residence Archives - Valanchery Online

നഴ്സ് അമീനയുടെ മരണം; വീട്ടുകാരുടെ മൊഴിയെടുത്തു അന്വേഷണ സംഘം
കുറ്റിപ്പുറം : നഴ്സ് അമീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അമീനയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്‌പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെയാണ് അമീനയുടെ കോതമംഗലത്തിനടുത്ത പല്ലാരിമംഗലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമീനയുടെ കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്‌പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

The post നഴ്സ് അമീനയുടെ മരണം; വീട്ടുകാരുടെ മൊഴിയെടുത്തു അന്വേഷണ സംഘം appeared first on Valanchery Online.

വിദ്യാർഥിനി ആത്മഹത്യചെയ്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തി ബി.ജെ.പി
വളാഞ്ചേരി: പഠനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യചെയ്തതിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. ബി.ജെ.പി. മേഖലാപ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷതവഹിച്ചു. എം.കെ. ജയകുമാർ, ബാബു കാർത്തല, രഞ്ജിത്ത് കാടാമ്പുഴ, ജയ പ്രിയൻ, ഉണ്ണി വൈക്കത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

The post വിദ്യാർഥിനി ആത്മഹത്യചെയ്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തി ബി.ജെ.പി appeared first on Valanchery Online.

ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു
വളാഞ്ചേരി: ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിന്‌ മുന്നിൽ യുവമോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണയ്ക്ക് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ കാർത്തിവെൽ, മണ്ഡലം കമ്മിറ്റിയംഗം ശ്രീരാഗ്, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.പി. സനൂപ്, ഷിനോസ് എന്നിവർ നേതൃത്വം നൽകി.

The post ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു appeared first on Valanchery Online.

കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി
വളാഞ്ചേരി: കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട് ജൂഡീഷ്യൽ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏ ബി വി പി മലപ്പുറം  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാദ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. കാവുംപുറം ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം വീടിന് സമീപം ഹൈവേയിൽ പോലീസ് തടഞ്ഞു.

തുടർന്ന്   ജില്ലാ പ്രസിഡണ്ട് അനുപമയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഏബി വി പി ദേശീയ സമിതി അംഗം അജയ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശേഷം ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻ ജില്ലാ സെക്രടറി ജിതിൻ ,ജില്ലാ ഫുൾടൈമർ യദു, എന്നിവർ നേതൃത്വം നൽകി.

The post കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി appeared first on Valanchery Online.