residential area Archives - Valanchery Online
	1	</sy:updateFrequency>
residential area Archives - Valanchery Online
ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്നു; വളാഞ്ചേരിയിൽ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ
വളാഞ്ചേരി:ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്ന് പ്രവർത്തിച്ചതിനതിരെ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വളാഞ്ചേരി തിരൂർ റോഡിൽ ജനവാസ കേന്ദ്രത്തിൽ തുറന്ന കള്ള് ഷാപ്പിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. റെസിഡൻഷ്യൽ പെർമിറ്റുള്ള വീട്ടിൽ കളള് ഷാപ്പ് അനധികൃതമാ ണെന്നും പ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യപെട്ട് പ്രദേശവാസികളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് മുനിസിപ്പൽ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും പോലീസ്, എക്സൈസ് വിഭാഗം ഇടപെട്ട് […]
The post ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്നു; വളാഞ്ചേരിയിൽ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ appeared first on Valanchery Online.
വളാഞ്ചേരി:ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്ന് പ്രവർത്തിച്ചതിനതിരെ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വളാഞ്ചേരി തിരൂർ റോഡിൽ  ജനവാസ കേന്ദ്രത്തിൽ തുറന്ന കള്ള് ഷാപ്പിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. റെസിഡൻഷ്യൽ പെർമിറ്റുള്ള വീട്ടിൽ കളള് ഷാപ്പ് അനധികൃതമാ ണെന്നും പ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യപെട്ട് പ്രദേശവാസികളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് മുനിസിപ്പൽ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും പോലീസ്, എക്സൈസ് വിഭാഗം ഇടപെട്ട് ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച വീണ്ടും പ്രവർത്തനം തുടങ്ങിയ ഷാപ്പിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോ കാൾ പാലിച്ച് നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
ഷാപ്പിന്റെ പ്രവർത്തനം പൂണ്ണമായും നിർത്തുന്നത് വരെ ജനകീയ പ്രക്ഷോഭവും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പറഞ്ഞു. പ്രതിഷേധ സമരം Dr: Nm മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു, നഗരസഭാ കൗൺസിലർ സാജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പറശ്ശേരി അസ്സയിനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ. മുഹമ്മദലി, ഡോ. റിയാസ്, ഡോ. ദീപു, അഡ്വ: മുഹമ്മദ് റൗഫ്, ടി.കെ ആബിദലി, ഇഖ്ബാൽ മാസ്റ്റർ, വി.പി സാലിഹ്, അഡ്വ: അഷറഫ് സുലൈമാൻ എന്നിവർ സംസാരിച്ചു. ഡോ. രശ്മി, അഡ്വ. ഫൗസിയ സുലൈമാൻ, ഉഷാ പ്രഭാകരൻ, മോഹൻ കുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ജനവാസമേഖലയിൽ വീണ്ടും അറവുമാലിന്യം തള്ളി
കുറ്റിപ്പുറം: പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ജനവാസമേഖലയിൽ അജ്ഞാതർ വീണ്ടും അറവുമാലിന്യം തള്ളി. ദേശീയപാതയോരത്തെ കുറ്റിപ്പുറം മൂടാലിലാണ് ഇന്നലെ പുലർച്ചെ ലോഡ് കണക്കിന് മാംസാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി തള്ളിയത്. ഇതേ പാതയിലെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് മുന്നിൽ കഴിഞ്ഞ മാസം 50 ചാക്കോളം അറവുമാലിന്യം തള്ളിയിരുന്നു. ഇതെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകി നിരീക്ഷിക്കുന്നതിനിടെയാണ് ഒരുകിലോമീറ്റർ അകലെ വീണ്ടും വൻതോതിൽ മാലിന്യം കൊണ്ടിട്ടത്. മൂടാൽ […]
The post കുറ്റിപ്പുറത്ത് ജനവാസമേഖലയിൽ വീണ്ടും അറവുമാലിന്യം തള്ളി appeared first on Valanchery Online.
കുറ്റിപ്പുറം: പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ജനവാസമേഖലയിൽ അജ്ഞാതർ വീണ്ടും അറവുമാലിന്യം തള്ളി. ദേശീയപാതയോരത്തെ കുറ്റിപ്പുറം മൂടാലിലാണ് ഇന്നലെ പുലർച്ചെ ലോഡ് കണക്കിന് മാംസാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി തള്ളിയത്. ഇതേ പാതയിലെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് മുന്നിൽ കഴിഞ്ഞ മാസം 50 ചാക്കോളം അറവുമാലിന്യം തള്ളിയിരുന്നു. ഇതെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകി നിരീക്ഷിക്കുന്നതിനിടെയാണ് ഒരുകിലോമീറ്റർ അകലെ വീണ്ടും വൻതോതിൽ മാലിന്യം കൊണ്ടിട്ടത്.
മൂടാൽ ആശുപത്രിക്ക് എതിർവശത്തെ ഇടവഴിയിലാണ് ദുർഗന്ധംവമിക്കുന്ന മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ആറു വീടുകളിലേക്കുള്ള വഴിയിലാണ് ചാക്കുകൾ ഉപേക്ഷിച്ചത്. സമീപത്ത് മറ്റു സ്ഥലങ്ങൾ ഉണ്ടായിട്ടും ഈ വീട്ടുകാർ സഞ്ചരിക്കുന്ന വഴിയിൽതന്നെ തള്ളിയത് മനഃപൂർവമാണെന്ന് കരുതുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അറവുശാലകളിൽനിന്നും കോഴിക്കടകളിൽനിന്നുമുള്ള മാലിന്യമാണ് തുടർച്ചയായി ഇത്തരത്തിൽ കുറ്റിപ്പുറത്തും പരിസരപ്രദേശങ്ങളിലും തള്ളുന്നത്.
			<slash:comments>0</slash:comments>