sell Archives - Valanchery Online
	1	</sy:updateFrequency>
sell Archives - Valanchery Online
250 രൂപ നിരക്കില്‍ വാക്‌സിന്‍ വിതരണം ചെയ്യാൻ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി വാക്‌സിന്‍ വിതരണത്തില്‍ കരാറിലെത്തിയേക്കും. വാക്‌സിന്‍ ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ വില നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു. content/uploads/2020/12/vsccine_covid-16526.jpg” alt=”vaccine-covid-19″ width=”650″ height=”433″ class=”aligncenter size-full wp-image-23653″ /> ഇന്ത്യയില്‍ സ്വകാര്യ വിപണിയില്‍ വാക്‌സിന് ഒരു […]
The post 250 രൂപ നിരക്കില്‍ വാക്‌സിന്‍ വിതരണം ചെയ്യാൻ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നതായി റിപ്പോർട്ട് appeared first on Valanchery Online.
content/uploads/2020/12/vsccine_covid-16526.jpg” alt=”vaccine-covid-19″ width=”650″ height=”433″ class=”aligncenter size-full wp-image-23653″ />
<img decoding="async" src="https://www.valanchery.in/wp-
			<slash:comments>0</slash:comments>
ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ
കൽപകഞ്ചേരി: ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. പുത്തനത്താണി സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ കുന്നത്ത് വളപ്പിൽ ഷമീർ (30) ആണ് പിടിയിലായത്.ഞായറാഴ്ച പുത്തനത്താണിയിലെ സ്പർശ ഐ ടി സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും 18 ഓളം ലാപ്ടോപുകളും, ടാബുകളും മോഷണം പോയിരുന്നു. ഷട്ടറിൻ്റെ പുട്ടും, ഗ്ലാസ് ഡോറും തകർത്ത് അകത്ത് കടന്നാണ് മോഷണം […]
The post ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ appeared first on Valanchery Online.
കൽപകഞ്ചേരി: ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. പുത്തനത്താണി സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ കുന്നത്ത് വളപ്പിൽ ഷമീർ (30) ആണ് പിടിയിലായത്.ഞായറാഴ്ച പുത്തനത്താണിയിലെ സ്പർശ ഐ ടി സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും 18 ഓളം ലാപ്ടോപുകളും, ടാബുകളും മോഷണം പോയിരുന്നു. ഷട്ടറിൻ്റെ പുട്ടും, ഗ്ലാസ് ഡോറും തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.കടയിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ് തിരൂർ ഫോറിൻ മാർക്കറ്റിൽ വിൽപ്പനക്കെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കൽപകഞ്ചേരി സി ഐ മുഹമ്മദ് ഹനീഫക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൽപകഞ്ചേരി പൊലീസ് തിരൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വണ്ടൂരിൽ അക്ഷയ സെൻ്ററിൽ മോഷണം നടത്തിയതിന് ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രതി പുറത്തിറങ്ങിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ മോഷ്ടിച്ച വസ്തുക്കൾ മഞ്ചേരിയിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ സൂക്ഷിക്കലാണ്.ഇയാളും മോഷണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
			<slash:comments>0</slash:comments>