puthanathani accident Archives - Valanchery Online
	1	</sy:updateFrequency>
പുത്തനത്താണിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് രണ്ടു പേർക്ക് പരിക്ക്
പുത്തനത്താണി: പുത്തനത്താണിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോയും ബസ്സും കൂട്ടിയിടിച്ചു. വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കുപറ്റി. കാലത്ത് എട്ട് മുക്കാലോടെയാണ് അപകടം. ഓട്ടോയുടെ മുൻ വശം പൂർണമായും തകർന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഒരു സ്കൂട്ടറും ബസ്സിനു പിറകിലിടിച്ചു.
The post പുത്തനത്താണിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.
പുത്തനത്താണി: പുത്തനത്താണിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോയും ബസ്സും കൂട്ടിയിടിച്ചു. വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കുപറ്റി. കാലത്ത് എട്ട് മുക്കാലോടെയാണ് അപകടം.
ഓട്ടോയുടെ മുൻ വശം പൂർണമായും തകർന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഒരു സ്കൂട്ടറും ബസ്സിനു പിറകിലിടിച്ചു.
			<slash:comments>0</slash:comments>
പുത്തനത്താണിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;14 പേര്‍ക്ക് പരിക്ക്
പുത്തനത്താണി: ദേശീയ പാത 66ല്‍ പുത്തനത്താണിക്കു സമീപം സ്വകാര്യ ബസും കാറും  തമ്മില്‍ കൂട്ടിയിടിച്ച്  കാര്‍ ഡ്രൈവര്‍  മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി വെളുത്തേടത്ത് അബുവിന്റെ മകന്‍ അഹമ്മദ് എന്ന ബാബു (43) ആണ് മരിച്ചത്. ബസ് യാത്രക്കാരായ 13 പേര്‍ക്കും കാര്‍ യാത്രക്കാരനായ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെയെല്ലാം കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച്ച […]
The post പുത്തനത്താണിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;14 പേര്‍ക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>