reading week Archives - Valanchery Online

വളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി
വളാഞ്ചേരി: നഗരസഭയുടെ നേത്യത്വത്തിൽ വായനവാരാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി എസ് സുനിൽകുമാർ പി.എം. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്വരാജ് ലൈബ്രറിയിലേക്ക് നഗരസഭ നൽകുന്ന ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനയിൽ നിന്നും ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് ഏറ്റ് വാങ്ങി.

ലൈബ്രറി കംബ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി നഗരസഭ അനുവദിച്ച കംബ്യൂട്ടർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന ലൈബ്രേറിയന് കൈമാറി. വായനയുടെ വസന്തം എന്ന പേരിൽ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ നിർവഹിച്ചു. ലൈബ്രറിയും പരിസരങ്ങളും ചിത്രങ്ങൾ വരച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി വര ഫൈൻ ആർട്സ് കോളേജ് വരച്ച ചിത്രങ്ങൾ ചെയർപേഴ്സന് കൈമാറി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന, കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ, പി.എസ്.കുട്ടി, യുവ കവിനാസർ ഇരിമ്പിളിയം, മുജീബ് കല്ലിങ്ങൽ  എന്നിവർ സംസാരിച്ചു.ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതവും നിസാർ പാലക്കൽ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ വായന വാരാചാരണത്തിന് വിപുലമായ ഒരുക്കങ്ങൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷന്ടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ വാരാചരണ പരിപാടികളുടെ  ഉദ്ഘാടനവും വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ്  ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്റി തുല്യത പഠിതാക്കളുടെ പെരുന്നാൾ സ്നേഹ സംഗമവും  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനയുമായി ബന്ധപ്പെട്ട  വ്യത്യസ്ഥങ്ങളായ  പരിപാടികൾ  ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽഇതോടനുബന്ധിച്  നടക്കും. വായനാ വാരാചരണ പ്രഖ്യാപനം   കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്‌ സാക്ഷരത സമിതി അംഗം സുരേഷ് പൂവാട്ടു മീത്തൽ നടത്തി. കുറ്റിപ്പുറം ബ്ലോക്ക്‌ സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു പദ്ധതി  വിശദീകരണം നടത്തി.

ചടങ്ങിൽ കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല, പി. ഉണ്ണികൃഷ്ണൻ, കെ.കെ. ഖലീൽ, എം.പി.എം. ബഷീർ, കെ പ്രിയ, കെ.പി സാജിത, ടി പി സുജിത,  യു വസന്ത,  അനീഷ്, വിജയൻ, സി പി  ആരിഫ,  പി പി ഷെറീന,  വി  രശ്മി എന്നിവർ പ്രസംഗിച്ചു. കെ. നിയാസ് സ്വാഗതവും, ബാവ കാലൊടി നന്ദിയും പറഞ്ഞു.

Summary: Reading week started by literacy mission in kuttippuram block panchayath.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌  സാക്ഷരത മിഷൻ  വായന വാരാചാരണത്തിന് വിപുലമായ ഒരുക്കങ്ങൾ appeared first on Valanchery Online.