team kuttippuram Archives - Valanchery Online
തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടീം കുറ്റിപ്പുറം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി
കുറ്റിപ്പുറം: കോവിഡ് മൂലം നിർത്തിവെച്ചിരുന്ന തീവണ്ടികളുടെ സർവീസുകൾ പുനരാരംഭിച്ചപ്പോൾ കുറ്റിപ്പുറം സ്റ്റേഷനിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞ റെയിൽവേ അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടീം കുറ്റിപ്പുറം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി. ഡൽഹിയിൽനിന്നുള്ള നിസാമുദീൻ വണ്ടിക്ക് കുറ്റിപ്പുറത്തെ സ്റ്റോപ്പ് ഒഴിവാക്കിയത് ദീർഘദൂര യാത്രികർക്ക് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരത്തേക്കുള്ള മലബാർ, മാവേലി എക്സ്പ്രസുകൾ നിർത്താത്തത് ആർ.സി.സി., ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേക്കും സെക്രട്ടേറിയറ്റിലേക്കുമടക്കം പോകുന്നവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
The post തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടീം കുറ്റിപ്പുറം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി appeared first on Valanchery Online.
കുറ്റിപ്പുറം സ്റ്റേഷനിൽ തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം-ടീം കുറ്റിപ്പുറം
കുറ്റിപ്പുറം : കുറ്റിപ്പുറം സ്റ്റേഷനിൽ നേരത്തേ സ്റ്റോപ്പുകളുണ്ടായിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞ റെയിൽവേ അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്ന് ടീം കുറ്റിപ്പുറം യോഗം ആവശ്യപ്പെട്ടു. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നീ തീവണ്ടികളുടെ കുറ്റിപ്പുറത്തെ സ്റ്റോപ്പാണ് നിർത്തലാക്കിട്ടുള്ളത്. പ്രസിഡന്റ് അഡ്വ. ഫൈസൽ റഹ്‌മാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി. ഷാജീസ് മുഹമ്മദ്, കെ.പി. ഷഹീൽ, ബർക്കത്ത്, ജലീസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം സ്റ്റേഷനിൽ തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം-ടീം കുറ്റിപ്പുറം appeared first on Valanchery Online.
കാരുണ്യ പ്രവർത്തനങ്ങൾക്കായി പായസം ചലഞ്ച് നടത്തി ‘ടീം കുറ്റിപ്പുറം’
കുറ്റിപ്പുറം: കുറ്റിപ്പുറത്തെ യുവജന കൂട്ടായ്മയായ ടീം കുറ്റിപ്പുറത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കാരുണ്യ പ്രവർത്തനങ്ങൾക്കായ് പായസം ചാലഞ്ചിലൂടെ ബഹുജന പിന്തുണയോടെ നിധി ശേഖരണം നടത്തി പ്രതീക്ഷയ്ക്ക് അപ്പുറത്തേക്കുള്ള സഹായങ്ങൾ ലഭിച്ചത് ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം പകരുന്നതായി സംഘാടകർ അറിയിച്ചു. തിരുവോണ സദ്യയ്ക്ക് മുന്നേ മുഴുവൻ വീടുകളിലും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ വിതരണം നടത്താനും സംഘാടകർ പരിശ്രമം നടത്തി പ്രസിഡന്റ് കെ.ഇ ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പായസ വിതരണ പദ്ധതി പരിസ്ഥിതി സംഘം ജില്ലാ കൊ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ബഷീർ പൂക്കോട്ട്, അഡ്വ ടി.വി ഫൈസൽ സി ജെലീസ്, ടി കെ സെലിം, ജാസിർ ചുള്ളിയിൽ ശിഹാബ് ആലുക്കൽ തുടങ്ങിയവർ പരിപാടിയ്ക്ക് ആശംസകൾ നേർന്നു.
The post കാരുണ്യ പ്രവർത്തനങ്ങൾക്കായി പായസം ചലഞ്ച് നടത്തി ‘ടീം കുറ്റിപ്പുറം’ appeared first on Valanchery Online.
ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി
കുറ്റിപ്പുറം: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി. കുറ്റിപ്പുറം എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ ഓർത്തോ സർജൻ ഡോക്ടർ റിയാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ടീം കുറ്റിപ്പുറം ഭാരവാഹികളും ബി ഡി കെ സ്റ്റേറ്റ്, ജീല്ല, താലൂക്ക് അംഗങ്ങളും പങ്കെടുത്തു. പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 85 റജിസ്ടേഷനോടെ 80 പേർ രക്തദാനം ചെയ്തു. ടീം കുറ്റിപ്പുറം ഭാരവാഹികളും ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈ.പ്രസിഡണ്ട് സലിം സി.കെ വളാഞ്ചേരി, സ്റ്റേറ്റ് ഉപദേശകസമിതി അംഗം ബാലകൃഷ്ണൻ വലിയാട്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം നബീൽ പാലാറ, ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കാളിയത്ത്, തിരൂർ താലൂക്ക് പ്രസിഡണ്ട് കബീർ കാടാമ്പുഴ, വൈ. പ്രസിഡണ്ട് അലവി വൈരംങ്കോട്, ജോ സെക്രട്ടറി സുനൂൻ വലിയകുന്ന് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.
The post ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി appeared first on Valanchery Online.
കുറ്റിപ്പുറത്തിന്റെ വികസനത്തിനായി ‘നാട്ടുകൂട്ടായ്മ’ സംഘടിപ്പിച്ചു
കുറ്റിപ്പുറം: നഗരത്തിന്റെ വികസനം വേഗത്തിലാക്കുക, കാലങ്ങളായി അവഗണന നേരിടുന്ന മേഖലകൾ കണ്ടെത്തി അവ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ‘നാട്ടുകൂട്ടായ്മ’ എന്ന പേരിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കുറ്റിപ്പുറത്തെ യുവാക്കളുടെ കൂട്ടായ്മയായ ടീം കുറ്റിപ്പുറം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാട്ടുകാർക്ക് ജനപ്രതിനിധികളുമായി സംവദിക്കാനും ജനപ്രതിനിധികൾക്ക് അവരുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ വിശദീകരിക്കുന്നതിനും അവസരമുണ്ടായി.
ബസ്‌സ്റ്റാൻഡ് വികസനം, കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം തുടങ്ങിയവയെല്ലാം നാട്ടുകൂട്ടായ്മയിൽ ചർച്ചയായി. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് മുൻഗണനാക്രമത്തിൽ വികസന പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്തംഗം റസീന പതാക ഉയർത്തി. വി.പി. നൗഷാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.എം. സുഹറ, പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, അഡ്വ. ഫൈസൽ റഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറത്തിന്റെ വികസനത്തിനായി ‘നാട്ടുകൂട്ടായ്മ’ സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ’ടീം കുറ്റിപ്പുറം’ കൂട്ടായ്‌മ
കുറ്റിപ്പുറം: ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ഒരുകൂട്ടം യുവാക്കൾ പ്രതിഷേധവുമായി രംഗത്ത്. ’ടീം കുറ്റിപ്പുറം’ എന്ന കൂട്ടായ്മയാണ് പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തിനെതിരേ രംഗത്തെത്തിയത്. തകരാറിലായ തെരുവുവിളക്കുകളിൽ അറ്റകുറ്റപ്പണി നടത്തുക, ബസ്‌സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷൻ തുറക്കുക, മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
പ്രകടനം നടത്തിയ പ്രവർത്തകർ കത്താത്ത തെരുവുവിളക്കിനുമുന്നിൽ റീത്ത് സമർപ്പിച്ചു. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. ഫൈസൽറഹ്‌മാൻ, ബഷീർ പൂക്കോട്ട്, ജാസീർ ചുള്ളയിൽ, റാഫിക്ക് പോട്ടയിൽ, മുഹമ്മദലി പാറമ്മൽ, ടി.കെ. റാഷിദ്, ഷമീർ ആലുക്കൽ, ടി.കെ. ബാർക്കത്ത് എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ’ടീം കുറ്റിപ്പുറം’ കൂട്ടായ്‌മ appeared first on Valanchery Online.