storm Archives - Valanchery Online
storm Archives - Valanchery Online
ആ​ഞ്ഞ​ടി​ക്കാ​നൊ​രു​ങ്ങി ‘ഫ​നി’; അതീവജാഗ്രതാ നിർദേശം
തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗാ​​ൾ ഉ​​ള്‍ക്ക​​ട​​ലി​​ല്‍ ശ്രീ​​ല​​ങ്ക​​യു​​ടെ തെ​​ക്കു​​കി​​ഴ​​ക്കാ​​യി രൂ​​പം​​കൊ​​ണ്ട ന്യൂ​​ന​​മ​​ര്‍ദം അ​​ടു​​ത്ത 72 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ ശ​​ക്തി​​പ്രാ​​പി​​ച്ച് ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി മാ​​റാ​​നി​​ട​​യു​​ണ്ടെ​​ന്ന്‌ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥ​​വ​​കു​​പ്പ്. ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​ത്തിെ​ൻ​റ ഭൂ​​മ​​ധ്യ​​രേ​​ഖ പ്ര​​ദേ​​ശ​​ത്ത് ദ​​ക്ഷി​​ണ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ തെ​​ക്ക് കി​​ഴ​​ക്ക​​ൻ ശ്രീ​​ല​​ങ്ക​​യോ​​ട് ചേ​​ർ​​ന്ന സ​​മു​​ദ്ര​​ഭാ​​ഗ​​ത്ത് വെ​​ള്ളി​​യാ​​ഴ്ച​​യോ​​ടു​​കൂ​​ടി ന്യൂ​​ന​​മ​​ർ​​ദം രൂ​​പ​​പ്പെ​​ടാ​​നും തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി മാ​​റാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ഏ​​പ്രി​​ൽ 30 വ​​രെ കേ​​ര​​ള​​ത്തി​​ലും ക​​ർ​​ണാ​​ട​​ക​​തീ​​ര​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ​​ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. 29ന് ​​എ​​റ​​ണാ​​കു​​ളം, […]
The post ആ​ഞ്ഞ​ടി​ക്കാ​നൊ​രു​ങ്ങി ‘ഫ​നി’; അതീവജാഗ്രതാ നിർദേശം appeared first on Valanchery Online.
ഏ​​പ്രി​​ൽ 30 വ​​രെ കേ​​ര​​ള​​ത്തി​​ലും ക​​ർ​​ണാ​​ട​​ക​​തീ​​ര​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ​​ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. 29ന് ​​എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, വ​​യ​​നാ​​ട്, കോ​​ഴി​​ക്കോ​​ട്, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ൾ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​ഷ​​ണി​​യി​​ലാ​​ണ്.
‘പെ​​യ്തി’​​ക്ക് ശേ​​ഷ​​മെ​​ത്തു​​ന്ന ചു​​ഴ​​ലി​​ക്കാ​​റ്റി​​ന് ‘ഫ​​നി’ എ​​ന്നാ​​ണ് ശാ​​സ്ത്ര​​ലോ​​കം ക​​രു​​തി​​വെ​​ച്ചി​​രി​​ക്കു​​ന്ന പേ​​ര്. ബം​​ഗ്ലാ​​ദേ​​ശാ​​ണ് പേ​​ര് നി​​ർ​​ദേ​​ശി​​ച്ച​​ത്. തീ​​വ്ര​​ന്യൂ​​ന​​മ​​ർ​​ദം ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി പ​​രി​​ണ​​മി​​ച്ചാ​​ൽ ത​​മി​​ഴ്നാ​​ട് തീ​​ര​​ത്താ​​കും ഏ​​റെ നാ​​ശം വി​​ത​​ക്കു​​ക.
			<slash:comments>0</slash:comments>
വേനല്‍മഴയും കാറ്റും: എടയൂരില്‍ ആറ് വീടുകള്‍ തകര്‍ന്നു
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു. എടയൂര്‍ പൂവത്തുതറ കോളനിയിലെ കോഴിക്കുന്ന് പറമ്പില്‍ ശ്രീകണ്ഠന്‍, കൊട്ടാരത്തില്‍ പറമ്പില്‍ അനീഷ്, മുന്നാക്കല്‍ മുറ്റിയില്‍ നഫീസ, പി.വി. അബ്ദുള്‍ വഹാബ്, കോഴിക്കുന്ന് പറമ്പില്‍ കൃഷ്ണന്‍, കൊട്ടാരത്തില്‍ പറമ്പില്‍ ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ഇടിമിന്നലും മഴയും തുടങ്ങിയത്. തുടര്‍ന്നായിരുന്നു ശക്തമായ കാറ്റ് വീശിയത്. വീടുകള്‍ […]
The post വേനല്‍മഴയും കാറ്റും: എടയൂരില്‍ ആറ് വീടുകള്‍ തകര്‍ന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
Roof of a housing demolished in storm at Valanchery
തിങ്കളാഴ്ച രാവിലെ വീശിയടിച്ച ശക്തമായകാറ്റില്‍ തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂരയും അടുക്കളയും തകര്‍ന്നു. ഇരിമ്പിളിയം വലിയകുന്നിലെ വടക്കേപ്പാട്ടുതൊടി ശങ്കരന്‍കുട്ടിനായരുടെ വീടാണ് തകര്‍ന്നത്. ആളപായമില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വളാഞ്ചേരി, വലിയകുന്ന്, ഇരിമ്പിളിയം ഭാഗങ്ങളില്‍ ശക്തമായ കാറ്റ് അടിച്ചിരുന്നു. പതിനൊന്നരയോടെയാണ് ശങ്കരന്‍ കുട്ടിനായരുടെ വീടിന്റെ അടുക്കളഭാഗത്തുള്ള തെങ്ങ് കടപുഴകിവീണത്. നിരവധി ഓടുകളും കഴുക്കോലുകളും നിലംപൊത്തി. ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.   Summary: […]
The post Roof of a housing demolished in storm at Valanchery appeared first on Valanchery Online.
Summary: The roof of a house at Valanchery got demolished in strong winds.
			<slash:comments>0</slash:comments>