ph Archives - Valanchery Online
	1	</sy:updateFrequency>
ph Archives - Valanchery Online
ഇരിമ്പിളിയം പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ കോട്ടപ്പുറം എൽ പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി ഉമ്മുകുൽസു ടീ ച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർAPസ ബാഹ്, ബ്ലോക് മെമ്പർമാരായ പി.സി.എ നൂർ, കെ.എം അബ്ദുറഹിമാൻ, ആയിഷ ചിറ്റകത്ത്, മെമ്പർമാരായ വി.ടി അമീർ, എൻ മുഹമ്മദ്, ഖദീജ എൻ, ബാലചന്ദ്രൻ, മുഹമ്മദാലി, ഫസീല ടീച്ചർ, ജസീന, […]
The post ഇരിമ്പിളിയം പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ കോട്ടപ്പുറം എൽ പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി ഉമ്മുകുൽസു ടീ ച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർAPസ ബാഹ്, ബ്ലോക് മെമ്പർമാരായ പി.സി.എ നൂർ, കെ.എം അബ്ദുറഹിമാൻ, ആയിഷ ചിറ്റകത്ത്, മെമ്പർമാരായ വി.ടി അമീർ, എൻ മുഹമ്മദ്, ഖദീജ എൻ, ബാലചന്ദ്രൻ, മുഹമ്മദാലി, ഫസീല ടീച്ചർ, ജസീന, സൈഫുന്നീസ, റംല എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
എടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ  സംഘടിപ്പിച്ചു
എടയൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2021 -22 യിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി ഗ്രാമ സഭ പൂക്കാട്ടിരി കെ എം യു പി സ്കൂളില്‍ എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം ഉദ്ഘാടനം നിര്‍വഹിച്ചു, ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ പി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ രാജേഷ്, സീനിയര്‍ ക്ലർക്ക് അനൂപ് സുന്ദർ എന്നിവര്‍ […]
The post എടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ  സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ്; വിജയാമൃതം പദ്ധതിയില്‍ അപേക്ഷിക്കാം
ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യായനവര്‍ഷത്തില്‍ ബിരുദം, തത്തുല്യകോഴ്‌സുകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, പ്രഫഷനല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അപേക്ഷിക്കാം. ബിരുദകോഴ്‌സുകള്‍ക്ക് ആര്‍ട്‌സ് വിഷയങ്ങളില്‍ അറുപത് ശതമാനവും സയന്‍സ് വിഷയങ്ങളില്‍ എണ്‍പത് ശതമാനവും ബിരുദാനന്തര/ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് അറുപത് ശതമാനവും മാര്‍ക്ക് […]
The post ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ്; വിജയാമൃതം പദ്ധതിയില്‍ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>