stand Archives - Valanchery Online
	1	</sy:updateFrequency>
stand Archives - Valanchery Online
റേഷൻ കടയിലേക്ക് സാനിറ്റൈസറും സ്റ്റാന്റും നൽകി എൻ.സി.പി കൊട്ടാരം ടൌൺ കമ്മറ്റി
വളാഞ്ചേരി: എൻ.എ.എം.കെ ഫൗണ്ടേഷനും എൻ.സി.പി കൊട്ടാരം ടൗൺ കമ്മിറ്റയും ചേർന്ന് കൊട്ടാരം റേഷൻ കടയിലേക്ക് സാനിറ്റൈസർ സ്റ്റാന്റും സാനിറ്റൈസറും വിതരം ചെയ്തു എൻ.സി.പി ജില്ലാ കമ്മറ്റി മെമ്പർ ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മറ്റി മെമ്പർ ജാഫർ കൊട്ടാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറി നാസർ കൊട്ടാരം എൻ.സി.പി ബ്ലോക്ക് സെക്രട്ടറിമാരായ സൈനുദ്ദീൻ കോട്ടപ്പുറം ഷമീർ കൊട്ടാരം എൻ.സി.പി കൊട്ടാരം ടൗൺ […]
The post റേഷൻ കടയിലേക്ക് സാനിറ്റൈസറും സ്റ്റാന്റും നൽകി എൻ.സി.പി കൊട്ടാരം ടൌൺ കമ്മറ്റി appeared first on Valanchery Online.
വളാഞ്ചേരി: എൻ.എ.എം.കെ ഫൗണ്ടേഷനും എൻ.സി.പി കൊട്ടാരം ടൗൺ കമ്മിറ്റയും ചേർന്ന് കൊട്ടാരം റേഷൻ കടയിലേക്ക് സാനിറ്റൈസർ സ്റ്റാന്റും സാനിറ്റൈസറും വിതരം ചെയ്തു എൻ.സി.പി ജില്ലാ കമ്മറ്റി മെമ്പർ ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മറ്റി മെമ്പർ ജാഫർ കൊട്ടാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറി നാസർ കൊട്ടാരം എൻ.സി.പി ബ്ലോക്ക് സെക്രട്ടറിമാരായ സൈനുദ്ദീൻ കോട്ടപ്പുറം ഷമീർ കൊട്ടാരം എൻ.സി.പി കൊട്ടാരം ടൗൺ കമ്മറ്റി പ്രസിഡന്റ് ജമാൽ കൊട്ടാരം സുബൈർ പരവക്കൽ എന്നിവർ പങ്കെടുത്തു എൻ.എ.എം.കെ യുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ നിയസഭയിലെ മുഴുവൻ റേഷൻ കടകളിലും പി.എച്.സികളിലും മറ്റു ഗവർമെന്റ് സ്ഥാപനങ്ങളിലേക്കും സാനിറ്റൈസറും സ്റ്റാൻറും നൽകുമെന്ന് എൻ.എ.എം.കെ ചെയർമാനും എൻ.സി.പി ദേശീയ സെക്രട്ടറിയുമായ എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി ) അറിയിച്ചു.
			<slash:comments>0</slash:comments>
ഓട്ടോ-ടാക്‌സി സമരം നാലാംദിവസത്തിലേക്ക്; തെരുവിൽ കഞ്ഞിവെപ്പ് സമരം
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ഓട്ടോ-ടാക്‌സി തൊഴിലാളികൾ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഞായറാഴ്ച കഞ്ഞിവെപ്പ് സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് റോഡിലെ ഓട്ടോപാർക്കിങ് പോലീസ് ഒഴിപ്പിച്ചിരുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിലാണ് നഗരത്തിലെ ഓട്ടോ-ടാക്‌സി തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുന്നത്. Source:Drishya TV കഞ്ഞിവെപ്പ് എസ്.ടി.യു ജില്ലാസെക്രട്ടറി വി.പി. […]
The post ഓട്ടോ-ടാക്‌സി സമരം നാലാംദിവസത്തിലേക്ക്; തെരുവിൽ കഞ്ഞിവെപ്പ് സമരം appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ഓട്ടോ-ടാക്‌സി തൊഴിലാളികൾ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഞായറാഴ്ച കഞ്ഞിവെപ്പ് സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് റോഡിലെ ഓട്ടോപാർക്കിങ് പോലീസ് ഒഴിപ്പിച്ചിരുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിലാണ് നഗരത്തിലെ ഓട്ടോ-ടാക്‌സി തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുന്നത്.
Source:Drishya TV
കഞ്ഞിവെപ്പ് എസ്.ടി.യു ജില്ലാസെക്രട്ടറി വി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ അധ്യക്ഷനായി. കൺവീനർ എം. ജയകുമാർ, കെ.എം. ഫിറോസ്ബാബു, ഇ.പി. മുഹമ്മദലി, കെ. ഷാജിമോൻ, മുഹമ്മദ്കുട്ടി കരേക്കാട്, പി. സൈതാലിക്കുട്ടിഹാജി, എം.വി. ബാലൻ, എം. സുരേഷ്, വി.പി. മുനീർ എന്നിവർ നേതൃത്വം നൽകി.
എൻ.എച്ചിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകളോട് സ്വയം ഒഴിവാകാൻ അറിയിക്കണമെന്ന കോടതി നിർദേശം ബന്ധപ്പെട്ടവർക്ക് നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ വിദ്യാർഥികളും ബസുകാരുമായി വാക്കുതർക്കം; ബസുകൾ മിന്നൽ പണിമുടക്ക് നടത്തി
വളാ‌ഞ്ചേരി: ബസില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ വാക്തര്‍ക്കം സ്വകാര്യ ബസുകാരുടെ മിന്നല്‍ പണിമുടക്കില്‍ കലാശിച്ചു. വിദ്യാർഥികളെ കയറ്റിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞത് വളാഞ്ചേരി ബസ്‍ സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്തർക്കത്തിനു കാരണമായി. ബസ് ജീവനക്കാരനെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ബസുകാരും ഓട്ടം നിർത്തി. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളും യാത്രക്കാരും ദുരിതത്തിലായി. സംഭവസ്ഥലത്ത് പോലീസ് എത്താൻ വൈകിയതിൽ നാട്ടുകാർ […]
The post വളാഞ്ചേരിയിൽ വിദ്യാർഥികളും ബസുകാരുമായി വാക്കുതർക്കം; ബസുകൾ മിന്നൽ പണിമുടക്ക് നടത്തി appeared first on Valanchery Online.
അതനുസരിച്ച് ഒരു ബസിൽ വിദ്യാർഥികളെ കയറ്റിയില്ലെന്ന ആരോപണവുമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് തടഞ്ഞ് പ്രശ്നം ഉന്നയിക്കുകയായിരുന്നു. കുട്ടികളുടെ സംസാരത്തിനിടയിൽ ബസ് ഡ്രൈവർ ചാവിയുമായി പുറത്തുപോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം ഡ്രൈവർക്കെതിരെ മർദനമുണ്ടായതായി ബസ് ജീവനക്കാരും ആരോപിച്ചു. ഇതേ തുടർന്നാണ് സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു ബസുകളും ഓട്ടം നിർത്തിയത്. തലങ്ങും വിലങ്ങും ബസുകൾ നിർത്തിയിട്ടതോടെ സ്റ്റാൻഡിൽ ഗതാഗതക്കുരുക്കുമായി.
Summary: The private bus operators in Valanchery bus stand started out a quick strike after having a clash with students union regarding restricting students from boarding few buses
			<slash:comments>0</slash:comments>
CPI ‘jilla rastriya prajarana jadha’ reached Valanchery
അഴിമതി, വിലക്കയറ്റം, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സി പി ഐ ജില്ലാ രാഷ്റ്ട്രീയ പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. പി.പി സുനീർ നയിക്കുന്ന ജാഥക്ക് വളാഞ്ചേരി ബസ്റ്റാന്റിൽ വച്ചാണ് സ്വീകരണം നൽകിയത്. Summary: the CPI conducted Jilla restriya pracharana jadha to make people aware against price hike, scam and […]
The post CPI ‘jilla rastriya prajarana jadha’ reached Valanchery appeared first on Valanchery Online.
അഴിമതി, വിലക്കയറ്റം, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സി പി ഐ ജില്ലാ രാഷ്റ്ട്രീയ പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. പി.പി സുനീർ നയിക്കുന്ന ജാഥക്ക് വളാഞ്ചേരി ബസ്റ്റാന്റിൽ വച്ചാണ് സ്വീകരണം നൽകിയത്.
Summary: the CPI conducted Jilla restriya pracharana jadha to make people aware against price hike, scam and political criminalization and it was welcomed at Valanchery bus stand.