theater Archives - Valanchery Online
	1	</sy:updateFrequency>
theater Archives - Valanchery Online
	<width>32</width>
	<height>32</height>
തിയേറ്ററുകൾ 25ന് തുറക്കും
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തുറക്കാൻ ഇന്നലെ ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി 22 ന് മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ പ്രസിഡന്റ് വിജയകുമാർ അറിയിച്ചു. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയെങ്കിലും ചില ആവശ്യങ്ങൾ […]
The post തിയേറ്ററുകൾ 25ന് തുറക്കും appeared first on Valanchery Online.
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തുറക്കാൻ ഇന്നലെ ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി 22 ന് മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ പ്രസിഡന്റ് വിജയകുമാർ അറിയിച്ചു. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയെങ്കിലും ചില ആവശ്യങ്ങൾ ഉടമകൾ ഉന്നയിച്ചിരുന്നു. വിനോദ നികുതിയിൽ ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സഡ് ഡെപ്പോസിറ്റ് ഒഴിവാക്കൽ, കെട്ടിട നികുതിയിൽ ഇളവ് തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഉടമകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെങ്കിൽ മാത്രം തിയേറ്റർ തുറന്നാൽ മതിയെന്ന അഭിപ്രായം ഒരു വിഭാഗം തിയേറ്റർ ഉടമകൾക്കും സിനിമാ നിർമ്മാതാക്കൾക്കുമുണ്ട്.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. തിയറ്റര്‍ ഉടമകള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്‌സിബിറ്റേഴ്‌സ് ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയെന്നും തിയറ്റര്‍ ഉടമകള്‍. സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കുമെന്നായിരുന്നു […]
The post സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
എടപ്പാൾ ∙ സിനിമാ തിയറ്ററിൽ സ്‌ത്രീയുടെ സഹായത്തോടെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടി (60) ആണ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രതിയെ രാത്രിയോടെ ചങ്ങരംകുളം പൊലീസിനു കൈമാറി. പെൺകുട്ടിയെ തിയറ്ററിലെത്തിച്ച സ്ത്രീയെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ […]
The post തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ appeared first on Valanchery Online.
എടപ്പാൾ ∙ സിനിമാ തിയറ്ററിൽ സ്‌ത്രീയുടെ സഹായത്തോടെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടി (60) ആണ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രതിയെ രാത്രിയോടെ ചങ്ങരംകുളം പൊലീസിനു കൈമാറി.
പെൺകുട്ടിയെ തിയറ്ററിലെത്തിച്ച സ്ത്രീയെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. സ്‌ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബര കാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്‌ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. 26നു തന്നെ, കേസെടുക്കണമെന്ന ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്‌ലൈൻ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടർന്നാണ് ഇന്നലെ കേസ് റജിസ്റ്റർ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയൽ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്.
മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്‌തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്കു മാറ്റി. സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും മാർച്ച് നടത്തി.
			<slash:comments>0</slash:comments>
അഞ്ച് സ്ക്രീനുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പോപ്പുലർ ഫിലിം സിറ്റി ഒരുങ്ങി
വളാഞ്ചേരി: അഞ്ച് തീയറ്ററുകളായാണ് ‘പോപ്പുകർ ഫിലിം സിറ്റി’ ദൃശ്യ വിസ്മയങ്ങളുമായി ഇന്ന് പ്രദർശനത്തിനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ ആദ്യ സംരഭമാണ് അഞ്ച് തീയറ്ററുകൾ ഉൾക്കൊള്ളുന്ന പോപ്പുലർ ഫിലിം സിറ്റി. മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റർ പീസ്’ ആണ് ആദ്യ ചിത്രം. എല്ല തീയറ്ററുകളിലും ഇതു തന്നെയണ് ഉദ്ഘാടന ചിത്രം. വളാഞ്ചേരി നഗരത്തിന് പുതിയ ഒരു ദൃശ്യ വിസ്മയമാണ് ഫിലിം സിറ്റിയോടെ സാധ്യമാവുകയെന്ന് തീയറ്റർ ഉടമ പോപ്പുലർ […]
The post അഞ്ച് സ്ക്രീനുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പോപ്പുലർ ഫിലിം സിറ്റി ഒരുങ്ങി appeared first on Valanchery Online.
വളാഞ്ചേരി: അഞ്ച് തീയറ്ററുകളായാണ് ‘പോപ്പുകർ ഫിലിം സിറ്റി’ ദൃശ്യ വിസ്മയങ്ങളുമായി ഇന്ന് പ്രദർശനത്തിനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ ആദ്യ സംരഭമാണ് അഞ്ച് തീയറ്ററുകൾ ഉൾക്കൊള്ളുന്ന പോപ്പുലർ ഫിലിം സിറ്റി. മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റർ പീസ്’ ആണ് ആദ്യ ചിത്രം. എല്ല തീയറ്ററുകളിലും ഇതു തന്നെയണ് ഉദ്ഘാടന ചിത്രം.
വളാഞ്ചേരി നഗരത്തിന് പുതിയ ഒരു ദൃശ്യ വിസ്മയമാണ് ഫിലിം സിറ്റിയോടെ സാധ്യമാവുകയെന്ന് തീയറ്റർ ഉടമ പോപ്പുലർ അബൂബക്കർ വെട്ടിച്ചിറ പറഞ്ഞു. മികച്ച ഇരിപ്പിറ്റങ്ങളും ശീതീകരണ സംബിധാനവും  7.1കെ 4കെ ശബ്ദസംവിധാങ്ങളോടെയാണ് അഞ്ച് തീയറ്റരുകളും ഒരുക്കിയിരിക്കുന്നത്.  
			<slash:comments>0</slash:comments>
തിയറ്ററുകളിലെ നികുതി വെട്ടിപ്പ് തുടരുന്നു: അങ്ങാടിപ്പുറത്ത് ‘കബാലി’ സിനിമ നാലുപേര്‍ക്ക് വേണ്ടി മാത്രമായി ആറുതവണ പ്രദര്‍ശനം നടത്തി!
പെരിന്തല്‍മണ്ണ: തമിഴ് ഹിറ്റ് സിനിമ ‘കബാലി’ തുടര്‍ച്ചയായി 14 ദിവസം ഒരു തിയറ്ററില്‍ ഓടിച്ചപ്പോള്‍ നാല് പേര്‍ക്ക് മാത്രമായി ആറ് തവണ പ്രദര്‍ശനം നടത്തിയതായി രേഖ. രണ്ടാഴ്ച 68 പ്രദര്‍ശനം നടത്തിയപ്പോള്‍ ആകെ എത്തിയ പ്രേക്ഷകര്‍ കേവലം 1237 പേര്‍. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പ്രദര്‍ശിപ്പിച്ചതിനൊപ്പം ജൂലൈ ഏഴിന് രാവിലെ 10നുള്ള ആദ്യഷോ കാണാന്‍ പ്രസ്തുത തിയറ്ററില്‍ എത്തിയതാകട്ടെ വെറും 34 […]
The post തിയറ്ററുകളിലെ നികുതി വെട്ടിപ്പ് തുടരുന്നു: അങ്ങാടിപ്പുറത്ത് ‘കബാലി’ സിനിമ നാലുപേര്‍ക്ക് വേണ്ടി മാത്രമായി ആറുതവണ പ്രദര്‍ശനം നടത്തി! appeared first on Valanchery Online.
			<slash:comments>0</slash:comments>
‘ഓട്ട’യുടെ രണ്ടാമത്തെ ഹൃസ്വചിത്രം നിറസദസിനു മുന്നിൽ പ്രദർശിപ്പിച്ചു
യുവ സംവിധായകൻ സഹീർ സാം സക്കറിയയുടെ രണ്ടാമത്തെ ഹൃസ്വചിത്രമായ ‘ഹൌ ടു മേക്ക് എ കൈറ്റ്’ (How to make a Kite?) പ്രമേയം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ സഹജമായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാലത്തോടുള്ള പ്രതിഷേധസ്വരമായും ഉള്ളവനും ഇല്ലാത്തവനും ഇല്ലാതാകുന്ന കാലത്തെക്കുറിച്ചുള്ള കുട്ടികളുടെ പ്രതിഷേധസ്വരമായി, പത്ത് മിനിറ്റ് മത്രം ദൈർഘ്യമുള്ള ഈ ഹൃസ്വചിത്രം. ചിത്രത്തിന്റെ ആദ്യ പ്രദർശനം വളാഞ്ചേരി പോപ്പുലർ പാരഡൈസ് തീയേറ്ററിൽ […]
The post ‘ഓട്ട’യുടെ രണ്ടാമത്തെ ഹൃസ്വചിത്രം നിറസദസിനു മുന്നിൽ പ്രദർശിപ്പിച്ചു appeared first on Valanchery Online.
യുവ സംവിധായകൻ സഹീർ സാം സക്കറിയയുടെ രണ്ടാമത്തെ ഹൃസ്വചിത്രമായ ‘ഹൌ ടു മേക്ക് എ കൈറ്റ്’ (How to make a Kite?) പ്രമേയം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ സഹജമായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാലത്തോടുള്ള പ്രതിഷേധസ്വരമായും ഉള്ളവനും ഇല്ലാത്തവനും ഇല്ലാതാകുന്ന കാലത്തെക്കുറിച്ചുള്ള കുട്ടികളുടെ പ്രതിഷേധസ്വരമായി, പത്ത് മിനിറ്റ് മത്രം ദൈർഘ്യമുള്ള ഈ ഹൃസ്വചിത്രം. ചിത്രത്തിന്റെ ആദ്യ പ്രദർശനം വളാഞ്ചേരി പോപ്പുലർ പാരഡൈസ് തീയേറ്ററിൽ വച്ച് നിറഞ്ഞ സദസ്സിന് മുന്നിൽ നടന്നു. സ്വപ്നം, സമത്രം, സ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് ചിത്രം പ്രേക്ഷകനുമായി സംവദിക്കുന്നത്. ആദ്യമയാണ് ഒരു ഹൃസ്വചിത്രം നിറഞ്ഞ സദസ്സിനു മുന്നിൽ വളാഞ്ചേരിയിലെ ഒരു തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന് ശേഷം നടന്ന സംവാദത്തിൽ ഡോ. കെ‌ടി ജലീൽ എം‌എൽ‌എ, വളാഞ്ചേരി ഗ്രാമ‌പഞ്ചായത്ത് പ്രസിഡന്റ് ടി‌പി അബ്ദുൾ ഗഫൂർ, വി‌പി സക്കറിയ, അഷറഫലി കാളിയത്ത്, വി‌പി‌എം സ്വാലിഹ്, പി പ്രചാകരൻ, കെ നവാബ്, പി‌കെ വിജേഷ് എമ്മിവർ സംസാരിച്ചു. നിർമ്മാതാക്കളായ ടി‌കെ രഞ്‌ജിത്, ടി‌കെ ശരത്, മറ്റ് അണിയറ പ്രവർത്തകരും സിനിമ കാണാൻ എത്തിയിരുന്നു. വളാഞ്ചേരിയിലെ സാസ്കാരിക സംഘടനയായ ‘ഓട്ട’യുടെ നേതൃത്വത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്.
Summary: The second short film by upcoming director Saheer Sam Zackariya, ‘How to make a Kite?’ screened before house packed audience in Popular paradise theater at Valanchery on Sunday morning.
			<slash:comments>0</slash:comments>
Sreekumar back in full fledge after renovation
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം. […]
The post Sreekumar back in full fledge after renovation appeared first on Valanchery Online.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. 
സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം.