suspend Archives - Valanchery Online

വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്.

33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ വാങ്ങിവെച്ചാണ് സ്ഥിരനിക്ഷേപത്തിൻമേൽ വായ്‌പ നൽകേണ്ടത്. എന്നാൽ നൽകിയ വായ്‌പകളുടെ രസീതുകൾ പരിശോധനാസമയത്ത് ബാങ്കിൽ കണ്ടെത്താനായില്ല. കൂടാതെ കംപ്യൂട്ടറിൽ മുൻകാല നമ്പറുകളിൽ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്‌പയെടുത്തതായും കണ്ടെത്തി.

The post വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ appeared first on Valanchery Online.

കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും
കാടാമ്പുഴ: കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ മൂർക്കനാട്, എ.സി. നിരപ്പ്, പള്ളിയാൽ, കല്ലാർമംഗലം, പി.എച്ച്.ഇ.ഡി. ട്രാൻസ്ഫേർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെ തടസ്സപ്പെടും.

The post കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും appeared first on Valanchery Online.

അപകടത്തിൽ മരിച്ച യുവാവിന്റെ ബൈക്കുമായി കറക്കം; കാടാമ്പുഴയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
മാറാക്കര: അപകടത്തിൽ മരിച്ച യുവാവിന്റെ ബൈക്ക് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത് റിപ്പയർ ചെയ്ത് ഉപയോഗിച്ച എസ്.ഐമാരെ സസ്‌പെന്റ് ചെയ്തു. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി അക്ബർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ആഗസ്റ്റ് 26നാണ് കർണാടക ചിക്മഗളൂർ ജക്ലി സ്വദേശി വിൻസെന്റ് കാടാമ്പുഴക്കടുത്ത് വെട്ടിച്ചിറയിൽ അപകടത്തിൽ മരിച്ചത്. പിറകിൽ നിന്നെത്തിയ ലോറി ബൈക്കിലിടിക്കുകയും നിറുത്താതെ പോവുകയുമായിരുന്നു. ചില പൊലീസുകാർ തന്നെയാണ് വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വകുപ്പുതല പരിശോധനയ്ക്ക് പിന്നാലെയാണ് സസ്‌പെൻഷൻ.

The post അപകടത്തിൽ മരിച്ച യുവാവിന്റെ ബൈക്കുമായി കറക്കം; കാടാമ്പുഴയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ appeared first on Valanchery Online.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ; ആതവനാട് സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യാൻ ശുപാർശ
കുറ്റിപ്പുറം: ലഹരിക്ക് അടിമയായ ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പിന് പോലീസിന്റെ ശുപാർശ. ആതവനാട് പാലാരിക്കുണ്ടിൽ സിദ്ദീഖിന്റെ (42) ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കുറ്റിപ്പുറം സി.ഐ. ശശീധരൻ മേലേയിലാണ് ശുപാർശചെയ്തത്.

സിദ്ദീഖ് മദ്യമുൾപ്പെടെ പലതരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി സി.ഐ.യുടെ വാട്സാപ്പിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാൾ പോലീസ് നീരീക്ഷണത്തിലായിരുന്നു. ഞായറാഴ്‌ച രാവിലെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ചുവന്ന സിദ്ദീഖിനെ കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽവെച്ച് പോലീസ് പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതോടേ ഇയാൾ മദ്യവും കഞ്ചാവുമുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടർന്നാണ് നടപടി. ഓട്ടോയുടെ പെർമിറ്റ് റദ്ദാക്കാനും ശുപാർശചെയ്തിട്ടുണ്ട്.

The post ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ; ആതവനാട് സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യാൻ ശുപാർശ appeared first on Valanchery Online.

അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന്  രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ  പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി  അബ്ദുൽ മജീദിനെതിരെയാണ്‌ നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്തി ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.  അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നത്  മകനാണെന്ന്‌ കുറ്റ സമ്മതം നടത്തി. തുടർന്ന് ലൈസൻസ് ഒരുവർഷത്തേക്കാണ്‌  സസ്‌പെൻഡ് ചെയ്‌തത്‌.

The post അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു appeared first on Valanchery Online.