saturday Archives - Valanchery Online
	1	</sy:updateFrequency>
saturday Archives - Valanchery Online
നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനം
തിരുവനന്തപുരം: നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തിദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ പ്രവൃത്തി ദിനങ്ങളാണ്. ഏപ്രിൽ ആറിനാണ് മദ്ധ്യവേനലവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും 192 പ്രവൃത്തിദിനങ്ങളാണുള്ളത്. ഇവർക്ക് ശനി പ്രവൃത്തിദിനമല്ല. എന്നാൽ, പ്രാദേശിക അവധികൾ പ്രവൃത്തി ദിനങ്ങളിൽ വന്നാൽ […]
The post നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനം appeared first on Valanchery Online.
തിരുവനന്തപുരം: നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തിദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ പ്രവൃത്തി ദിനങ്ങളാണ്. ഏപ്രിൽ ആറിനാണ് മദ്ധ്യവേനലവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും 192 പ്രവൃത്തിദിനങ്ങളാണുള്ളത്. ഇവർക്ക് ശനി പ്രവൃത്തിദിനമല്ല. എന്നാൽ, പ്രാദേശിക അവധികൾ പ്രവൃത്തി ദിനങ്ങളിൽ വന്നാൽ ശനിയാഴ്ച ക്ളാസുണ്ടാകും. ഓഗസ്റ്റ് 25നാണ് ഓണാവധി ആരംഭിക്കുക. ക്രിസ്മസ് അവധിയ്ക്കായി ഡിസംബർ 22ന് സ്കൂളുകളടയ്ക്കും.
			<slash:comments>0</slash:comments>
കോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല
തിരുവനന്തപുരം: നാളെ മുതല്‍ ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നടപടി. മറ്റുള്ള പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
The post കോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
കുളമംഗലം എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം ശനിയാഴ്ചനടക്കും
വളാഞ്ചേരി: കുളമംഗലം എ.എം.എല്‍.പി സ്‌കൂള്‍ 83-ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രഥമാധ്യാപകന്‍ ഇ.എം. ജോര്‍ജിനുള്ള യാത്രയയപ്പും ശനിയാഴ്ചനടക്കും. വൈകുന്നേരം ആറിന് മന്ത്രി മഞ്ഞളാംകുഴി അലി സാംസ്‌കാരികസമ്മേളനം ഉദ്ഘാടനംചെയ്യും. കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. പഴയകാല അധ്യാപകരേയും ജില്ലാ മോട്ടോര്‍ വാഹനവകുപ്പിന്റെ അവാര്‍ഡ് ലഭിച്ച ഡ്രൈവര്‍ സി.കെ. മരക്കാര്‍ എന്ന മുത്തുവിനേയും ചടങ്ങില്‍ ആദരിക്കും. കെ. കുഞ്ഞാപ്പുഹാജി, കെ.പി. യാസര്‍ അറാഫത്ത്, എന്‍.കെ. ശോഭന, കെ.പി.എ. […]
The post കുളമംഗലം എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം ശനിയാഴ്ചനടക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
Diesel price hike: Protests all over
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച […]
The post Diesel price hike: Protests all over appeared first on Valanchery Online.
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച വകയിൽ പുതുക്കിയ നിരക്കിൽ നിന്ന് ഒന്നര രൂപയോളം കുറയും. ഇതിനിടെ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വർഷത്തിൽ ആറായി നിചപ്പെടുത്തിയിരിക്കുന്നു.
Summary: Price of diesel hiked by Rs.5 sparked protests allover the nation and its waves hit the town of Valanchery too. The left parties and the BJP protested in the town on the Friday evening and they call for a statewide strike on Saturday from 6AM to 6PM. The number of household cooking gas cylinders are normalized to 6 per year also added agony. The congress government remain unchanged on their stand regarding the price hike, even though the members of UPA (United Progressive Alliance) stood against it.