perithalmanna Archives - Valanchery Online
	1	</sy:updateFrequency>
perithalmanna Archives - Valanchery Online
പെരിന്തൽമണ്ണ കോടതി സമുച്ഛയം നിർമാണം പൂർത്തിയായി
പെരിന്തൽമണ്: നഗരമധ്യത്തിൽ പൊലീസ് സ്‌റ്റേഷനു സമീപം കോടതി സമ‌ുച്ചയത്തിന്റെ നിർമാണം പ‌ൂർത്തിയായി. അവസാന മിനുക്ക‌ുപണികൾ മാത്രമാണ് ശേഷിക്ക‌ുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ വിവിധ സ്‌ഥലങ്ങളിൽ പരിമിത സൗകര്യങ്ങളോടെ പ്രവർത്തിക്ക‌ുന്ന കോടതികൾ ഒര‌േ കെട്ടിടസമ‌ുച്ചയത്തിലാക‌ും. 12.5 കോടി ര‌ൂപ ചെലവിലാണ് പ‌ുതിയ കോടതി സമ‌ുച്ചയം നിർമിച്ചിട്ട‌ുള്ളത്. അഞ്ച‌ു നിലകളിലായി 5,810 ചത‌ുരശ്ര മീറ്റർ വിസ്‌തീർണം ഉണ്ട്. 1,260 ചത‌ുരശ്ര മീറ്റർ വര‌ുന്ന താഴത്തെ നില […]
The post പെരിന്തൽമണ്ണ കോടതി സമുച്ഛയം നിർമാണം പൂർത്തിയായി appeared first on Valanchery Online.
പെരിന്തൽമണ്: നഗരമധ്യത്തിൽ പൊലീസ് സ്‌റ്റേഷനു സമീപം കോടതി സമ‌ുച്ചയത്തിന്റെ നിർമാണം പ‌ൂർത്തിയായി. അവസാന മിനുക്ക‌ുപണികൾ മാത്രമാണ് ശേഷിക്ക‌ുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ വിവിധ സ്‌ഥലങ്ങളിൽ പരിമിത സൗകര്യങ്ങളോടെ പ്രവർത്തിക്ക‌ുന്ന കോടതികൾ ഒര‌േ കെട്ടിടസമ‌ുച്ചയത്തിലാക‌ും. 12.5 കോടി ര‌ൂപ ചെലവിലാണ് പ‌ുതിയ കോടതി സമ‌ുച്ചയം നിർമിച്ചിട്ട‌ുള്ളത്. അഞ്ച‌ു നിലകളിലായി 5,810 ചത‌ുരശ്ര മീറ്റർ വിസ്‌തീർണം ഉണ്ട്. 1,260 ചത‌ുരശ്ര മീറ്റർ വര‌ുന്ന താഴത്തെ നില ‌പ‌ൂർണമായ‌ും വാഹന പാർക്കിങ്ങിനാണ്.
ഓരോ നിലയില‌‌ും രണ്ട‌ു വീതം ആകെ നാല‌‌ു നിലകളിലായി എട്ട‌ു കോടതികൾ പ്രവർത്തിക്ക‌ും. എട്ടു ജഡ്‌ജസ് ചേംബർ, അന‌ുബന്ധ സ്‌റ്റാഫ് റ‌ൂമ‌ുകൾ, മ‌ുൻസിഫ് മജിസ്‌ട്രേറ്റ്, ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് ഓഫിസ‌ുകൾ, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യ‌ൂണൽ, നാസിർസ് ഓഫിസ്, എല്ലാ കോടതികള‌‌ുടെയ‌ും റെക്കോർഡ് റ‌ൂമ‌ുകൾ, പ്രോപ്പർട്ടി റ‌ൂമ‌ുകൾ, കക്ഷികൾക്ക‌ുള്ള മുറികൾ, ഭക്ഷണമ‌ുറി, രണ്ടുവീതം കോവണിപ്പടികൾ, ലിഫ്‌റ്റ‌ുകൾ എന്നിവ ഉണ്ടാക‌ും.
റാംപ‌ുകൾ, എല്ലാ നിലകളില‌ും സ്‌ത്രീകൾക്ക‌ും പ‌ുര‌ുഷൻമാർക്ക‌ും പ്രത്യേക ‌ശ‌ുചിമ‌ുറികൾ, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങള‌ുണ്ട്. 2012–13ലെ സംസ്‌ഥാന ബജറ്റിൽ 9.30 കോടി ര‌‌ൂപയാണ് കെട്ടിടത്തിനായി നീക്കിവച്ചത്. 2014 മേയ് 30ന് ഹൈക്കോടതി ജഡ്ജി തോമസ് പി.ജോസഫ് സ‌‌മ‌ുച്ചയത്തിന്റെ ശിലാസ്‌ഥാപനം നടത്തി. അന്നത്തെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് ആയിര‌ുന്ന‌ു അധ്യക്ഷൻ.
			<slash:comments>0</slash:comments>
കാറിൽ കട ത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ
പെരിന്തൽമണ്: കാറിൽ കടത്തുകയായിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. നിലമ്പൂർ വഴിക്കടവ് നാരോക്കാവ് കൊടിയിൽ വീട്ടിൽ ശിഹാബുദ്ദീൻ (29), നിലമ്പൂർ എടക്കര അറന്നാടൻ പള്ളിപ്പടിയിലെ പനക്കത്തൊടിക വീട്ടിൽ മൊയ്‍തീൻകുട്ടി (50) എന്നിവരാണു പിടിയിലായത്. പൊന്ന്യാകുർശി ഭാഗത്തുനിന്നു കാറിൽവരികയായിരുന്ന ഇവരെ വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസ് റേഞ്ച് ഇൻസ്‍പെക്ടർ ആർ.പി.സുജിത്തും സംഘവും പിടികൂടിയത്. രണ്ടാഴ്‍ചയായി പ്രതികൾ എക്സൈസ് മഫ്‍ടി സ്‍ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. […]
The post കാറിൽ കട ത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>