paper bag Archives - Valanchery Online

ഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ
വളാഞ്ചേരി: ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ ഹെൽത്ത് സെൻററുകൾക്ക് വേണ്ടി പേപ്പർ ബാഗുകൾ വിതരണം ചെയ്തു. ആതവനാട് ഹെൽത്ത് സെന്ററിലെ സന്നദ്ധപ്രവർത്തകനും ഒയിസ്ക വളാഞ്ചേരി യുത്ത് ഫോറം പ്രസിഡന്റുമായ നിഷാദ് മാട്ടുമ്മൽ ഹെൽത്ത് സെന്ററിലെ അധികൃതർക്ക് ക്യാരിബാഗുകൾ നൽകി.

ഒയിസ്ക വളാഞ്ചേരി യുത്ത് ഫോറം സെക്രട്ടറി ഹരികൃഷ്ണൻ ആർ മാറാക്കര ഹെൽത്ത് സെന്ററിലേക്കുള്ള ക്യാരി ബാഗുകൾ മാറാക്കര പഞ്ചായത്ത് പ്രസിഡൻറ്  വി മധുസൂദനനെ ഏൽപ്പിച്ചു. വൈസ് പ്രസിഡന്റ് കല്ലൻ ആമിന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി തുടങ്ങിയവർ സന്നിഹതരായിരുന്നു. വളാഞ്ചേരിയിലെ സാമുഹ്യപ്രവർത്തകരായ ഷുക്കൂർ പി.എം, അരുൺ സി എന്നിവരാണ് വിതരണത്തിന് ആവശ്യമായ ബാഗുകൾ ഒയിസ്കക്ക് നൽകിയത്.

The post ഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ appeared first on Valanchery Online.

എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ പരിരക്ഷ വിഭാഗത്തിൽ പെട്ടവർക്ക് ജീവൻ രക്ഷാ ഔഷധ മരുന്നുകൾ വാങ്ങുന്നതിനും, സൂക്ഷിക്കുന്നതിന് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർക്ക് ഷുക്കൂർ പരവക്കൽ  കൈമാറുന്നു. പഞ്ചായത്ത് സെക്രട്ടറി പി പി അബ്ബാസ്, കെ പി യാസർ അറഫാത്ത്, ബിജു കോട്ടപ്പുറം  തുടങ്ങിയവർ സമീപം. കഴിഞ്ഞ ദിവസങ്ങളിൽ ഇരിമ്പിളിയം പഞ്ചായത്തിലെ അംഗനവാടികൾക്ക് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്ത് പ്രസിഡണ്ട് റജുലക്ക്  കൈമാറിയിരന്നു. വളാഞ്ചേരി നഗരസഭയിലെ  അംഗൻവാടികൾക്കും, വയോമിത്രം പദ്ധതി അംഗങ്ങൾക്കും ഉള്ള പേപ്പർ ബാഗുകൾ നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്ക് കൈമാറിയിരുന്നു. ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് ഈ കൊറോണ കാലത്ത് ഇവർ മാതൃകയാവുകയാണ്.

The post എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു appeared first on Valanchery Online.

ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ കടലാസ്ബാഗ് നിർമാണ പരിശീലന ശില്പശാല നടത്തി
വളാഞ്ചേരി: ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ കടലാസ്ബാഗ് നിർമാണ പരിശീലന ശില്പശാല നടത്തി. വളാഞ്ചേരി കാൻഡിഡേറ്റ് ഹാളിൽ നടന്ന പരിശീലനക്ലാസിൽ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, ക്ലബ്ബ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കടലാസ്ബാഗ്, കവർ, പേപ്പർ പേന, പാഴ്‌വസ്തുക്കൾകൊണ്ടുള്ള കളിപ്പാട്ടങ്ങൾ എന്നിവയുടെ നിർമാണത്തിലായിരുന്നു പരിശീലനം. കോഴിക്കോട് ധരണി ക്രാഫ്റ്റിലെ വി.പി. സൗഫീറ, സുബിത്ത് അഹിംസ, പി. മധുസൂദനൻ എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി.

ഒയിസ്‌ക പ്രസിഡന്റ് കെ. ശ്രീകാന്ത്, സെക്രട്ടറി പി. ഗിരീഷ്, കെ.പി. മുഹമ്മദ് സലാഹ്, ടി. നജ്മുദ്ദീൻ, സി.കെ. സുരേന്ദ്രബാബ തുടങ്ങിയവർ നേതൃത്വംനൽകി.

The post ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ കടലാസ്ബാഗ് നിർമാണ പരിശീലന ശില്പശാല നടത്തി appeared first on Valanchery Online.