tourist bus Archives - Valanchery Online
tourist bus Archives - Valanchery Online
തിരൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; ആതവനാട് സ്വദേശിക്ക് ദാരുണാന്ത്യം
തിരൂർ: തിരൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളുമായി പുറപ്പെട്ട ബസ് ഇടുക്കിയിൽ അപകടത്തിൽപ്പെട്ടു. ആതവനാട് സ്വദേശി മിൻഹാജ് ആണ് മരിച്ചത്. പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി ആണ് വിനോദയാത്ര സംഘടിപ്പിച്ചത്. ഇടുക്കി കല്ലാര്‍കൂട്ടി മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍കാട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല്‍പ്പത്തിനാല് പേരെയും നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. […]
The post തിരൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; ആതവനാട് സ്വദേശിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
ദീർഘദൂര ബസുകൾ ഓടിയില്ല; വളാഞ്ചേരിയിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വാടകയ്ക്കെടുത്ത് കയറ്റിവിട്ടു
വളാഞ്ചേരി: കനത്ത മഴയും വെള്ളപൊക്കവും മൂലം ദേശീയപാത, സംസ്ഥാന പാത തുടങ്ങിയ പ്രധാന പാതകളിൽ വെള്ളം കയറിയതിനെതുടർന്ന് വളാഞ്ചേരി വഴി പോകേണ്ട ദീർഘദൂര സ്വകാര്യ ബസുകൾ ഒന്നും തന്നെ ഓടിയില്ല. തൃശൂർ-കോശിക്കോട് റൂട്ടിൽ വല്ലപ്പോഴും ചില കെ.എസ്.ആർ.ട്ടി.സി ബസുകൾ വരുമെങ്കിലും വൈകുന്നേരത്തോടെ അതും നിലച്ചു. നാട്ടിൻപുറത്തെ ബസുകൾ എല്ലാം ഒരുവിധം ഓടുകയും ചെയ്തു. മഴക്കെടുതി മൂലം തുടർച്ചയായ അവധി കൊടുക്കേണ്ടി വന്നതിനാൽ വിദ്യാഭ്യാസ […]
The post ദീർഘദൂര ബസുകൾ ഓടിയില്ല; വളാഞ്ചേരിയിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വാടകയ്ക്കെടുത്ത് കയറ്റിവിട്ടു appeared first on Valanchery Online.
വളാഞ്ചേരി: കനത്ത മഴയും വെള്ളപൊക്കവും മൂലം ദേശീയപാത, സംസ്ഥാന പാത തുടങ്ങിയ പ്രധാന പാതകളിൽ വെള്ളം കയറിയതിനെതുടർന്ന് വളാഞ്ചേരി വഴി പോകേണ്ട ദീർഘദൂര സ്വകാര്യ ബസുകൾ ഒന്നും തന്നെ ഓടിയില്ല. തൃശൂർ-കോശിക്കോട് റൂട്ടിൽ വല്ലപ്പോഴും ചില കെ.എസ്.ആർ.ട്ടി.സി ബസുകൾ വരുമെങ്കിലും വൈകുന്നേരത്തോടെ അതും നിലച്ചു. നാട്ടിൻപുറത്തെ ബസുകൾ എല്ലാം ഒരുവിധം ഓടുകയും ചെയ്തു.
മഴക്കെടുതി മൂലം തുടർച്ചയായ അവധി കൊടുക്കേണ്ടി വന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി മുതൽ ഓണാവധി നൽകി. ഇതേതുടർന്ന് വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ പ്രൊഫഷണൽ കോളേജുകളിലടക്കം പഠിക്കുന്ന വിദ്യാർഥികളും അധ്യാപകരും അടക്കമുള്ളവർ നാട്ടിൽ പോകാൻ ടൌണിൽ എത്തിയപ്പോഴാണ് ബസുകൾ ഇല്ലെന്ന വസ്തുത മനസിലാക്കുന്നത്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും ലഭിക്കാതെ വന്ന അവസ്ഥയിലാണ് വളാഞ്ചേരി കൂട്ടായ്മയിലെ അംഗങ്ങൾ ഇടപെട്ട് നാല് ടൂറിസ്റ്റ് ബസ് അടക്കമുള്ള സ്വകാര്യ ബസുകൾ വടകയ്ക്കെടുത്ത് കോഴിക്കോട്ടെക്കും മറ്റും ആളുകളെ കയറ്റിവിട്ടു. വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ പോലീസും ആളുകളെ സഹായിക്കാൻ സ്ഥലത്തെത്തിയിരുന്നു.