treasury Archives - Valanchery Online
വളാഞ്ചേരി സബ്ട്രഷറിക്കു മുൻപിൽ വഞ്ചനാദിനം ആചരിച്ചു കെ.എസ്.എസ്.പി.എ
വളാഞ്ചേരി : കേരള സംസ്ഥാന സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. വളാഞ്ചേരി സബ്ട്രഷറിക്ക് മുൻപിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം. അബ്ദുൽഖാദർ, ടി.വി. രഘുനാഥ്, ടി. ബാലഭാസ്‌കർ, പി. ഭക്തവത്സലൻ, കെ.ടി. ഉമ്മുകുൽസു, പുഷ്‌പലത, ഇ.പി. ജനാർദ്ദനൻ, ജയപ്രകാശ്, ചന്ദ്രശേഖരമേനോൻ, ജയനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുടിശ്ശികയായ 21 ശതമാനം ക്ഷാമബത്തയും പെൻഷൻ കുടിശ്ശികയും അനുവദിക്കാത്തതിലും മെഡിസെപ്പിലെ അപാകം പരിഹരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.
The post വളാഞ്ചേരി സബ്ട്രഷറിക്കു മുൻപിൽ വഞ്ചനാദിനം ആചരിച്ചു കെ.എസ്.എസ്.പി.എ appeared first on Valanchery Online.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
വളാഞ്ചേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടക്കൽ നിയോജക മണ്ഢലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡി സിപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഗ്രാൻ്റ് പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ധർണ്ണ നടത്തിയത്. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.എസ്.പി.എ മണ്ഢലം പ്രസിഡന്റ് പി.അബ്ദുൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. എം അബ്ദുൽ ഖാദർ, വി.പി ജയനാരായണൻ, കെ കരുണ കുമാർ, കെ.ടി ഉമ്മു കുൽസു, പി രാജൻ നായർ, പി നാരായണൻ, പി.പി നീലകണ്ഠൻ, ടി.കെ.കുഞ്ഞവറാൻഹാജി എന്നിവർ പ്രസംഗിച്ചു. പെൻഷൻ കാരെഎല്ലാ കാര്യത്തിലും അവഗണിക്കുന്നതിൽ കെ. എസ്. എസ്. പി.എ കടുത്ത പ്രതിഷേധം രേഖപെടുത്തി.
The post കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി appeared first on Valanchery Online.
ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം
ട്രഷറിയിലെ ക്രമീകരണം തീയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പിടിഎസ്ബി അക്കൗണ്ട് നമ്പർ) എന്ന ക്രമത്തിൽ:
വ്യാഴം– -പകൽ ഒമ്പതുമുതൽ ഒന്നുവരെ –-  (0)
രണ്ടുമുതൽ അഞ്ചുവരെ –- (1)
വെള്ളി– പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (2)
രണ്ടുമുതൽ അഞ്ചുവരെ–- (3)
ശനി–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (4)
രണ്ടുമുതൽ അഞ്ചുവരെ –- (5)
തിങ്കൾ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (6)
രണ്ടുമുതൽ അഞ്ചുവരെ –-(7)
ചൊവ്വ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (8)
രണ്ടുമുതൽ അഞ്ചുവരെ –- (9)
ബാങ്കുകൾവഴിയുള്ള പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും വിതരണം
0, 1 –-  വ്യാഴം
2, 3 –- വെള്ളി
4, 5 –- ശനി
6, 7 –- തിങ്കൾ
8, 9 –- ചൊവ്വ
ബാങ്ക്‌ ശാഖയിലും ട്രഷറിയിലുമെത്തുന്നവർ എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പാലിക്കണം.
The post ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം appeared first on Valanchery Online.
പെൻഷൻകാർ മസ്റ്ററിങ് ചെയ്യണം
മലപ്പുറം: ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ നവംബറിലും ട്രഷറി  മുഖേന നേരിട്ടോ മണിയോർഡർ മുഖേനെയോ പെൻഷൻ കൈപ്പറ്റുന്നവർ ഡിസംബർ 31നകവും അടുത്ത ട്രഷറിയിൽ  മസ്റ്ററിങ‌്ചെയ്യണം.  ട്രഷറിയിലെത്താൻ ബുദ്ധിമുട്ടുള്ളവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. മസ്റ്ററിങ്ങിന് വരുമ്പോൾ പെൻഷൻ ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. വീഴ്ചവരുത്തുന്നവരുടെ പെൻഷൻ ജനുവരിമുതൽ മുടങ്ങുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
The post പെൻഷൻകാർ മസ്റ്ററിങ് ചെയ്യണം appeared first on Valanchery Online.