self defense Archives - Valanchery Online

കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു
ആതവനാട് : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകി കുറ്റിപ്പുറം ബി.ആർ.സി. സർക്കാർ സ്കൂളുകളിലെ ഏഴുമുതൽ 12-വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പ്രതിരോധ ആയോധനകലയിൽ പരിശീലനം നൽകുന്നത്. ബി.ആർ.സി. തല ഉദ്ഘാടനം കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ അധ്യക്ഷത വഹിച്ചു. തിരൂർ ഡി.ഇ.ഒ. രമേശ്കുമാർ, കുറ്റിപ്പുറം എ.ഇ.ഒ. പി.വി. സുരേന്ദ്രൻ, ബി.ആർ.സി. പരിശീലകൻ എസ്. അച്യുതൻ, സുലൈഖ കാരക്കൽ, വി. സരിത എന്നിവർ പ്രസംഗിച്ചു.

കുറ്റിപ്പുറം ഉപജില്ലയിൽ ജി.എം.എച്ച്..എസ്. കരിപ്പോൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം, ഗവ. യു.പി. സ്കൂൾ രണ്ടത്താണി എന്നീ മൂന്ന് ക്ലസ്റ്ററുകളായാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ക്ലസ്റ്ററിലും മുപ്പത്തിയഞ്ച് കുട്ടികൾക്കാണ് പരിശീലനം ലഭിക്കും. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് കരാട്ടെ പരിശീലനവും നേപ്പാൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വുഷു കോഴ്‌സും പൂർത്തിയാക്കിയ പി. വിജയനും, കെ.കെ. വിജയകുമാറുമാണ് പരിശീലകർ.

The post കരിപ്പോൾ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരീശീലനം ആരംഭിച്ചു appeared first on Valanchery Online.

ജെ.സ്.ററ്റ് വിംഗ് വീക്ക് ; പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജെ.സ്.ററ്റ് വിംഗ് വീക്ക് ദിനാചരണത്തിന്റെ ഭാഗമായി  പെൺകുട്ടികൾക്കുള്ള  സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ജെ.സി.ഐ പ്രസിണ്ടന്റ് ജെ.എഫ്.എം അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മുസ്തഫ മാസ്റ്റർ സ്വാഗതഭാഷണവും ഹെഡ്മിസ്റ്റ്ട്രസ് ഉഷ ടീച്ചർ ഉദ്ഘാടനവും നിർവ്വഹിച്ചു വി.പി.എ.യു.പി സ്കൂൾ വെണ്ടല്ലൂർ വെച്ച് നടന്ന സെൽഫ് ഡിഫൻസ് ട്രയ്നിംങ്ങ്  തൈകോണ്ടോ ലേഡി ഇൻസ്ട്രക്ടർമാരായ അസ്ല അംബാൾ, ശിശിര എന്നിവർ നേതൃത്വം നൽകി. ജെ.സ്.ററ്റ് ചെയർപേഴ്സൺ ഫസീല ടീച്ചർ പ്രോഗ്രാം ഡയറക്ടറായിരുന്നു.

The post ജെ.സ്.ററ്റ് വിംഗ് വീക്ക് ; പെൺകുട്ടികൾക്കുള്ള  സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.