spyco club Archives - Valanchery Online

ലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ്
എടയൂർ: ലോക്ക് ഡൗൺ കാരണം നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന വിദേശ ഫുട്ബോൾ താരങ്ങൾക്ക് പള്ളിറോഡ് സ്പൈകോ ക്ലബ്ബ് ഭക്ഷണ കിറ്റ് സാധനങ്ങൾ എത്തിച്ചു നൽകി.  ക്ലബ്ബ് സെക്രട്ടറി കെ.കെ ഷമീർ ബാബു, ട്രഷറർ കെ. കുഞ്ഞുട്ടി, എക്സികുട്ടീവ് മെമ്പർമാരായ വി. ഫാസിൽ ബാബു, വി.എ.ജി ഗഫൂർ, മജീദ് എന്നിവർ പങ്കെടുത്തു.

The post ലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ് appeared first on Valanchery Online.

വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് ധനസഹായം കൈമാറി സപൈക്കോ ക്ലബ് മൂന്നാക്കൽ പള്ളി റോഡ്
എടയൂർ: ബാവപ്പടി കുറ്റിപ്പറമ്പിൽ മുഹമ്മദ് എന്നവരുടെ കിഡ്നി മാറ്റി വെക്കൽ ചിലവിലേക്ക് പള്ളി റോഡ് സ്‌പൈക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വരൂപിച്ച സംഖ്യ ക്ലബ്ബ് പ്രസിഡണ്ട് കളത്തിങ്ങൽ റഷീദ്, ചികിത്സ സഹായ സമിതി ട്രഷറർ പി. അബൂബക്കറിന് കൈമാറി. ട്രഷറർ കെ. കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ്  വി. സാജിദ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി വി. നൗഷാദ്, മെമ്പർമാരായ കെ.പി സഫീർ, പി. യൂസഫ്, ടി. ടി അഷറഫ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി കെ. കെ ഷമീർ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മൂന്നാക്കൽ നന്ദിയും പറഞ്ഞു.

The post വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് ധനസഹായം കൈമാറി സപൈക്കോ ക്ലബ് മൂന്നാക്കൽ പള്ളി റോഡ് appeared first on Valanchery Online.

പള്ളിറോഡ് സ്പൈക്കോ ക്ലബും കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായി ഓൺലൈൻ പഠനത്തിന് ടിവി കൈമാറി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ വീട്ടിൽ പള്ളിറോഡ് സ്പൈക്കോ ക്ലബും,കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായിനൽകുന്ന ടിവി പതിനൊന്നാംവാർഡ് ഓർണലൈൻ പഠന സജ്ജീകരണ സമിതി കൺവീനർ ശ്രീമതി അമ്പിളി ടീച്ചർ കുടുംബത്തിന് കൈമാറി, എച്.എ.എൽ.പി സ്ക്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ പി മൊയ്തു, കെ ഷമീർ ബാബു(ക്ലബ് സെക്രട്ടറി) കെ കുഞ്ഞുട്ടി  (സ്പൈകൊ ക്ലബ്‌ ട്രഷറർ) വൈസ് പ്രസിഡൻ്റ് വി സാജിത് മാസ്റ്റർ,ജോതിഷ് മാസ്റ്റർ,നവമാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയൻ,വഴിവിളക്ക് പ്രതിനിധികളായ മൻസൂർ,ഇർഷാദ്,അജ്മൽ, അജ്മൽ എന്നിവർ പങ്കെടുത്തു.

The post പള്ളിറോഡ് സ്പൈക്കോ ക്ലബും കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായി ഓൺലൈൻ പഠനത്തിന് ടിവി കൈമാറി appeared first on Valanchery Online.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ച് മൂന്നാക്കൽ പള്ളി റോഡ് സ്പൈക്കോ ആർട്സ് & സ്പോർട്സ് ക്ലബ്
എടയൂർ : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രദേശത്തെ പതിനഞ്ചോളം കുട്ടികൾക്ക് അവരുടെ വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ കൈമാറി മൂന്നാക്കൽ പള്ളി റോഡ് സ്പൈക്കോ ആർട്സ് & സ്പോർട്സ് ക്ലബ്. ക്ലബ് ഭാരവാഹികളായ കെ. റഷീദ്, കെ. കെ ഷമീർ, കെ. കുഞ്ഞുട്ടി, സി.കെ ഷാജി മാസ്റ്റർ, വി സാജിദ് മാസ്റ്റർ, ടി.ടി അഷറഫ്, മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു വിജയികൾക്ക്

ആശംസകൾ നേർന്നു.

The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ച് മൂന്നാക്കൽ പള്ളി റോഡ് സ്പൈക്കോ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.