pass Archives - Valanchery Online

ലക്ഷദ്വീപിന് ഐക്യദാർഢ്യം; ആതവനാട് പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി
ആതവനാട്: ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ നൽകി കൊണ്ട് വിവാദ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക എന്ന് ആവശ്യപ്പെട്ടു ആതവനാട് പഞ്ചായത്ത്  ഐക്യകണ്ഠേന  പ്രമേയം പാസാക്കി. ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുന്ന ഈ അവസരത്തിൽ ആതവനാട് പഞ്ചായത്ത് ഭരണസമിതിയും ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ നൽകി കൊണ്ടാണ് പ്രമേയം പാസാക്കിയത്.

പതിനഞ്ചാം വാർഡ് മെമ്പർ അത്തിക്കാട്ടിൽ ശിഹാബ് പ്രമേയം അവതരിപ്പിച്ചു.  ഭരണസമിതി ഐക്യകണ്ഠേനെയാണ് പ്രമേയം പാസാക്കിയത് .   ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന രൂപത്തിലുള്ള ഗുണ്ടാ ആക്ട് പോലെയുള്ള കരിനിയമങ്ങളും, ബീഫ് നിരോധനവുമായി ബന്ധപ്പെട്ട RSS അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിനെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം. ഇതേ വിഷയത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്ന ഈ അവസരത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ പ്രമേയമായി ലക്ഷദ്വീപിനെ വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള നിയമസഭ ഒറ്റക്കെട്ടായി  പാസാക്കിയിരുന്നു.

The post ലക്ഷദ്വീപിന് ഐക്യദാർഢ്യം; ആതവനാട് പഞ്ചായത്ത്  ഐക്യകണ്ഠേന പ്രമേയം പാസാക്കി appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വളാഞ്ചേരി ഫെസ്റ്റ് 2020 ഫാമിലി പാസ്സിന്റെ വിതരണോത്ഘാടനം ബഹു. പ്രൊഫസർ ആബിദ് ഹുസൈൻതങ്ങൾ MLA നിർവ്വഹിച്ചു ചെയർപേഴ്സൺ സി കെ റുഫീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ഷരീഫ് പാലോളി, അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, വി.പി.എം സ്വാലിഹ്, കെ.എം ഉണ്ണികൃഷ്ണൻ, സി അബ്ദുന്നാസർ, മൂർക്കത്ത് മുസ്തഫ പ്രസംഗിച്ചു.

The post വളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു appeared first on Valanchery Online.