parking Archives - Valanchery Online

കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ പുനർനിർമ്മാണത്തിന് 99 ലക്ഷം അനുവദിച്ചു; പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കുന്നു
കുറ്റിപ്പുറം:കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ പുനർനിർമ്മാണത്തിന് 99 ലക്ഷം രൂപ റെയിൽവേ അനുവദിച്ചു. പുനർനിർമ്മാണപദ്ധതികൾ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കി വരുന്നതേയുള്ളു. പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന എട്ട് ഫ്ളാറ്റ്ഫോം ഷെൽറ്ററുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 12 ലക്ഷം രൂപയാണ് ഒരു ഷെൽറ്റർ നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ഫ്ളാറ്റ് ഫോം ഷെൽറ്ററുകളിലെ വൈദ്യുതി ജോലികൾക്കുള്ള ഇ ടെൻഡർ കഴിഞ്ഞ ദിവസം ക്ഷണിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ നിർത്തിയിടാൻ കൂടുതൽ സൗകര്യം ഒരുങ്ങുന്നു. റെയിൽവേസ്റ്റേഷൻ പ്രവേശനക്കവാടത്തിന്റെ കിഴക്കുഭാഗത്ത് 400 സ്ക്വയർ മീറ്ററിലാണ് പുതിയ പാർക്കിങ് ഏരിയാ നിർമ്മിക്കുന്നത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.നിലവിൽ സ്റ്റേഷന് മുൻവശത്തുള്ള പാർക്കിങ് ഏരിയായിൽ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം വളരെ കുറവാണ്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് സൗകര്യങ്ങൾ വളരെ കുറവാണ്.

The post കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ പുനർനിർമ്മാണത്തിന് 99 ലക്ഷം അനുവദിച്ചു; പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കുന്നു appeared first on Valanchery Online.

പുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ് ഭീഷണിയാകുന്നു
പുത്തനത്താണി:  ദേശീയ പാത ( NH 66) യിൽ പുത്തനത്താണി പെട്രോൾ പമ്പ് മുതൽ ചുങ്കം ഗ്രൗണ്ട് വരെ റോഡിന് ഇരുവശത്തും സിമൻറ് ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ജീവന് ഭീഷണിയാകുന്നു. വെള്ളിയാഴ്ച പുലർച്ചെ  കാർ ലോറിക്ക് പിറകിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഭാഗ്യത്തിനാണ്  കാറിലുണ്ടായിരുന്ന കുടുംബത്തിന് ജീവൻ രക്ഷപെട്ടത്.

ഈ ആഴ്ചയിൽ തന്നെ മറ്റൊരു വാഹനം ഇത് പോലെ പാർക്ക് ചെയ്ത ലോറിയുടെ പിറകിൽ ഇടിച്ച് ആകെ തകർന്നിരുന്നു.

സിമൻറ് കമ്പനിയുടെ നിരവധി ലോറികൾ അപകടകരമായ രീതിൽ സ്ഥിരമായി രാത്രിയിൽ  ഇവിടെ പാർക്ക് ചെയ്ത് കൊണ്ടിരിക്കുന്നത് , ഇതിനെതിരെ അധികാരികൾ ഉണരണം, നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപെടുന്നു.

The post പുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ്  ഭീഷണിയാകുന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി: നഗരസഭയിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ പേ-പാർക്കിങ് സൗകര്യമൊരുക്കാൻ താത്പര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. നഗരസഭയുടെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കണം. അവസാനതീയതി സെപ്റ്റംബർ 30. കൂടുതൽ വിവിരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.

The post വളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

വിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു
ലപ്പുറം: വളാഞ്ചേരി നഗരത്തിൽ ഓട്ടോ -ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പായില്ല. കോടതിവിധിവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും വിധിപ്പകർപ്പ് കിട്ടാത്തതാണ് തടസ്സമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സപ്തംബർ 25-നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ വളാഞ്ചേരി നഗരത്തിൽ നടപ്പാക്കാൻ കോടതി ഉത്തരവായത്. ഇതനുസരിച്ച് ദേശീയപാതയിലെ കോഴിക്കോട്, കുറ്റിപ്പുറം റോഡുകളിലും പെരിന്തൽമണ്ണ റോഡിലെ നഗരസഭാവ്യാപാരസമുച്ചയത്തിലും വാഹനപാർക്കിങ്ങിന് നിരോധനമുണ്ട്. ഉത്തരവ് കിട്ടാത്തതിനാൽ നിരോധനം ഏർപ്പെടുത്തിയ ഭാഗങ്ങളിൽ ഇപ്പോഴും വാഹനപാർക്കിങ് തുടരുകയാണ്. എന്നാൽ ബസ് സ്റ്റാൻഡിൽനിന്ന്‌ പുറത്തേക്ക് കടക്കുന്ന ഭാഗംമുതൽ ജങ്‌ഷൻവരെയുള്ള ഭാഗത്തെ ഓട്ടോപാർക്കിങ് ഒഴിവായിട്ടുണ്ട്.

വർഷങ്ങളായി വളാഞ്ചേരി നഗരത്തിൽ തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റാണ് കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് വിധിയുണ്ടായത്. അതിനിടെ വിധിപ്പർപ്പ് ബുധനാഴ്ചയോടെ കിട്ടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പദ്മകുമാർ പറഞ്ഞു.

The post വിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു appeared first on Valanchery Online.