tirumandhamkunnu-temple Archives - Valanchery Online

അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പൂജകൾ ആ​രം​ഭി​ക്കും
അ​ങ്ങാ​ടി​പ്പു​റം: തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മം​ഗ​ല്യ പൂ​ജ​യ​ട​ക്കം എ​ല്ലാ പൂ​ജ​ക​ളും മ​റ്റു വ​ഴി​പാ​ടു​ക​ളും പ്ര​സാ​ദ വി​ത​ര​ണ​വും ഒ​ക്ടോ​ബ​ർ ഒ​ന്നാം തി​യ​തി മു​ത​ൽ ആ​രം​ഭി​ക്കും.

പ​ത്ത് വ​യ​സി​നു താ​ഴെ​യും 65 വ​യ​സി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ല. ചോ​റൂ​ണ്, അ​ന്ന​ദാ​നം, എ​ഴു​ത്തി​നി​രു​ത്ത​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഭ​ക്ത​ർ​ക്കു​ള്ള പ്ര​വേ​ശ​നം തെ​ക്കേ ന​ട​യി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ദേ​വ​സ്വം എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് എക്സിക്യൂട്ടീവ് ഓഫീസർ, തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം, അങ്ങാടിപ്പുറം-679321 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0493 3258820, 0493 3258555.

The post അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പൂജകൾ ആ​രം​ഭി​ക്കും appeared first on Valanchery Online.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആൽമരം കടപുഴകിവീണു
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ വടക്കെനടയിലുള്ള ആൽമരം കടപുഴകിവീണു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടുകൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുപറ്റിയിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ ക്ഷേത്രത്തിലെ ഏറ്റവും പഴക്കമുള്ള മരമാണ്. ക്ഷേത്രനടകൾക്ക് കുറുകെയാണ് ആൽമരം നിലംപതിച്ചത്. അങ്ങാടിപ്പുറം-ഏറാന്തോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലുപാലത്തിനടുത്താണ് ഈ ആൽമരം. അങ്ങാടിപ്പുറത്തുനിന്ന് ഏറാന്തോട് ഭാഗത്തേക്ക് പോകുന്നവർ ആൽമരത്തിനടിയിലൂടെ നടന്നാണ് പാലം കടന്ന് പോകാറുള്ളത്. രാത്രിയായതിനാൽ അപകടം ഒഴിവായി. മരത്തിന്റെ ചില്ലകൾ നീക്കി നടവഴി ഒരുക്കിയിട്ടുണ്ട്. മരം പൂർണമായും വെട്ടിനീക്കാൻ സമയമെടുക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആൽമരം കടപുഴകിവീണു appeared first on Valanchery Online.

തിരുമാന്ധാംകുന്ന് ക്ഷേത്രം തുറന്നു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്നു. വളരെ കുറച്ചുപേരേ ദർശനത്തിനെത്തിയുള്ളൂ. രാവിലെ ഏഴുമുതൽ 10.30 വരെയും വൈകിട്ട് അഞ്ചുമുതൽ 6.30 വരെയും മാത്രമാണ് ദർശനസമയം. പൂജാസമയങ്ങളിൽ പ്രവേശനമില്ല. തെക്കേനടയിലൂടെ മാത്രമാണ് ഭക്തർക്ക് പ്രവേശനം. വടക്കേ നടയും കിഴേക്കേ നടയും അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രം ശ്രീശൈലം ഹാളിന് മുന്നിൽ തെർമൽ സ്​കാനർ ഉപയോഗിച്ച് ശരീരോഷ്​മാവ് പരിശോധിച്ച് പേരും വിലാസവും എഴുതിവാങ്ങിയാണ് ഭക്തരെ കയറ്റി വിടുന്നത്. വഴിപാടുകൾ ശീട്ടാക്കാൻ സൗകര്യമുണ്ട്. പക്ഷേ, ഭക്തർക്ക് പ്രസാദം ലഭിക്കില്ല. അങ്ങാടിപ്പുറം മാണിക്യപുരം അയ്യപ്പക്ഷേത്രത്തിലും ദർശനത്തിന് അനുമതിയുണ്ട്. രാവിലെ ഏഴുമുതൽ മുതൽ പത്തുവരെയും വൈകിട്ട് ആറുമുതൽ ഏഴുവരെയുമാണ് ദർശന സമയം.

The post തിരുമാന്ധാംകുന്ന് ക്ഷേത്രം തുറന്നു appeared first on Valanchery Online.