parakkunnath temple Archives - Valanchery Online

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു. മേലാറ്റൂർ പൂക്കാട്ട് ഗോവിന്ദൻകുട്ടിനായർ നേതൃത്വംനൽകി. മേലാറ്റൂർ ചെറിയേടത്ത് അജേഷ്, ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ, കെ.സി. ദേവാനന്ദ്, മുരളി കൊല്ലോടി, അർജുൻ കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നാട്ടുഗുരുതിവേല നടന്നു appeared first on Valanchery Online.

ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു. ചെല്ലൂർ അന്തിമഹാകാളൻകാവിൽനിന്ന് എഴുന്നള്ളിപ്പുണ്ടായി. എഴുന്നള്ളിപ്പിന് പാപ്പിനിക്കാവ് കുഞ്ഞൻ ചോപ്പൻ നേതൃത്വം നൽകി. ട്രസ്റ്റംഗം കെ.സി. ദേവാനന്ദ്, കൊല്ലോടി മുരളി, അമൃതാ ബാലൻ, ഉഷ ദേവാനനന്ദ്, ഗീതാരാജൻ എന്നിവർ ചടങ്ങുകളിൽ കാർമ്മികരായി. തൃശ്ശൂർ പാലക്കൽ കണ്ണന്റെ നേതൃത്വത്തിലായിരുന്നു രണ്ടുദിവസം നീണ്ടുനിന്ന കളംപാട്ട് നടന്നത്.

The post ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു appeared first on Valanchery Online.

പറക്കുന്നത്ത് ക്ഷേത്രോത്സവം മാറ്റി
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ 11-നും 12-നും നടത്താൻ നിശ്ചയിച്ചിരുന്ന വേല ചടങ്ങുകൾ 25, 26 തീയതികളിലേക്ക് മാറ്റി. ഏഴാംപൂജയും നാട്ടുഗുരുതി വേലാ ചടങ്ങുകളും മാർച്ച് അഞ്ചിന് നടത്തും.

The post പറക്കുന്നത്ത് ക്ഷേത്രോത്സവം മാറ്റി appeared first on Valanchery Online.