treat denied to man Archives - Valanchery Online
treat denied to man Archives - Valanchery Online
കുറ്റിപ്പുറത്ത് വെട്ടേറ്റയാൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വച്ച് വെട്ടേറ്റ തമിഴ്‌നാട് സ്വദേശിക്ക് അറ്റ് തൂങ്ങിയ കാൽ‌പദവുമായി എത്തിയപ്പോൾ സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ചികിത്സ കിട്ടാൻ 350 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്ന വിഷയം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തത്. ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ […]
The post കുറ്റിപ്പുറത്ത് വെട്ടേറ്റയാൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വച്ച് വെട്ടേറ്റ തമിഴ്‌നാട് സ്വദേശിക്ക് അറ്റ് തൂങ്ങിയ കാൽ‌പദവുമായി എത്തിയപ്പോൾ സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ചികിത്സ കിട്ടാൻ 350 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്ന വിഷയം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തത്. 
ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻ‌കുമാർ നിർദേശിച്ചു. ഈ മാസം മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ്  പരിഗ്ഗണിക്കും.
			<slash:comments>0</slash:comments>