rajeev master Archives - Valanchery Online
ഒടുങ്ങാട്ടുകുളത്തിന്റെ സംരക്ഷണഭിത്തി അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി വാർഡംഗം
എടയൂർ: പൊതു മരാമത്ത് പണികളുടെ ഭാഗമായി ഒടുങ്ങാട്ടുകുളത്തിന് സമീപം ഡ്രൈനേജ് പണികൾ നടക്കുന്നതിനിടെ തകർന്നു വീണ കുളത്തിന്റെ സംരക്ഷണഭിത്തി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ കൂടെ തന്നെ അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുള്ള നിവേദനം മന്ത്രിയുടെ അഭാവത്തിൽ പ്രൈവറ്റ് സെക്രട്ടറി എം.സി. വിനു കുമാറിന് മൂന്നാം വാർഡ് മെമ്പർ കെ.കെ.രാജീവ് മാസ്റ്റർ കൈമാറുന്നു. അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊന്നാനി ഡിവിഷൻ പൊതുമരാമത്ത് (റോഡ്സ് ) എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി.
The post ഒടുങ്ങാട്ടുകുളത്തിന്റെ സംരക്ഷണഭിത്തി അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി വാർഡംഗം appeared first on Valanchery Online.
കരേക്കാട് വാക്കൊളമ്പ് മലയിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശനം നടത്തി
കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കുന്നിടിച്ച് നിരത്തിയ ഭാഗങ്ങളിൽ വിള്ളൽ വീണതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
The post കരേക്കാട് വാക്കൊളമ്പ് മലയിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശനം നടത്തി appeared first on Valanchery Online.