restart Archives - Valanchery Online
	1	</sy:updateFrequency>
restart Archives - Valanchery Online
ജനകീയ പ്രതിഷേധങ്ങൾക്കിടെ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന്റെ നിർമാണം പുനരാരംഭിച്ചു
കുറ്റിപ്പുറം : ജനകീയ പ്രതിഷേധങ്ങൾക്കിടെ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന്റെ ഒരു ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ രണ്ടരക്കിലോമീറ്റർ ദൂരമാണ് നിർമാണം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞവർഷം ഇത്രയുംദൂരം മെറ്റൽ പാകിയിരുന്നത് പലയിടത്തും തകർന്നിരുന്നു. ഈ തകർന്ന ഭാഗങ്ങളിൽ വീണ്ടും മെറ്റൽ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതിനുശേഷം ടാർ ചെയ്യും. അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള ദൂരത്തെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച […]
The post ജനകീയ പ്രതിഷേധങ്ങൾക്കിടെ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന്റെ നിർമാണം പുനരാരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : ജനകീയ പ്രതിഷേധങ്ങൾക്കിടെ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന്റെ ഒരു ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ രണ്ടരക്കിലോമീറ്റർ ദൂരമാണ് നിർമാണം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞവർഷം ഇത്രയുംദൂരം മെറ്റൽ പാകിയിരുന്നത് പലയിടത്തും തകർന്നിരുന്നു. ഈ തകർന്ന ഭാഗങ്ങളിൽ വീണ്ടും മെറ്റൽ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതിനുശേഷം ടാർ ചെയ്യും.
അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള ദൂരത്തെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. കുടിവെള്ളപൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. റബ്ബറൈസ്ഡ് റോഡ് നിർമാണമല്ല ഇവിടെ നടക്കുന്നതെന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനും വഴിയൊരുക്കിയിട്ടുണ്ട്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള റോഡിൽ അലൈൻമെന്റ് ശരിയാക്കിയും കയറ്റിറക്കം തീർത്തും ഏഴു മീറ്റർ വീതിയിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതാണ് പദ്ധതി.
			<slash:comments>0</slash:comments>
ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് […]
The post ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു appeared first on Valanchery Online.
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.
എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 12:05ന് ​ഷാ​ർ​ജ​യി​ൽ എ​ത്തും. ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 430 ദി​ർ​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. എ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ ബാ​ഗേ​ജും ബി​സി​ന​സ് ക്ലാ​സി​ൽ 45 കി​ലോ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാം.
			<slash:comments>0</slash:comments>
മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ അനുമതി
ന്യൂഡൽഹി: മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്‌പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ […]
The post മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ അനുമതി appeared first on Valanchery Online.
ന്യൂഡൽഹി: മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.
ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്‌പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്‌മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും. പകൽവണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്‌പ്രസുകൾ എന്ന് ഓടിത്തുടങ്ങുമെന്നു വ്യക്തമല്ല.
ചെന്നൈ-തിരുച്ചെന്തൂർ, ചെന്നൈ-കാരയ്ക്കൽ,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗർകോവിൽ, ചെന്നൈ എഗ്‌മോർ-രാമേശ്വരം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-മന്നാർഗുഡി എന്നിവയാണ് വീണ്ടും സർവീസ് തുടങ്ങുന്ന മറ്റുവണ്ടികൾ.
			<slash:comments>0</slash:comments>
പെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച കെഎ​സ്ആ​ർ​ടി​സി പെ​രി​ന്ത​ൽ​മ​ണ്ണ – മു​ണ്ട​ക്ക​യം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു ഉ​ച്ച​ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ടു രാ​ത്രി എ​ട്ടി​നു മു​ണ്ട​ക്ക​യ​ത്തെ​ത്തും. രാ​വി​ലെ അ​ഞ്ചി​നു മു​ണ്ട​ക്ക​യ​ത്തു നി​ന്നു തി​രി​ച്ചു ഉ​ച്ച​ക്കു 12നു ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തി​രി​ച്ചെ​ത്തും. വഴി: പട്ടാമ്പി-കുന്ദംകുളം-തൃശ്ശൂർ-ചാലക്കുടി-അങ്കമാലി-പെരുമ്പാവൂർ-മൂവാറ്റുപുഴ-തൊടുപുഴ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി
The post പെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫ്‌ളൈനാസ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കു സര്‍വീസ് ആരംഭിക്കുന്നു
കരിപ്പൂര്‍: കരിപ്പൂരില്‍നിന്ന് റിയാദിലേക്കുളള സൗദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്‌ളൈനാസ് സര്‍വീസുകള്‍ അടുത്ത മാസം 16 മുതല്‍ ആരംഭിക്കും. വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കരിപ്പൂര്‍- റിയാദ് മേഖലയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാന കമ്പനി നടത്തുക. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വീസ്. പുലര്‍ച്ചെ 12.50ന് റിയാദില്‍നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 പുറപ്പെട്ട് 12ന് […]
The post ഫ്‌ളൈനാസ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കു സര്‍വീസ് ആരംഭിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു
മനംകവരുന്ന കാഴ്ചകളൊരുക്കി വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാനിരക്കില്‍ നേരിയ മാറ്റം വരുത്തിയാണ് ടൂര്‍ പാക്കേജ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. അടവിയിലെ കുട്ടവഞ്ചി സവാരി, വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവയും കൂടാതെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം എന്നിവയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. നിലവിലെ നിരക്കില്‍ നിന്നും 300 രൂപ വര്‍ദ്ധിപ്പിച്ച് ഒരാള്‍ക്ക് 2000 രൂപയാക്കിയാണ് കോന്നി […]
The post സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കാത്തിരിപ്പിനൊടുവിൽ വീണ്ടും കൺതുറന്നു വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ്
വളാഞ്ചേരി: അടിക്കടി അപകട വാർത്തകളാൽ കുപ്രസിദ്ധിയാർജ്ജിച്ച വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. കഴിഞ്ഞ മാസം ലൈറ്റ് നന്നാക്കുവാനുള്ള ടെണ്ടർ നഗരസഭ വിളിച്ചിരുന്നു. ഇതിനടിസ്ഥാനത്തിലാണ് ലൈറ്റ് സമയബന്ധിതമായി നന്നാക്കുകയും തെളിയിക്കുകയും ചെയ്തത്. ലൈറ്റ് തെളിഞ്ഞതോടെ ചരക്ക് വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വളവുകളെ കുറിച്ച് ഒരു ധാരണ വരുത്താൻ സഹായിക്കുന്നു. മുൻ‌പ്രാവശ്യത്തെപ്പോലെ ലൈറ്റ് പാതിവഴിയിൽ കൺ‌ചിമ്മാതെയിരിക്കണമെന്ന പ്രാർഥനയിലാണ് പ്രദേശവാസികളിപ്പോൾ.
The post കാത്തിരിപ്പിനൊടുവിൽ വീണ്ടും കൺതുറന്നു വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് appeared first on Valanchery Online.
വളാഞ്ചേരി: അടിക്കടി അപകട വാർത്തകളാൽ കുപ്രസിദ്ധിയാർജ്ജിച്ച വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. കഴിഞ്ഞ മാസം ലൈറ്റ് നന്നാക്കുവാനുള്ള ടെണ്ടർ നഗരസഭ വിളിച്ചിരുന്നു. ഇതിനടിസ്ഥാനത്തിലാണ് ലൈറ്റ് സമയബന്ധിതമായി നന്നാക്കുകയും തെളിയിക്കുകയും ചെയ്തത്.
ലൈറ്റ് തെളിഞ്ഞതോടെ ചരക്ക് വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വളവുകളെ കുറിച്ച് ഒരു ധാരണ വരുത്താൻ സഹായിക്കുന്നു. മുൻ‌പ്രാവശ്യത്തെപ്പോലെ ലൈറ്റ് പാതിവഴിയിൽ കൺ‌ചിമ്മാതെയിരിക്കണമെന്ന പ്രാർഥനയിലാണ് പ്രദേശവാസികളിപ്പോൾ.
			<slash:comments>0</slash:comments>