sathyagraha Archives - Valanchery Online
ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി
കോട്ടയ്ക്കൽ: എൽ.ഡി.എഫ്. സർക്കാർ ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി. ബി.ജെ.പി. സംസ്ഥാനസമിതി അംഗം കെ. നാരായണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജയകുമാർ കോട്ടയ്ക്കൽ, രഞ്ജിത്ത് കാടാമ്പുഴ, സുരേഷ്ബാബു, വിജയൻ കോട്ടൂർ, ചന്ദ്രിക എന്നിവർ പങ്കെടുത്തു.
The post ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി appeared first on Valanchery Online.
കർഷക സമരം; കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വളാഞ്ചേരിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു
വളാഞ്ചേരി : കർഷകവിരുദ്ധ നിയമത്തിനെതിരേ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) വളാഞ്ചേരി ഏരിയാകമ്മിറ്റി ബസ്‌സ്റ്റാൻഡ് പരിസരത്ത് സത്യാഗ്രഹം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് എം.പി. അലവി ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയാപ്രസിഡന്റ് കെ.പി. നാരായണൻ അധ്യക്ഷനായി. സി.പി.എം. ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.എം. ഫിറോസ് ബാബു, എം.പി. ജമീല, കെ.ആർ. സുകുമാരൻ, കെ.പി. പവിത്രൻ, ടി.പി. രഘുനാഥ്, എൻ. വേണുഗോപാൽ, ടി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
The post കർഷക സമരം; കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വളാഞ്ചേരിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു appeared first on Valanchery Online.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ. വളാഞ്ചേരി  മുൻസിപ്പൽ ചെയർപേഴ്സൺന്റെ നേതൃത്ത്വത്തിൽ മുഴുവൻ കൗൺസിലർമാരും ചൊവ്വാഴ്ച്ച  കാലത്ത് 10 മണി മുതൽ വൈകിട്ട് 6 മണി വരെ വളാഞ്ചേരി ടൗണിൽ സത്യാഗ്രഹസമരം നടത്തി. ടി.പി അബ്ദുൽ ഗഫൂർ സ്വാഗതവും ചെയർപേഴ്സൺ സി.കെ. റുഫീന അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ ഉൽഘാടനം ചെയ്തു. സമാപന ചടങ്ങ് കെ.പി.ശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇഫ്തിക്കാറുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. അഭിവാദ്യമർപ്പിച്ച് കൊണ്ട് തിരൂരങ്ങിടി നഗരസഭാ ചെയർപേഴ്സൺ റഹീദ, കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ നാസർ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളായ മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, കെ.എം അബ്ദുൽ ഗഫൂർ, TP മൊയ്തീൻകുട്ടി, ടി.എം പത്മകുമാർ, മുഹമ്മദാലി, നീറ്റുകാട്ടിൽ മുഹമ്മദാലി, വിനു പുല്ലാനൂർ, ബാവ, ഫൈസൽ തങ്ങൾ, വി.ടി മുസ്തഫ, കെ.ടി സിദ്ധീഖ്‌, പൈങ്കൽ ഹംസ, കെ.ടി മൊയ്തു മാസ്റ്റർ, സൈനുദ്ധീൻ, അബു തിരൂരങ്ങാടി, സി.എം റിയാസ്,വത്സൻ ബാബു, ജയപ്രകാശ്, ഡോ:മുഹമ്മദ് റിയാസ്, അഷ്റഫലി രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, Prof.കെ.ടി ഹംസ, തൗഫീഖ് പാറമ്മൽ, പൈങ്കൽ മുഹമ്മദാലി, കെ.പി കരീം, Adv പി.പി ഹമീദ്, മുജീബ് വാലാസി, സലാം ആതവനാട്, ഷരീഫ് പാലോളി, പി.പി ഷാഫി, ടി.കെ ആബിദലി, മുസ്തഫ മാസ്റ്റർ, യു യൂസഫ്, സി ദാവൂദ്, റഊഫ്, ജാഫർ നീറ്റുകാട്ടിൽ, ഹബീബ് റഹ്മാൻ പറമ്പയിൽ, രാജൻ മാസ്റ്റർ, ശ്രീകുമാർ മാസ്റ്റർ, Dr സുരേഷ് ബാബു, ഡോ മുഹമ്മദാലി, പത്മനാഭൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, എൻ വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സൺ സി.കെ റുഫീന, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഉണ്ണികൃഷ്ണൻ, സി രാമകൃഷ്ണൻ, കെ.വി ഉണ്ണികൃഷ്ണൻ, സി അബ്ദുന്നാസർ, മൈമൂന, ഫാത്തിമ കുട്ടി, ഷഫീന, മൂർക്കത്ത് മുസ്തഫ, ശിഹാബുദ്ധീൻ, ഫസീല, ഹാജറ, മുജീബ് റഹ്മാൻ, രഘുനാഥൻ, ഇ.പി അച്ചുതൻ, ഇ.പി.യഹ്യയ, പി.പി ഹമീദ്, നൗഫൽ പാലാറ, ഹരിദാസൻ, സുബൈദ, ജ്യോതി, വസന്ത, റഹ്മത്ത്, സഫിയ കെ.പി, സുബൈദ സി.എച്ച്, ആമിന, നിഷാദത്ത്, ഫാത്തിമ നസിയ, സുഗന്ധി തുടങ്ങിയ ജനപ്രതിനിധികൾ സത്യാഗ്രഹ സമരത്തിന് നേതൃത്ത്വം നൽകി.
The post പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ appeared first on Valanchery Online.
പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഡി.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ സംഘടിപ്പിച്ച രാപ്പകൽ സത്യഗ്രഹ സമരം സമാപിച്ചു
മലപ്പുറം : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് അഡ്വ. വി.വി.പ്രകാശ് നയിച്ച രാപ്പകൽ സത്യഗ്രഹ സമരം സമാപിച്ചു. സമാപന സമ്മേളനം അഡ്വ: ടി.സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് മുഖ്യപ്രഭാഷണം നടത്തി. പുതുവത്സരത്തെ വരവേറ്റ് രാത്രി 12ന് മതേതരസംരക്ഷണ പ്രതിജ്ഞയെടുത്തു. വി.വി.പ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുലർച്ചെ സത്യഗ്രഹ പന്തലിൽ വച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു. ഇന്നലത്തെ സത്യഗ്രഹ സമരത്തിൽ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ പി.ഉബൈദുള്ള, കെ.എൻ.എ. ഖാദർ, ടി.വി ഇബ്രാഹീം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണൻ, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഇ.മുഹമ്മദ് കുഞ്ഞി, കെ.സി കുഞ്ഞിമുഹമ്മദ് , എൻ.എ കരീം, എ.കെ അബ്ദുറഹ്മാൻ, റിയാസ് മുക്കോളി, എ.എം. രോഹിത്, സമദ് മങ്കട, അഡ്വ. പി.നസറുള്ള എന്നിവർ പ്രസംഗിച്ചു. 24 മണിക്കൂർ നീണ്ടുനിന്ന സമര പരിപാടികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അസീസ് ചീരാന്തൊടി, സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.സി.എ നൂർ, ഉമ്മർ കുരിക്കൾ, ഒ. രാജൻ, പി.സി വേലായുധൻ കുട്ടി, സി. സുകുമാരൻ, കെ.പി.കെ തങ്ങൾ, പി.എ മജീദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പന്ത്രോളി മുഹമ്മദലി, പി.പി ഹംസ, ടി.കെ അലവിക്കുട്ടി, അഡ്വ.പത്മകുമാർ, കെ.പി നൗഷാദ് അലി എന്നിവർ നേതൃത്വം നൽകി.
The post പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഡി.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ സംഘടിപ്പിച്ച രാപ്പകൽ സത്യഗ്രഹ സമരം സമാപിച്ചു appeared first on Valanchery Online.
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിനായി വളാഞ്ചേരിയില്‍ സത്യാഗ്രഹം
The post കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിനായി വളാഞ്ചേരിയില്‍ സത്യാഗ്രഹം appeared first on Valanchery Online.