recharge Archives - Valanchery Online
	1	</sy:updateFrequency>
recharge Archives - Valanchery Online
പ്രവാസികൾക്ക് നാട്ടിലെ മൊബൈൽ നമ്പർ നിലനിർത്താൻ എന്താണ് വഴി?
2018 ഒക്ടോബർ മുതൽ നിലവിൽ വന്ന റൂൾ പ്രകാരം ഐഡിയ, വോഡാഫോൺ, എയർടെൽ ഉപഭോക്താക്കൾക്ക് ഏതെങ്കിലും സര്‍വീസ് വാലിഡിറ്റി ഉള്ള റീച്ചാർജ് ചെയ്തെങ്കിൽ മാത്രമേ ഔട്ട്‌ ഗോയിംഗ് ഉൾപ്പെടെയുള്ള മൊബൈല്‍ സേവനങ്ങൾ പൂർണമായി ലഭ്യമാവുകയുള്ളൂ. വാലിഡിറ്റി റീച്ചാർജ് കാലാവധി തീർന്നതിനുശേഷം 15 ദിവസം വരെ ഔട്ട്ഗോയിംഗ് കാൾ സൗകര്യം ലഭ്യമാവുകയില്ല. പക്ഷേ ആ സമയത്ത് ഇൻകമിംഗ് കോളുകളും ഇരുവശത്തേക്കും ഉള്ള മെസ്സേജിംഗ് സൗകര്യവും […]
The post പ്രവാസികൾക്ക് നാട്ടിലെ മൊബൈൽ നമ്പർ നിലനിർത്താൻ എന്താണ് വഴി? appeared first on Valanchery Online.
ഇൻകമിംഗ് മാത്രം നിലനിർത്താൻ ഏറ്റവും ലളിതമായ വഴി എന്താണ്?
പ്രവാസികൾക്ക് മൊബൈൽ നമ്പർ നിലനിർത്താൻ എന്താണ് വഴി?
			<slash:comments>0</slash:comments>
നിരവധി മോഷണക്കേസുകളിലെ പ്രതി കാടാമ്പുഴയിൽ പിടിയിൽ
റോഡരികിലെ സ്റ്റേഷനറികടകളില്‍ മോഷണംനടത്തുന്ന യുവാവ് അറസ്റ്റില്‍. വെട്ടിച്ചിറ പുന്നത്തല ആണ്ടിക്കടവത്ത് മുനീറാണ് (21) കാടാമ്പുഴയില്‍ പിടിയിലായത്. രാത്രിയില്‍ റോഡരികിലെ കടകളില്‍നിന്ന് പണവും മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും പുകയില ഉത്പന്നങ്ങളുമാണ് ഇയാള്‍ മോഷ്ടിക്കുന്നത്. പകല്‍സമയങ്ങളില്‍ റീച്ചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുകയാണ് മുനീര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 27ന് ഇടിമൂഴിക്കലിലുള്ള സ്റ്റേഷനറിക്കട കുത്തിത്തുറന്ന് 50,000 രൂപയും സിഗരറ്റ് ഉത്പന്നങ്ങളും മോഷ്ടിച്ചിരുന്നു. വെന്നിയൂരില്‍ മില്ലുംപടിയിലുള്ള കടയില്‍നിന്ന് പണവും […]
The post നിരവധി മോഷണക്കേസുകളിലെ പ്രതി കാടാമ്പുഴയിൽ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
മാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ
മൊബൈൽ ഫോൺ അനുബന്ധ കച്ചവടം നടത്തുന്നവരെ മൊബൈൽ കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിൽ മാർച്ച് 15 മുതൽ റീചാർജ് അടക്കമുള്ള എല്ലാ സേവനങ്ങളും നിർത്തിവക്കാൻ മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ കമ്മറ്റി അറിയിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി റീചാർജ്ജുകൾക്ക് 4 ശതമാനം കമ്മീഷൻ മാത്രമാണ് കമ്പനികൾ റീടൈലർക്ക് നൽകുന്നത്. കൂപ്പണുകളിലെ അക്കങ്ങളിലുള്ള അവ്യക്തതയും ചുരണ്ടികളയുമ്പോൾ […]
The post മാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ appeared first on Valanchery Online.
മൊബൈൽ ഫോൺ അനുബന്ധ കച്ചവടം നടത്തുന്നവരെ മൊബൈൽ കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിൽ മാർച്ച് 15 മുതൽ റീചാർജ് അടക്കമുള്ള എല്ലാ സേവനങ്ങളും നിർത്തിവക്കാൻ മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ കമ്മറ്റി അറിയിച്ചു.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി റീചാർജ്ജുകൾക്ക് 4 ശതമാനം കമ്മീഷൻ മാത്രമാണ് കമ്പനികൾ റീടൈലർക്ക് നൽകുന്നത്. കൂപ്പണുകളിലെ അക്കങ്ങളിലുള്ള അവ്യക്തതയും ചുരണ്ടികളയുമ്പോൾ അടിയിലുള്ള അക്കങ്ങൾ മാഞ്ഞുപോകുന്നതും മൂലം ഉപഭോക്താക്കളുമായി തർക്കങ്ങൾ ഉണ്ടാകുന്നു.
ഉറപ്പില്ലാത്ത ഓഫറുകൾ നൽകി ഉപഭോക്താക്കളെയും കമ്പനികൾ ചൂഷണം ചെയ്യുകയാണ്. രേഖാമൂലം പരാതി നൽകിയെങ്കിലും ചർച്ചക്കുപോലും വിളിക്കാത്ത മൊബൈൽ കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ച് 15 മുതൽ എല്ലാ കമ്പനികളുടെയും റീചാർജ്ജ് സേവനങ്ങൾ നിർത്തിവക്കുമെന്ന് കമ്മറ്റി അറിയിച്ചു. മുസ്തഫ മലപ്പുറം അദ്യക്ഷത വഹിച്ച പത്രസമ്മേളനത്തിൽ മുഹമ്മദ്‌കുട്ടി, ഹക്കീം, നാസർ, ഷാഫി, റഹ്‌മത്തുള്ള എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
റീച്ചാര്‍ജ് കൂപ്പണുകളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണം:മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി
മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കൂപ്പണുകളുടെ കമ്മീഷന്‍ 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാകണമെന്ന് മലപ്പുറത്ത് ചേര്‍ന്ന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി മലപ്പുറം ജില്ലാ കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ സമിതി ജില്ലാ സെക്രട്ടറി എസ്. ദിനേഷ് ഉദ്ഘാടനം ചെയ്തു. പി. സുനില്‍കുമാര്‍ സ്വാഗതവും, എ. പുഷ്പാംഗദന്‍ നന്ദിയും പറഞ്ഞു. സീനത്ത് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കെ.പി ബഷീർ, അശോകന്‍ […]
The post റീച്ചാര്‍ജ് കൂപ്പണുകളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണം:മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി appeared first on Valanchery Online.
Summary: The convention conducted by Mobile phone merchants association malappuram district committee demands an hike in commission by 10% for the recharge coupons.
			<slash:comments>0</slash:comments>
ഡീലർമാരുടെ സമരം: ഐഡിയ റീച്ചാർജിനു വേണ്ടി നെട്ടോട്ടമോടി ഉപഭോക്താക്കൾ
കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മൊബൈൽ ഷോപ്പ് ഉടമകൾ ഐഡിയ സെല്ലുലാർ കമ്പക്കെതിരെ നടത്തിവരുന്ന ബഹിഷ്കരണ സമരം പത്ത് ദിവസം പിന്നിട്ടപ്പോൾ ബോണസ് റീച്ചാർജുകേയും മറ്റ് അനുബന്ധ റീച്ചാർജ്ജുകളും ലഭിക്കാതെ ഉപഭോക്താക്കൾ വലയുന്നു. ആക്ടിവേഷൻ, ഓഫർ റീച്ചാർജ്ജ് തുടങ്ങിയവക്ക് കുറഞ്ഞ കമ്മീഷൻ മാത്രമാണ് ലഭിക്കുന്നത് എന്നതാണ് ഡീലർമാർ ഉന്നയിക്കുന്ന വാദം. ഇത് ഉയർത്തണമെന്ന ആവശ്യത്തിന് അനുകൂലമായോ […]
The post ഡീലർമാരുടെ സമരം: ഐഡിയ റീച്ചാർജിനു വേണ്ടി നെട്ടോട്ടമോടി ഉപഭോക്താക്കൾ appeared first on Valanchery Online.
കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മൊബൈൽ ഷോപ്പ് ഉടമകൾ ഐഡിയ സെല്ലുലാർ കമ്പക്കെതിരെ നടത്തിവരുന്ന ബഹിഷ്കരണ സമരം പത്ത് ദിവസം പിന്നിട്ടപ്പോൾ ബോണസ് റീച്ചാർജുകേയും മറ്റ് അനുബന്ധ റീച്ചാർജ്ജുകളും ലഭിക്കാതെ ഉപഭോക്താക്കൾ വലയുന്നു.
ആക്ടിവേഷൻ, ഓഫർ റീച്ചാർജ്ജ് തുടങ്ങിയവക്ക് കുറഞ്ഞ കമ്മീഷൻ മാത്രമാണ് ലഭിക്കുന്നത് എന്നതാണ് ഡീലർമാർ ഉന്നയിക്കുന്ന വാദം. ഇത് ഉയർത്തണമെന്ന ആവശ്യത്തിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള മറുപടി കമ്പനിയുടെ ഭാഗത്തു നിന്ന് ലഭിക്കാത്തതാണ് സമരം നീളാൻ കാരണം.
സമരത്തെ തുടർന്ന് ഉപഭോക്താക്കൾക്ക് റീച്ചാർജുകൾ ലഭിക്കാൻ paytm പോലുള്ള ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുകയോ ഐഡിയയുടെ പ്രാദേശിക ഡിസ്ട്രിബ്യൂട്ടർമാരെ സമീപിക്കുകയോ ചെയ്യാമെങ്കിലും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താനുള്ള പരിചയക്കുറവെന്ന പ്രാരംഭപ്രശ്നവും ഡിസ്ട്രിബ്യൂട്ടർ ആരെന്നോ എവിടെയെന്നോ അറിയാത്തതുമാണ് സാധാരണ ജനങ്ങളെ വെട്ടിലാക്കിയിരിക്കുന്നത്.
Summary: The customers of !dea mobile in Malappuram district suffers due to the unavailability of recharges caused by the ongoing strike organized by mobile shop owners.
			<slash:comments>0</slash:comments>