paravanna Archives - Valanchery Online

പള്ളിയിലേക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു
തിരൂർ : വീട്ടിൽ നിന്നും വൈകുന്നേരം പള്ളിയിലേക്ക് നിസ്കരിക്കാനിറങ്ങിയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ നിയന്ത്രണം തെറ്റി വന്ന കാറിടിച്ച് മരിച്ചു. ആലത്തിയൂർ കെ.എച്ച് .എം. എച്ച്. എസ്.എസിലെ അധ്യാപകൻ പറവണ്ണ മുറിവഴിക്കൽ കുഞ്ചേരിയിൽ മുഹമ്മദ് അൻസാരി (49)യാണ് മരണപ്പെട്ടത്. പരേതനായ സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസർ പി.ടി. കുഞ്ഞി ബാവ – ആയിഷക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ബബിത (അധ്യാപിക, പച്ചാട്ടിരി പി.എ.എൻ.എം.എസ്.എ.യു.പി.), മക്കൾ: അസ്ന, അഫല, അസ് ലിൻ (വിദ്യാർത്ഥികൾ).

സൈക്കിളിനെ വെട്ടിച്ചെടുത്ത കാർ നിയന്ത്രണം തെറ്റി, നടന്നു വരികയായിരുന്ന അൻസാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാളെ രാവിലെ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് 2 ന് പറവണ്ണ ജുമുഅ മസ്ജിദിൽ കബറടക്കും. സഹപ്രവർത്തകർക്കും, വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. അനുശോച സൂചകമായി സ്കൂളിൽ നാളെ മുതൽ നടത്താനിരുന്ന അഡ്മിഷൻ 15-ലേക്ക് മാറ്റിയതായി അറിയിച്ചു.

The post പള്ളിയിലേക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു appeared first on Valanchery Online.

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌്
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് നൗഷാദ് ആണെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകി.

ഇതിനിടെ കേസിലെ മുഖ്യപ്രതി നൗഷാദ് ഗൾഫിലേക്ക് കടന്നതായി സൂചന ലഭിച്ചു. കൊലപാതകം നടന്നയുടൻ നൗഷാദ് ചെന്നൈയിലേക്കും പിന്നീട‌് ഷാർജയിലേക്കും കടന്നു. റാസൽഖൈമയിലാണ് നൗഷാദിന്റെ ബിസിനസെങ്കിലും ബന്ധുക്കളുടെ സംരക്ഷണയിൽ ഷാർജയിൽ ഒളിവിലാണെന്നാണ് വിവരം.

പ്രതിയെ തിരിച്ചെത്തിക്കാൻ ശ്രമംനടത്തുന്നതായി പൊലീസ് പറയുന്നു.

കേസിലെ പ്രതിയായ ആദമിനെ കഴിഞ്ഞ ദിവസം റിമാൻഡ‌് ചെയ്തിരുന്നു.

The post ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌് appeared first on Valanchery Online.