recruitment Archives - Valanchery Online
	1	</sy:updateFrequency>
recruitment Archives - Valanchery Online
	<width>32</width>
	<height>32</height>
വഖഫ് നിയമന വിഷയം; യൂത്ത്‌ലീഗ് കാടാമ്പുഴയിൽ വിളംബര റാലി നടത്തി
മാറാക്കര: വഖഫ് നിയമനവിഷയത്തിൽ കോഴിക്കോട് നടത്തുന്ന വഖഫ് സംരക്ഷണറാലിയുടെ വിളംബരമായി മാറാക്കര പഞ്ചായത്ത് യൂത്ത്‌ലീഗ് ജാഥനടത്തി. പിലാത്തറയിൽ നിന്നുതുടങ്ങി കാടാമ്പുഴയിൽ സമാപിച്ചു. യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ കെ.പി. ഫൈസൽ, അഡ്വ. എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, എൻ. സിയാദ്, ഫഹദ് കരേക്കാട്, കെ.പി. സിദ്ദീഖ് തുടങ്ങിയവർ നേതൃത്വംനൽകി. […]
The post വഖഫ് നിയമന വിഷയം; യൂത്ത്‌ലീഗ് കാടാമ്പുഴയിൽ വിളംബര റാലി നടത്തി appeared first on Valanchery Online.
സമാപനസംഗമം മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനംചെയ്തു. അബൂബക്കർ തുറക്കൽ, അബുഹാജി കാലൊടി, മൂർക്കത്ത് ഹംസ, ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ഖത്തറിൽ വിദേശത്തു നിന്നുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നിയമഭേദഗതി പ്രാബല്യത്തിൽ
ദോഹ: അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് 3 മാസത്തിൽ നിന്ന് 9 മാസമായി നീട്ടി. വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമഭേദഗതി നടപ്പില്‍ വന്നതായും മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ പ്രസ്തുത രാജ്യത്തെ തൊഴില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് നിയമം പറയുന്നു. തൊഴിലാളികൾക്ക് […]
The post ഖത്തറിൽ വിദേശത്തു നിന്നുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നിയമഭേദഗതി പ്രാബല്യത്തിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
സൗദി അറേബ്യയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സ് നിയമനം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എം.ഒ.എച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബി.എസ്.സി യോഗ്യതയുള്ള വനിതനഴ്‌സുമാർക്കാണ് നിയമനം. കാർഡിയാക് സർജറി ഐ.സി.യു, കാത് ലാബ്, ക്രിട്ടിക്കൽ കെയർ (മുതിർന്നവർ), ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് (വനിതകൾ, പുരുഷൻമാർ, ഗൈനക്കോളജി, പീഡിയാട്രിക്), ഐ.സി.യു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്‌മെന്റ്, മെറ്റേണിറ്റി, മെഡിക്കൽ കെയർ, മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് (വനിത, […]
The post സൗദി അറേബ്യയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സ് നിയമനം appeared first on Valanchery Online.
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള  ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എം.ഒ.എച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബി.എസ്.സി യോഗ്യതയുള്ള വനിതനഴ്‌സുമാർക്കാണ് നിയമനം.
കാർഡിയാക് സർജറി ഐ.സി.യു, കാത് ലാബ്, ക്രിട്ടിക്കൽ കെയർ (മുതിർന്നവർ), ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് (വനിതകൾ, പുരുഷൻമാർ, ഗൈനക്കോളജി, പീഡിയാട്രിക്), ഐ.സി.യു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്‌മെന്റ്, മെറ്റേണിറ്റി, മെഡിക്കൽ കെയർ, മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് (വനിത, പുരുഷൻമാർ, പീഡിയാട്രിക്), എൻ.ഐ.സി.യു, നഴ്‌സിംഗ് സൂപ്പർവൈസർ, നഴ്‌സിംഗ് ട്രെയിനർ, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ്, ഓപ്പറേഷൻ റൂം, പീഡിയാട്രിക് ഐ.സി.യു, പീഡിയാട്രിക് സർജറി, പോസ്റ്റ് ഒ.റ്റി ഡിപ്പാർട്ട്‌മെന്റ്, പ്രീ.നാറ്റൽ യൂണിറ്റ്, ക്വാളിറ്റി കൺട്രോൾ നഴ്‌സ്, റീനൽ ഡയാലിസിസ്, സർജറി ഡിപ്പാർട്ട്‌മെന്റ് (പൂരുഷൻ/വനിത) എന്നി വിഭാഗങ്ങളിലാണ് നിയമനം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ  മേയ് 16-ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ )-ൽ ലഭിക്കും.
			<slash:comments>0</slash:comments>
കരീബിയൻ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: തട്ടിപ്പിനെതിരെ നോർക്കയുടെ മുന്നറിയിപ്പ്
കേരളത്തിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നതായി നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നോർക്ക റൂട്ട്‌സ്. നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് […]
The post കരീബിയൻ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: തട്ടിപ്പിനെതിരെ നോർക്കയുടെ മുന്നറിയിപ്പ് appeared first on Valanchery Online.
കേരളത്തിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നതായി നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നോർക്ക റൂട്ട്‌സ്.
നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്‌സ് നിയമനങ്ങൾ നടത്തുന്നത്.
			<slash:comments>0</slash:comments>
ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് അഞ്ചിന് കോഴിക്കോട്ട്‌
മലപ്പുറം: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആസ്​പത്രിയിലേക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മേയ് അഞ്ചിന് കോഴിക്കോട്ട് നടക്കും. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ 30 വരെ അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ബി.എസ്.സി.നഴ്‌സിങ് യോഗ്യതയുള്ള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക് എന്നിവയുള്ളവര്‍ക്ക് […]
The post ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് അഞ്ചിന് കോഴിക്കോട്ട്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം
ഡിസംബര്‍ മൂന്ന് മുതല്‍ 12 വരെ തൃശ്ശൂര്‍ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടത്തും. 1990 ഡിസംബര്‍ മൂന്നിനും 1996 ജൂണ്‍ മൂന്നിനുമിടയില്‍ ജനനതീയതിയുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. ജില്ലയിലുള്ളവര്‍ക്ക് സോള്‍ജര്‍ ട്രേഡ്മാന്‍ തസ്തികയിലേക്ക് ഡിസംബര്‍ മൂന്നിനും സോള്‍ജര്‍ ടെക്‌നിക്കല്‍ ആന്‍ഡ് നഴ്‌സിങ് അസിസ്റ്റന്റ്, നഴ്‌സിങ് അസിസ്റ്റന്റ് (മൃഗസംരക്ഷണം) തസ്തികയിലേക്ക് നാലിനും സോള്‍ജര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ആറിനും ജനറല്‍ […]
The post ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം appeared first on Valanchery Online.
DATE
POST
DISTRICTS
QUALIFICATION
Dec 3, 2013
SOLDIER TRADESMEN (TDN)
WAYANAD, THRISSUR, KASARGOD, KANNUR, KOZHIKOD, MALAPPURAM, PALAKKAD, LAKSHADWEEP & MAAHI
10th/ITI (except Syce. Mess Keeper and House Keeper-who may be 8th pass). Age :17.5 – 23 Yrs8th Pass For SC/ST & Lakshadweep Candidates
Dec 4, 2013
SOLDIER NURSING ASSISTANT & SOLDIER TECHNICAL
MALAPPURAM, WAYANAD, KANNUR, KASARGOD
Soldier Nursing Assistant 10+2/Intermediate exam pass in Science with Physics, Chemistry, Biology and English with Min 50% marks in aggregate and min 40% in each subject. OR In case the candidate has a BSc Degree with (Botany/Zoology/Bio-Science) and English, the stipulation of percentage in Cl-XII is waived off. However, the candidate should have studied all the four specified subjects in Cl XII also. Age: 17.5 – 23 YrsSoldier (Technical)
10+2 / Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% in each subject. (simple pass in 10+2 with requisite subjects is acceptable upto 31 Mar 2013). Age: 17.5 – 23 Yrs
Dec 5, 2013
SOLDIER NURSING ASSISTANT & SOLDIER TECHNICAL
KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI
Soldier Nursing Assistant 10+2/Intermediate exam pass in Science with Physics, Chemistry, Biology and English with Min 50% marks in aggregate and min 40% in each subject. OR In case the candidate has a BSc Degree with (Botany/Zoology/Bio-Science) and English, the stipulation of percentage in Cl-XII is waived off. However, the candidate should have studied all the four specified subjects in Cl XII also. Age :17.5 – 23 YrsSoldier (Technical) 10+2 / Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% in each subject. (simple pass in 10+2 with requisite subjects is acceptable upto 31 Mar 2013). Age: 17.5 – 23 Yrs
Dec 6, 2013
SOLDIER CLERK
KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI
10+2 / Intermediate Exam pass in any stream (Arts, Commerce, Science) with 50% marks in aggregate and minimum 40% in each subject. Should have studied and passed English and Maths/Accts/Book Keeping in Cl X or Cl XII with 40% marks in each subject. Age: 17.5 – 23 Yrs
Dec 7, 2013
SOLDIER CLERK
KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI
Dec 8, 2013
SOLDIER GENERAL DUTY
KANNUR
SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age: 17.5 – 21 Yrs
Dec 9, 2013
SOLDIER GENERAL DUTY
KOZHIKODE / CALICUT
Dec 10, 2013
SOLDIER GENERAL DUTY
PALAKKAD
Dec 11, 2013
SOLDIER GENERAL DUTY
KASARGOD, MALAPPURAM
Dec 12, 2013
SOLDIER GENERAL DUTY
LAKSHADWEEP & MAAHI
Physical measurements:
Height : SOL GD : 166 SOL TECH & NA : 165 SOl CLERK : 162
Chest : 77 cms with 5cm expansion
Weight : 50 kg
			<slash:comments>0</slash:comments>
Officer & Clerks, Recruitment In United Bank of India – Kolkata for graduates and +2 holders (sports quota)
United Bank of India invites applications from male sportspersons for its team in Football, Cricket & Table Tennis in Officer & Clerical cadre . Applications are also invited from Boxers, Wrestlers & Athletes in Clerical Cadre. : Opening Date for Application 29.09.2012 Payment of Application […]
The post Officer & Clerks, Recruitment In United Bank of India – Kolkata for graduates and +2 holders (sports quota) appeared first on Valanchery Online.
United Bank of India invites applications from male sportspersons for its team in Football, Cricket & Table Tennis in Officer & Clerical cadre . Applications are also invited from Boxers, Wrestlers & Athletes in Clerical Cadre. :
Opening Date for Application 29.09.2012
Payment of Application Fees 30.08.2012 to 14.09.2012
Closing   Date   for   receipt   of   Application   at   Head   Office(   including   for   candidates from far flung areas) 29.09.2012
Officer : 05 posts (Footballer -2, Cricketer -2, Table Tennis player -1)
Age : 21-30 years
Pay Scale : Rs.14500-25700/-
Clerks : 15 posts (Footballer- 6, Cricketer -6, Boxer- 1, Wrestler-1 & Athlete ( Track runner) -1))
Age : 18-28 years
Pay Scale : Rs.7200-19300
Application Fee : Rs.400/- for Officer and Rs.200/- for Clerk (Rs.50/- for SC/ST/PWD) to be deposited through CBS at any of the Branches of United Bank of India by means of a Payment challan OR (ii) Through NEFT at any Bank branch.
How to Apply : Application Form complete in all respects should be sent by Registered / Speed post only in a closed envelope superscribed as ‘ APPLICATION FOR THE POST OF MALE SPORTS PERSON IN UNITED BANK OF INDIA’ to The Assistant General Manager (H.R.M),United Bank Of India, Head Office, H.R.M. Department, United Tower,12th Floor,11 Hemanta Basu Sarani, Kolkata-700001 to reach latest by 29/09/2012.
Details will be available at: http://www.unitedbankofindia.com/English/Recruitment.aspx