stay Archives - Valanchery Online

ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം
മലപ്പുറം: ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം, ഭക്ഷണം, എന്നിവ ഒരുക്കാൻ താത്പര്യമുള്ളവർക്ക് ഉത്തരവാദിത്ത ടൂറിസംമിഷനിൽ 30 വരെ രജിസ്റ്റർചെയ്യാം. അംഗീകൃത ഹോംസ്റ്റേകൾ, ഗൃഹസ്ഥലികൾ, സർവീസ്ഡ് വില്ലകൾ, ടെന്റ് ക്യാമ്പുകൾ എന്നിവക്കാണ് അവസരം. ചിത്രകാരൻമാർ, ഗായകർ എന്നിവർക്കും വാദ്യോപകരണങ്ങൾ, പാരമ്പര്യ കലകൾ, കളരി, ഇലക്ട്രീഷ്യൻ, പ്ലംബർ, ഡ്രൈവർ, ടൈലേഴ്സ്, മരപ്പണികൾ ചെയ്യുന്നവർ എന്നിവർക്കും രജിസ്റ്റർചെയ്യാം. തെങ്ങ് കയറുന്നവർക്കും, കരകൗശലവസ്തുക്കൾ, പച്ചക്കറികൾ, പാൽ, മുട്ട, തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും കൈത്തറി, കയർ പിരിക്കുന്നവർ, സ്വർണപ്പണിചെയ്യുന്നവർ എന്നിവർക്കും രജിസ്‌ട്രേഷന് അവസരമുണ്ട്.

രജിസ്റ്റർചെയ്തവർക്ക് വിവിധ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകൾ ഡിസംബർ ഒന്നുമുതൽ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. അപേക്ഷാപത്രത്തിനും ഫോമിനും വിവരങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷൻ കോ -ഓർഡിനേറ്ററെ സമീപിക്കാം. 9746186206 എന്ന നമ്പറിൽ വിളിക്കുകയുംചെയ്യാം.

The post ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം appeared first on Valanchery Online.

സ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച
തൃശൂർ: സംസ്ഥാനത്തെ എൽ.പി- യു.പി. അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് പി.എസ്.സി അടുത്തയാഴ്ച അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങും. നിയമനം നടത്തുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നീക്കിയതിനെ തുടർന്നാണ് ഇത്.

കോടതി ഉത്തരവു ലഭിച്ചതോടെ,​ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനത്തിന് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകി. സ്‌റ്റേയിൽ വിടുതൽ നൽകിയെങ്കിലും നിയമനങ്ങൾ ഹർജിയിലെ അന്തിമതീർപ്പിനു വിധേയമായിരിക്കുമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാലു മാസം മുമ്പുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 6326 പ്രൈമറി അദ്ധ്യാപക ഒഴിവുകളുണ്ട്. 25 വർഷത്തിന് ശേഷം ഏറ്റവും കൂടുതൽ അദ്ധ്യാപകർ റിട്ടയർ ചെയ്യുന്ന മാസം കൂടിയാണിത്. അതിനാൽ സ്കൂൾ തുറന്ന് തലയെണ്ണലിനു ശേഷം ജൂലായോടെ 1500- ഓളം അധിക ഒഴിവുണ്ടാകും. ഏറ്റവും കൂടുതൽ ഒഴിവ് മലപ്പുറം ജില്ലയിലാണ്.

കേസ് ഇങ്ങനെ

 2014- ൽ എൽ.പി, യു.പി. അദ്ധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. അന്ന് ടെറ്റ് യോഗ്യത ഉൾപ്പെടുത്തിയിരുന്നില്ല.

 കേന്ദ്ര മാനദണ്ഡപ്രകാരം യോഗ്യതയായി ടെറ്റ് ഉൾപ്പെടുത്തണമെന്നും വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടെറ്റ് യോഗ്യതക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്

 പരീക്ഷ നടത്തുന്നതും പട്ടിക പ്രസിദ്ധീകരിക്കുന്നതും ട്രിബ്യൂണൽ തടഞ്ഞു.

 പിന്നീട് സർക്കാരും പി.എസ്.സിയും ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു.

 ആദ്യം പട്ടിക പ്രസിദ്ധീകരിച്ച തൃശൂർ ജില്ലയിൽ നിയമനമായപ്പോൾ ഉദ്യോഗാർത്ഥികൾ വീണ്ടും ട്രിബ്യൂണലിലേക്ക്

 അന്നത്തെ സ്റ്റേ ഉത്തരവിലാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ഇപ്പോൾ വിടുതൽ നൽകിയത്.

The post സ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച appeared first on Valanchery Online.