prime minister Archives - Valanchery Online
താനൂർ ബോട്ട് ദുരന്തം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം
താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി മെയ് 8ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Pained by the loss of lives due to the boat mishap in Malappuram, Kerala. Condolences to the bereaved families. An ex-gratia of Rs. 2 lakh from PMNRF would be provided to the next of kin of each deceased: PM @narendramodi
— PMO India (@PMOIndia) May 7, 2023
The tragic loss of lives in the boat mishap at Malappuram, Kerala is extremely shocking and saddening. My heartfelt condolences to the families who lost their loved ones. I pray for well-being of the survivors.
— President of India (@rashtrapatibhvn) May 7, 2023
മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.
The post താനൂർ ബോട്ട് ദുരന്തം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം appeared first on Valanchery Online.
നരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ
മാറാക്കര:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളുമായി ബി.ജെ.പി. നേതാക്കൾ. മോദിയുടെ പേരിൽ ത്രികാലപൂജയും ഐശ്വര്യമുട്ട്, ആരോഗ്യമുട്ട്, ശത്രുസംഹാരമുട്ട്, സൗഭാഗ്യമുട്ട് എന്നീ പ്രത്യേക മുട്ടറുക്കലുകളും നടത്തി. ബി.ജെ.പി. പാലക്കാട് മേഖലാ അധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ, കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ട്രഷറർ രഞ്ജിത്ത് കാടാമ്പുഴ, പൊന്മള ദിലീപ്, ചന്ദ്രമോഹൻ ചേങ്ങോട്ടൂർ എന്നിവരാണ് കാടാമ്പുഴ ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തിയത്.
നേരത്തെ ഗ്രാമ ക്ഷേത്രമായ കൻമനം മഹാശിവക്ഷേത്രത്തിൽ ബൂത്ത് പ്രസിഡണ്ട് വി.കെ ഗിരീഷിനൊപ്പം എത്തി മോദിയുടെ നാളിൽ ആയുർ സൂക്തപുഷ്പാഞ്ജലിയും, പായസ വഴിപാടും നേർന്നു.
The post നരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ appeared first on Valanchery Online.
ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
മനാമ: ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബഹറിനിൽ ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടൻ ബഹ്‌റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മ‌ൃതദേഹം കാണാനുളള അനുമതി നൽകിയ ശേഷം സംസ്‌കരിക്കും.
1970 മുതൽ ബഹറിന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹറിൻ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടർന്ന് 2011ൽ ബഹ്റിനിൽ ഉണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
The post ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു appeared first on Valanchery Online.
‘ഒരുനാൾ ഞാൻ കേരളത്തിൽ വരും നിങ്ങളെയൊക്കെ കാണാൻ ..’ പൊന്നാനി സ്വദേശിനി അമാന അഷ്‌റഫിന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ കത്ത്
പൊന്നാനി സ്വദേശിനി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി അമാന അഷ്‌റഫിന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ കത്ത്. ഇക്കഴിഞ്ഞ ജൂലൈ 26 ന് 39 വയസ്സുതികഞ്ഞ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്, വിദ്യാർത്ഥിനിയായ അമാന അഷ്‌റഫ് അയച്ച ജന്മദിനാശംസയ്ക്കുള്ള മറുപടിയിലാണ് അവർ പ്രകൃതി മനോഹരിയായ കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടെന്നും ഒരിക്കൽ ഇവിടെ വരുമെന്നും പറഞ്ഞിരിക്കുന്നത്.
ജന്മദിനാശംസക്കൊപ്പം ന്യൂസിലാൻഡിൽ മുസ്ലീങ്ങൾക്കെതിരേ നടന്ന വംശീയ കൊലപാതകങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ട ജസീന്തയെ അഭിനന്ദിക്കാനും അമാന മറന്നില്ല.കൂടാതെ പ്രധാനമന്ത്രി യായിരിക്കെ പ്രസവിച്ച ജസീന്തയുടെ കുഞ്ഞിനെക്കുറിച്ചും കത്തിൽ അമാന അന്വേഷിച്ചിരുന്നു.ഒപ്പം തനിക്ക് ന്യൂസിലാൻഡിൽ പഠിക്കണമെന്ന ആഗ്രഹവും അമാന പ്രധാനമന്ത്രിക്കെഴുതി. അമാനയുടെ കത്തിനുള്ള മറുപടിയിൽ പ്രധാനമന്ത്രി ജസീന്ത ഇങ്ങനെയെഴുതി :-
“നിങ്ങളുടെ ദയാപരമായ കത്തിന് നന്ദി.കഴിഞ്ഞ ഏതാനും മാസങ്ങൾമുമ്പ് ന്യൂസിലാൻഡിനു വളരെ പ്രയാസമായിരുന്നു. പ്രത്യേകിച്ചും മുസ്‌ലിം സോദരർക്ക്.വെറുപ്പിനും വിഭാഗീയതയ്ക്കും ഇടം നൽകാത്ത നിരവധിപ്പേർ ലോകത്ത് ഞങ്ങൾക്ക് സുഹൃത്തുക്കളായുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.കുട്ടിയുടെ കത്തിലെ വരികൾ ഇഷ്ടമായി.കേരളം സന്ദർശിച്ചിട്ടില്ല.കേരളം വളരെ നയനമനോഹരമാണെന്നു കേട്ടിട്ടുണ്ട്.ഒരു ദിവസം ഞാൻ വരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. എന്റെ മകൾ ഒരു വയസ്സുകാരി നെവ് സുഖമായിരിക്കുന്നു .അവൾ വളരുകയാണ്.സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്, അതുകേൾക്കാൻ നല്ല രസമാണ്.കാണുന്നവരോട് ഹായ് പറയുന്നുണ്ട്.” —– ജസീന്ത ആർഡൻ, പ്രൈവറ്റ് ബാഗ്,പാർലമെന്റ് ബിൽഡിംഗ്, ന്യൂസിലാൻഡ് -6160 എന്ന പ്രധാനമന്ത്രിയുടെ ലെറ്റർ പാഡിലാണ് മറുപടി അയച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.കെ.അഷ്‌റഫിന്റെയും വഹീദയുടെയും മകളായ അമാന അഷ്‌റഫ് പെരുമ്പിലാവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
The post ‘ഒരുനാൾ ഞാൻ കേരളത്തിൽ വരും നിങ്ങളെയൊക്കെ കാണാൻ ..’ പൊന്നാനി സ്വദേശിനി അമാന അഷ്‌റഫിന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ കത്ത് appeared first on Valanchery Online.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്‌
Summary: Applications are invited from the children of Ex service men who have enrolled in 2016-17 academic year for the professional courses approved by the boards such as AICTE, MCA,UGC for the prime minister’s scholarships.
The post വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്‌ appeared first on Valanchery Online.