sevabharati Archives - Valanchery Online

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി
ആതവനാട്: ആതവനാട് പഞ്ചായത്ത് സേവാഭാരതി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയികളുടെ വീടുകളിലെത്തി ഉപഹാരം വിതരണംചെയ്തു. കെ.പി. ശശിധരൻ, ടി. സുരേഷ് കുമാർ, കെ.പി. വിജയൻ, പി.പി. സുബ്രഹ്മണ്യൻ, കെ. ശ്രീനിവാസൻ, സി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

The post എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി appeared first on Valanchery Online.

എടയൂരിൽ സേവാഭാരതി ഓഫീസ് തുറന്നു
എടയൂർ : എടയൂരിൽ സേവാഭാരതിയുടെ ഓഫീസ് തുറന്നു. പഞ്ചായത്ത് സേവാഭാരതിയുടെ കീഴിലാണ് ഓഫീസിന്റെ പ്രവർത്തനം. വടക്കുംപുറം തിണ്ടലത്ത് തുറന്ന കാര്യാലയത്തിന്റെ ഉദ്ഘാടനം അർ.എസ്.എസ്. തിരൂർ ജില്ലാ സംഘചാലക് എ.കെ. നാരായണൻ നിർവഹിച്ചു. സേവാഭാരതി എടയൂർ പഞ്ചായത്ത് പ്രസിഡന്റും റിട്ട. ആർ.ടി.ഒ.യുമായ നാരായണനുണ്ണി അധ്യക്ഷതവഹിച്ചു.

വളാഞ്ചേരി നഗരസഭാംഗം കെ.വി. ഉണ്ണികൃഷ്ണൻ, രാജേഷ് മാവണ്ടിയൂർ, വേലായുധൻ വടക്കുമ്പ്രം എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ-ശ്രം കാർഡ് ക്യാമ്പും സംഘടിപ്പിച്ചു. നൂറോളംപേർ പങ്കെടുത്തു.

The post എടയൂരിൽ സേവാഭാരതി ഓഫീസ് തുറന്നു appeared first on Valanchery Online.