tirumandhamkunnu Archives - Valanchery Online

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരപ്പറമ്പ് ലേലം 20ന്
അങ്ങാടിപ്പുറം: ഈ വർഷത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് ദേവസ്വം വക പൂരപ്പറമ്പിൽ ദേവസ്വം നിബന്ധനകൾക്ക് വിധേയമായി നിശ്ചിത സ്ഥലത്ത് കച്ചവട പിരിവ് നടത്തുന്നതിനുള്ള അവകാശം 20ന് വൈകീട്ട് 4.30ന് അങ്ങാടിപ്പുറം ശ്രീശൈലം ഹാളിൽ ലേലം ചെയ്യാൻ നിശ്ചയിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കുന്നവർ 5000 രൂപ നിരത ദ്രവ്യമായി ദേവസ്വത്തിൽ അടക്കണം. ലേലം ഉറപ്പിച്ചു കഴിഞ്ഞ ഉടനെ ലേലതുക മുഴുവനായോ പകുതിയോ അപ്പോൾ തന്നെ അടക്കേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടാം.

https://drive.google.com/file/d/1FKXsspeBkdUh5hO4XF0sj3DSJfemc4D9/view?usp=sharing

The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരപ്പറമ്പ് ലേലം 20ന് appeared first on Valanchery Online.

തിരുമാന്ധാംകുന്നിലമ്മയുടെ ശില്പം നിർമ്മിച്ച് ലോക്ക്ഡൌൺ കാലം ചിലവഴിച്ച് വിപിൻ
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം നിർമ്മിച്ചാലോ?. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ വെറുതെയിരുന്നപ്പോൾ ഏറാന്തോട് മേനോൻപടിയിലെ ഓർക്കോട്ടിൽ വിബിൻ വിജയന് ഒരാഗ്രഹം. രണ്ടുമാസം കൈമെയ് മറന്ന് ആഗ്രഹത്തിന്റെ പിന്നാലെ. പണി പൂർത്തിയായ വിഗ്രഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിസ്മയതരംഗം തീർക്കുകയാണ്. പീഠത്തിൽ ഇരിക്കുന്ന ഭാവത്തിൽ ഇടതുകാൽ മടക്കി വലതുകാൽ തൂക്കിയിട്ട് അഷ്ടബാഹുക്കളോട് കൂടിയ ഭഗവതിയുടെ രൂപം ഭക്തർ ഏറ്റെടുത്തു. പൂന്താനം രചിച്ച ഘനസംഘത്തിലെ ഓരോ വരിയും അന്വർത്ഥമാക്കുന്ന രീതിയിൽ നിർമ്മിച്ച ശിൽപ്പം കാണാൻ വിശ്വാസികളുടെ ഒഴുക്കാണിപ്പോൾ.

കഴിഞ്ഞ പ്രളയകാലത്ത് പരിക്കേറ്റ് വെറുതെയിരിക്കേണ്ടി വന്നപ്പോഴാണ് ശിൽപ്പനിർമ്മാണത്തിൽ ഒരു കൈ നോക്കാൻ വിബിൻ തീരുമാനിച്ചത്. ബന്ധുവിന്റെ വീട്ടിലും തന്റെ വീട്ടിലുമായി സിമന്റിൽ ഓരോ ശിൽപ്പങ്ങൾ തീർത്തു. പരിക്കുമാറിയപ്പോൾ വീണ്ടും ജോലിയിലേക്ക്. ലോക്ക് ഡൗണിൽ ജോലി മുടങ്ങിയതോടെയാണ് മാതാവ് വിമലയുടെ ഇഷ്ടമൂർത്തിയായ തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം നിർമ്മിക്കാനുള്ള ആഗ്രഹമുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഭഗവതിയുടെ ചിത്രത്തിൽ നിന്ന് രൂപവും അളവും മനസിലേക്കാവാഹിച്ച് പ്രയത്നമാരംഭിച്ചു. 300 കിലോയോളം ഭാരമുള്ള വിഗ്രഹം സിമന്റും അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് പൂർണ്ണതയിലെത്തിച്ചു. മുഖം തേജസുറ്റതാക്കാൻ നാലുതവണ മാറ്റിപ്പണിതു. മിനുക്കുപണികൾ കൂടി കഴിഞ്ഞതോടെ കുടുംബത്തിനും മക്കളായ വിപഞ്ചനയ്ക്കും വസുദേവിനും പ്രാർത്ഥിക്കാൻ വിഗ്രഹം റെഡി. വീടിന് മുന്നിലൂടെ പോകുന്നവരും വിഗ്രഹത്തെ വണങ്ങിയിട്ടേ പോവൂ.

സഹോദരങ്ങളായ വിവേകും വിശാഖും ജ്യേഷ്ഠന്റെ കരവിരുത് സോഷ്യൽമീഡിയയിലൂടെ പുറത്തെത്തിച്ചതോടെ കാഴ്ചക്കാരുടെ തിരക്കേറി. പ്ലസ് ടുവിനും ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കും ശേഷം പത്തുവർഷമായി പിതാവിനൊപ്പം നിർമ്മാണത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ് വിബിൻ. ദേവസ്വവുമായി സംസാരിച്ച് തന്റെ സൃഷ്ടി തിരുമാന്ധാംകുന്നിലെത്തുന്ന ഭക്തർക്ക് ദർശനത്തിനായി സമർപ്പിക്കണമെന്നാണ് വിബിന്റെ ആഗ്രഹം.

The post തിരുമാന്ധാംകുന്നിലമ്മയുടെ ശില്പം നിർമ്മിച്ച് ലോക്ക്ഡൌൺ കാലം ചിലവഴിച്ച് വിപിൻ appeared first on Valanchery Online.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനം
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ചമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ദർശനസമയത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതൽ 10.30 വരെയും വൈകുന്നേരം അഞ്ചുമുതൽ 6.30 വരെയും മാത്രമാണ് ദർശനം. പൂജാസമയങ്ങളിൽ പ്രവേശനമില്ല. തെക്കേനടയിലൂടെ മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളൂ. മറ്റു നടകൾ അടച്ചിടും.

ശ്രീശൈലം ഹാളിന് മുന്നിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്‌മാവ് പരിശോധനയും കൈകൾ കഴുകാനുള്ള സൗകര്യവുമുണ്ട്. പേരും വിലാസവും എഴുതിവാങ്ങും. ഭക്തർക്ക് വഴിപാടുകൾ ശീട്ടാക്കാൻ സൗകര്യമുണ്ടായിരിക്കുമെങ്കിലും വഴിപാടുകൾ ദേവസ്വം നേരിട്ട് നടത്തും. ഭക്തർക്ക് പ്രസാദം ലഭിക്കില്ല. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും ഗർഭിണികൾക്കും പനി, ചുമ മുതലായ രോഗലക്ഷണമുള്ളവർക്കും പ്രവേശനമുണ്ടാകില്ല.

The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനം appeared first on Valanchery Online.