tirur Archives - Valanchery Online
	1	</sy:updateFrequency>
tirur Archives - Valanchery Online
	<width>32</width>
	<height>32</height>
പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
തിരൂർ : ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കള്ളക്കുറിശ്ശി നെടുമാണൂർ ശങ്കരപുരം സ്വദേശിനി കീർത്തന (23), കാമുകനും ഓട്ടോ ഡ്രൈവറുമായ കള്ളക്കുറിശ്ശി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ നത്തകരൈ ആത്തൂർ സ്വദേശി ശിവ (24), കുട്ടിയെ വിലയ്ക്കു വാങ്ങിയ കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി കവിതാലയത്തിൽ രാജഗോപാലിന്റെ ഭാര്യ […]
The post പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ appeared first on Valanchery Online.
തിരൂർ : ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കള്ളക്കുറിശ്ശി നെടുമാണൂർ ശങ്കരപുരം സ്വദേശിനി കീർത്തന (23), കാമുകനും ഓട്ടോ ഡ്രൈവറുമായ കള്ളക്കുറിശ്ശി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ നത്തകരൈ ആത്തൂർ സ്വദേശി ശിവ (24), കുട്ടിയെ വിലയ്ക്കു വാങ്ങിയ കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി കവിതാലയത്തിൽ രാജഗോപാലിന്റെ ഭാര്യ ആദിലക്ഷ്മി (39), ഇടനിലക്കാരായി നിന്ന തിരൂരിൽ താമസിക്കുന്ന സെന്തിൽകുമാർ (49), ഭാര്യ കോഴിക്കോട് ചക്കുംകടവ് സ്വദേശിനി പ്രേമലത (46) എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കീർത്തനയെ ഭർത്താവ് അയ്യപ്പൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ശിവയുമായി കീർത്തന പ്രണയത്തിലാകുകയും കുട്ടിയുമായി ശിവയ്ക്കൊപ്പം തിരൂരിലെത്തി സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെ, കീർത്തന വീണ്ടും ഗർഭിണിയായി. സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ ആദ്യ ഭർത്താവിലെ കുഞ്ഞിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുലക്ഷം രൂപയാണ് കുട്ടിയുടെ വിലയായി ചോദിച്ചതെങ്കിലും ഒന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച ആദിലക്ഷ്മി തിരൂരിലെത്തി പണംനൽകി കുട്ടിയുമായി പോയി. സമീപവാസികളിൽനിന്ന് വിവരം ലഭിച്ച പോലീസ്, കീർത്തനയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് കുട്ടിയെ വാങ്ങിയവരെയും സഹായിച്ചവരെയും പിടികൂടിയത്. കീർത്തനയുടെ കൈയിൽനിന്ന് 1,38,000 രൂപയും പോലീസ് പിടിച്ചെടുത്തു.
തിരൂർ എസ്ഐ ആർ.പി. സുജിത്ത്, എസ്ഐമാരായ ബാബുജി, പ്രതീഷ് കുമാർ, ജയപ്രകാശ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒമാരായ അരുൺ, രാജേഷ്, ജയപ്രകാശ്, സിപിഒ ഷാമില ഷാജി, കൈലാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് മുൻപാകെ ഹാജരാക്കി മലപ്പുറം ശിശുസംരക്ഷണ സമിതിക്ക് കീഴിലുള്ള ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
			<slash:comments>0</slash:comments>
തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി  അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും […]
The post തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി  അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ appeared first on Valanchery Online.
തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്.
മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് സാബികിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
			<slash:comments>0</slash:comments>
ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം
മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.
The post ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം appeared first on Valanchery Online.
			<slash:comments>0</slash:comments>
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടികൾ വേണം : എം.ജി.എം
തിരൂർ: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും എം ജി എം തിരൂർ മണ്ഡലം എൻറിച്ച് സംഗമം ആവശ്യപ്പെട്ടു. ചേന്നരയിൽ നടന്ന സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. കെ. സൈനബ റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് ദാന […]
The post തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടികൾ വേണം : എം.ജി.എം appeared first on Valanchery Online.
തിരൂർ: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും എം ജി എം തിരൂർ മണ്ഡലം എൻറിച്ച്  സംഗമം ആവശ്യപ്പെട്ടു. ചേന്നരയിൽ നടന്ന സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. കെ. സൈനബ റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് ദാന ചടങ്ങിൽ ജലത്തിൽ നിശ്ചലനായി പൊങ്ങിക്കിടന്ന് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ബീരാഞ്ചിറ മുഹമ്മദ് ഹനീൻ അലുങ്ങലിന്  തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം  നൽകി*. എം.ടി. അയ്യൂബ്, സി.എം.പി. മുഹമ്മദലി, ഹുസൈൻ കുറ്റൂർ, ഇഖ്ബാൽ വെട്ടം,
എൻ.കെ. ഫർസാന,  ആരിഫ മൂഴിക്കൽ, റസീന ചെമ്പ്ര , ഖൈറുന്നീസ പറവണ്ണ, സഫിയ ചേന്നര എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി
കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ […]
The post തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി appeared first on Valanchery Online.
കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 12.18ന് ഓഫായ ഫോൺ പിറ്റേന്ന് രാവിലെ 6.55ന് അൽപ്പസമയം ഓണായി. അവസാന മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് പറയുന്നു.
			<slash:comments>0</slash:comments>
ഹജ്ജ് കർമ്മത്തിനിടെ തിരൂര്‍ സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശിനി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലിങ്ങൽ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (66) ആണ് മരിച്ചത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ കഴിഞ്ഞ മാസമാണ് ഫാത്തിമ ഹജ്ജിന് പോയത്. മക്കൾ: ശംസുദ്ധീൻ, മുഹമ്മദ്‌, ഫൗസിയ, ശിഹാബുദ്ധീൻ(യു.എ.ഇ), ആശിഖ് (യു.എ.ഇ). മരുമക്കൾ സാബിറ, ലൈല, ഉമ്മുഹബീബ, […]
The post ഹജ്ജ് കർമ്മത്തിനിടെ തിരൂര്‍ സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു appeared first on Valanchery Online.
റിയാദ്: ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശിനി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലിങ്ങൽ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (66) ആണ് മരിച്ചത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ കഴിഞ്ഞ മാസമാണ് ഫാത്തിമ ഹജ്ജിന് പോയത്. മക്കൾ: ശംസുദ്ധീൻ, മുഹമ്മദ്‌, ഫൗസിയ, ശിഹാബുദ്ധീൻ(യു.എ.ഇ), ആശിഖ് (യു.എ.ഇ). മരുമക്കൾ സാബിറ, ലൈല, ഉമ്മുഹബീബ, മുഹ്സിന.
			<slash:comments>0</slash:comments>
അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ
തിരൂർ: അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിലായി. 2011 ൽ പറവൂർ പീഡന കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളും കേരളത്തിലങ്ങോളം 50 ഓളം കേസുകളിൽ പ്രതിയും നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറന്റ് നിലവിലുള്ളയാളുമായ തിരുനാവായ ചെറുപറമ്പിൽ അഹമ്മദ്‌ ഹാജി മകൻ ഷബീർ എന്ന കുറുക്കൻ ഷബീർ ആണ് പിടിയിലായത്.തിരൂരിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത ചീറ്റിങ്ങ് കേസിലാണ്ഇയാൾ […]
The post അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ appeared first on Valanchery Online.
തിരൂർ: അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിലായി. 2011 ൽ പറവൂർ പീഡന കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളും കേരളത്തിലങ്ങോളം 50 ഓളം കേസുകളിൽ പ്രതിയും നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറന്റ് നിലവിലുള്ളയാളുമായ തിരുനാവായ ചെറുപറമ്പിൽ അഹമ്മദ്‌ ഹാജി മകൻ ഷബീർ എന്ന കുറുക്കൻ ഷബീർ ആണ് പിടിയിലായത്.തിരൂരിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത ചീറ്റിങ്ങ് കേസിലാണ്ഇയാൾ അറസ്റ്റിലായത്. വില കൂടിയ വാഹനങ്ങളിൽ സഞ്ചരിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഏത് വിധേനയും ആളുകളെ പറ്റിച്ച് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കുന്നതിനാൽ ഇയാൾക്ക് കുറുക്കൻ ഷബീർ എന്ന വിളിപ്പേര് കിട്ടി. വർഷങ്ങൾക്ക് മുൻപ് രേഖകളില്ലാതെ ഹരിയാനയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് ഇയാൾ ഉപയോഗിക്കുകയായിരുന്ന ആഡംമ്പര ക്യാരവാൻ പോലീസ് പിടികൂടിയിരുന്നു.നിലവിൽ എറണാംകുളം ആസ്ഥാനമാക്കി വൻ ഹോട്ടൽ തുടങ്ങുന്ന കാര്യം പറഞ്ഞ് പലരിൽ നിന്നും പണം സ്വരൂപിച്ചിരുന്നു. എന്നാൽ പണം മുടക്കിയവർ നടത്തിയ അന്വേഷണത്തിൽ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് അവർക്ക് ബോധ്യമായി.കുറ്റിപ്പുറത്ത് വ്യാജ സ്വർണ്ണം വച്ച് പണം തട്ടിയതിന് ബാങ്കിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസുകൾ എടുത്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2014 ൽ ഗുരുവായൂരിൽ വാഹനങ്ങൾ വാടകക്ക് എടുത്ത് മറ്റു സംസ്ഥാനങ്ങളിൽ മറിച്ചു വിറ്റ കേസിൽ അറസ്റ്റിലായപ്പോൾ ആന്ധ്രയിലെ കുപ്പം എന്ന സ്ഥലത്തു നിന്ന് നിരവധി ആഡംഭര വാഹനകളാണ് പോലീസ് കണ്ടെടുത്തത്. വർഷങ്ങൾക്ക് മുൻപ് തന്റെ വീടിനോട് ചേർന്ന് അനധികൃതമായി മണൽ കടത്തിയതിന് നിരവധികേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. നിലവിൽ എറണാംകുളം കേന്ദ്രമാക്കി ഒളിവിൽ കഴിയുകയായിരുന്നു. മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസ് ഐ പി എസിന്റെ നിർദ്ദേശത്തിൽ തിരൂർ ഡി വൈ എസ് പി. കെ എം ബിജു,തിരൂർ ഇൻസ്‌പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിൽ തീരൂർ DANSAF സംഘമാണ് ഇയാളെ പിടികൂടിയത്
			<slash:comments>0</slash:comments>
തിരൂരിൽ വ്യാജ ഡോക്ടറും സുഹൃത്തും പിടിയിൽ
തിരൂർ: ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർ എന്ന വ്യാജേന മരുന്നുകൾ നൽകി ചികിത്സ നടത്തിയതിന് തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ(46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ(55) എന്നിവരെ തിരൂർ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് പൂക്കയിൽ വെച്ച് തിരൂർ […]
The post തിരൂരിൽ വ്യാജ ഡോക്ടറും സുഹൃത്തും പിടിയിൽ appeared first on Valanchery Online.
തിരൂർ: ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർ എന്ന വ്യാജേന മരുന്നുകൾ നൽകി ചികിത്സ നടത്തിയതിന് തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ(46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ(55) എന്നിവരെ തിരൂർ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് പൂക്കയിൽ വെച്ച് തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്. മുൻപും രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോൾ. എസ്.ഐ  മാരായ പ്രദീപ് കുമാർ, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റു മുൻപാകെ ഹാജരാക്കി.
			<slash:comments>0</slash:comments>
തിരൂർ  താഴെപ്പാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്
തിരൂർ : താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിർമിച്ച താഴെപാലം സമാന്തരപാലത്തിന്റെയും സമീപന റോഡിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30-ന് താഴെപാലം പരിസരത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയാവും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. […]
The post തിരൂർ  താഴെപ്പാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് appeared first on Valanchery Online.
തിരൂർ : താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിർമിച്ച താഴെപാലം സമാന്തരപാലത്തിന്റെയും സമീപന റോഡിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30-ന് താഴെപാലം പരിസരത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയാവും.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി എന്നിവർ പങ്കെടുക്കും.
			<slash:comments>0</slash:comments>
തിരൂരിൽ സ്വകാര്യബസ്‌പണിമുടക്ക് പൂർണം
തിരൂർ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയമായ ഗതാഗതപരിഷ്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കി. തിരൂരിൽനിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളൊന്നും റോഡിലിറങ്ങിയില്ല. ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തിയത്. തിരൂർ -മലപ്പുറം റോഡ്, തിരൂർ-വളാഞ്ചേരി റോഡ്, തിരൂർ-പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ദുരവസ്ഥ എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്നും. മോട്ടോർ വാഹന […]
The post തിരൂരിൽ സ്വകാര്യബസ്‌പണിമുടക്ക് പൂർണം appeared first on Valanchery Online.
തിരൂർ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയമായ ഗതാഗതപരിഷ്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കി. തിരൂരിൽനിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളൊന്നും റോഡിലിറങ്ങിയില്ല. ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തിയത്. തിരൂർ -മലപ്പുറം റോഡ്, തിരൂർ-വളാഞ്ചേരി റോഡ്, തിരൂർ-പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ദുരവസ്ഥ എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്നും. മോട്ടോർ വാഹന വകുപ്പിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം നിർത്തലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
			<slash:comments>0</slash:comments>
റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു
തിരൂർ: തിരൂരിൽ നടക്കുന്ന 32-ാ മത് റവന്യൂ ജില്ലാ കലോത്സവത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. തിരൂര്‍ ബോയ്സ് ഹയര്‍സെക്കൻ്ററി സ്കൂളില്‍ നടന്ന യോഗം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചുമതലയുള്ള കായിക – ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, രാഹുല്‍ ഗാന്ധി, അബ്ദുസമദ് സമദാനി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്ടര്‍, ജില്ലാ […]
The post റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂർ റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; അഞ്ച് കിലോ കഞ്ചാവുമായി കൽക്കട്ട സ്വദേശി തിരൂർ റെയിൽവേ പോലീസിന്റെ പിടിയിൽ
തിരൂർ: റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട,അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി പിടിയിൽ.തിരൂർ റെയില്‍വേ പോലീസും എക്സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലിണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് എത്തിയ ചെന്നൈമെയിലിലാണ് കൽക്കട്ട സ്വദേശിയായ സൈഫുദ്ധീനെ കഞ്ചാവുമായി പിടികൂടിയത്.തിരൂർ റെയില്‍വേ പോലീസും എക്സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലിണ് കഞ്ചാവ് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അഞ്ച് കിലോയോളം […]
The post തിരൂർ റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; അഞ്ച് കിലോ കഞ്ചാവുമായി കൽക്കട്ട സ്വദേശി തിരൂർ റെയിൽവേ പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>