tirunilam Archives - Valanchery Online
	1	</sy:updateFrequency>
tirunilam Archives - Valanchery Online
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷതവഹിച്ചു. ബ്ലോക്കംഗം പി.സി.എ. നൂർ, എൻ. മുഹമ്മദ്, പി.ടി. ഷഹനാസ്, കെ. മുഹമ്മദാലി, പി. ഷമീം, എ.പി. നാരായണൻ, സലാം വെണ്ടല്ലൂർ, പി. അബ്ദുറഹ്‌മാൻ, ബിജു […]
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം പുളിയംപറ്റക്കുഴി-മങ്കേരി റോഡ് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷതവഹിച്ചു. ബ്ലോക്കംഗം പി.സി.എ. നൂർ, എൻ. മുഹമ്മദ്, പി.ടി. ഷഹനാസ്, കെ. മുഹമ്മദാലി, പി. ഷമീം, എ.പി. നാരായണൻ, സലാം വെണ്ടല്ലൂർ, പി. അബ്ദുറഹ്‌മാൻ, ബിജു മങ്കേരി എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
തിരുനിലം ഹൈടെക്ക് അംഗൻവാടി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം:ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൻ്റെ 2,70,000 രൂപയും കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിൻ്റെ 1,85,000 രൂപയും വിനിയോഗിച്ച് തിരുനിലം അംഗൻവാടി ഹൈടെക്ക് ആക്കിയതിൻ്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമവേളേരി നിർവ്വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി.സി.എനൂർ, വാർഡ് മെമ്പർ ഷഹനാസ് പി.ടി, എ.പി നാരായണൻ മാസ്റ്റർ, എൻ.പി ഗോപിനാഥൻ, രാജൻ, അംഗനവാടി ടീച്ചർ ജയ എന്നിവർ […]
The post തിരുനിലം ഹൈടെക്ക് അംഗൻവാടി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം:ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൻ്റെ 2,70,000 രൂപയും കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിൻ്റെ 1,85,000 രൂപയും വിനിയോഗിച്ച് തിരുനിലം അംഗൻവാടി ഹൈടെക്ക് ആക്കിയതിൻ്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമവേളേരി നിർവ്വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി.സി.എനൂർ, വാർഡ് മെമ്പർ ഷഹനാസ് പി.ടി, എ.പി നാരായണൻ മാസ്റ്റർ, എൻ.പി ഗോപിനാഥൻ, രാജൻ, അംഗനവാടി ടീച്ചർ ജയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
			<slash:comments>0</slash:comments>
ദേവികയുടെ മരണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
മലപ്പുറം∙ ഇരിമ്പിളിയത്ത് ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ.വി. സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംസ്ഥാന സർക്കാർ ഏർപെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തതിനാല്‍ ദേവിക ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു ദേവികയുടെ […]
The post ദേവികയുടെ മരണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>