snatching Archives - Valanchery Online

വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് മധ്യവയസ്കയെ ആക്രമിച്ച് സ്വർണവും പണവും കവർന്നതായി പരാതി
വളാഞ്ചേരി : ക്ഷേത്രത്തിൽ വെച്ച് മധ്യവയസ്കയെ ആക്രമിച്ച് അഞ്ച് പവൻ സ്വർണാഭരണവും പണവും കവർന്നതായി പരാതി. ആതവനാട് സ്വദേശി വിജയലക്ഷ്മിയാണ് പരാതി നൽകിയത്. കാട്ടിപ്പരുത്തിയിലെ കുടുംബക്ഷേത്രത്തിലാണ് സംഭവം. പരിക്കേറ്റ വിജയലക്ഷ്മി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയലക്ഷ്മി ക്ഷേത്രപരിസരത്ത് കണ്ട അപരിചിതനോട് കാര്യം അന്വേഷിച്ചിരുന്നു. പിന്നീട് ക്ഷേത്രാവശ്യത്തിനുള്ള പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതിനിടയിൽ ഇയാൾ പിൻവശത്തുകൂടി എത്തി വിജയലക്ഷ്മിയുടെ കഴുത്തിൽ തുണി ചുറ്റി ശ്വാസംമുട്ടിക്കുകയായിരുന്നെന്നും ഈ സമയത്ത് ക്ഷേത്രത്തിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ടെന്നും സ്വബോധം വീണ്ടെടുത്തപ്പോഴാണ് തന്റെ പേഴ്‌സിലുണ്ടായിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടതായറിഞ്ഞതെന്നും പരാതിയിലുണ്ട്. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The post വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് മധ്യവയസ്കയെ ആക്രമിച്ച് സ്വർണവും പണവും കവർന്നതായി പരാതി appeared first on Valanchery Online.

ബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ട്ടിക്കാൻ ശ്രമിച്ച നാടോടി യുവതി പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച് എടുത്ത പാദസരവുമായി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ  ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. മോഷണം ശ്രദ്ധയിൽപ്പെട്ട രണ്ട് അംഗൻവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെ പിടികൂടാൻ ആയത്. മോഷണം ശ്രദ്ധയിൽപ്പെട്ട അധ്യാപികമാർ ഇവരെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെന്നൈ സ്വദേശിനിയാണ് പോലീസ് പിടികൂടിയ 22കാരിയായ തൃഷ എന്ന സന്ധ്യ.  ഇവർ 7മാസം ഗർഭിണിയുമാണ്. പാലക്കാട് സ്റ്റേഡിയത്തിനടുത്ത് പുറമ്പോക്ക് കോളനിയിലാണ് താമസിക്കുന്നത് എന്നാണ് വിവരം. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോh എന്നും ഇവർ കൂടുതൽ മോഷണകേസുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.

The post ബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ appeared first on Valanchery Online.