tirunavaya panchayath Archives - Valanchery Online
	1	</sy:updateFrequency>
തിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി
തിരുന്നാവായ: പഞ്ചായത്ത് സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും എടക്കുളം ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻ്റുമായ ഇ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 14 ഓളം വിദ്യാലയങ്ങളിലെ കുട്ടികളാണ് മാറ്റുരച്ചത്. ഗ്രാമ പഞ്ചായത്തംഗം അനീഷ ടീച്ചർ, ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂൾ പ്രധാനധ്യാപിക എം.ജയശ്രീ, ഇ.പി […]
The post തിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി appeared first on Valanchery Online.
തിരുന്നാവായ: പഞ്ചായത്ത് സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും എടക്കുളം ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻ്റുമായ ഇ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 14 ഓളം വിദ്യാലയങ്ങളിലെ കുട്ടികളാണ് മാറ്റുരച്ചത്. ഗ്രാമ പഞ്ചായത്തംഗം അനീഷ ടീച്ചർ, ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂൾ പ്രധാനധ്യാപിക എം.ജയശ്രീ, ഇ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, എടക്കുളം എ.എം.യു.പി സ്കൂളിലെ പ്രധാനധ്യാപിക ടി ശോഭ ടീച്ചർ, സി.കെ സഹീദ് ഗുരുക്കൾ, കെ.പി ഖമറുൽ ഇസ്ലാം, സി.പി ഹമീദ്, ദാസൻ എടക്കുളം, ഇ.പി സലീം, ശൈലജ ബിന്ദു, അബ്ദുൽ ഹമീദ്, എം.തബീഥ ജേക്കബ്, അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം
തിരുനാവായ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ നടപ്പു വർഷം പരിസ്ഥിതി സംരക്ഷണ വാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വൃക്ഷ സംരക്ഷണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നടീലും വൃക്ഷ സംരക്ഷണവും നടത്തി ജില്ലയിൽ മാതൃകയായ വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം. ബ്രദേഴ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി ‘ഇന്ത്യ@75 : സ്വാതന്ത്ര്യം നമ്മുടെ അന്തസ്സ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്റ്റാറ്റസ് വീഡിയോ നിർമ്മാണ […]
The post പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം appeared first on Valanchery Online.
അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനവും സമ്മാനവിതരണവും  അബ്ദുൽ മജീദ് അമരിയിൽ നിർവ്വഹിച്ചു. യുവജനക്ഷേമ ബോർഡിൻ്റെ അനുമോദന പത്രിക യൂത്ത് കോർഡിനേറ്റർ നാസർ കൊട്ടാരത്തിൽ നിന്ന് ബ്രദേഴ്സ് ക്ലബ്ബ് വൈരങ്കോട് പ്രവർത്തകർ ഏറ്റുവാങ്ങി. ടി.വി. സഹീർ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, കമറുദ്ദീൻ പരപ്പിൽ, വി.കെ സാബിർ, എം .പി. പ്രദീപ്, ടി. സൈഫുദ്ദീൻ, നൗഷാദ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു. പി. ഷമ്മാസ് മുജീബ് സ്വാഗതവും റഫീഖ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>