pang Archives - Valanchery Online
	1	</sy:updateFrequency>
pang Archives - Valanchery Online
	<width>32</width>
	<height>32</height>
AKGSMA സ്വർണ്ണോത്സവം; മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ അലി കരേക്കാടിന് സമ്മാനിച്ചു
മലപ്പുറം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചൻ്റ്സ് അസോസിയേഷൻ ജില്ലയിലെ 600-ൽ അധികം ജ്വല്ലറികളെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്നുമാസക്കാലമായി നീണ്ടുനിന്ന സ്വർണ്ണേത്സവം പാങ്ങ് ചേണ്ടി തൗഫീക്ക് ജ്വല്ലറി ഉപഭോക്താവായ അലി കരേക്കാടിന് മഞ്ഞളാംകുഴി അലി എംഎൽഎ മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ നൽകിക്കൊണ്ട് ജില്ലയിലെ സ്വർണ്ണോത്സവം സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് എർബാദ് സ്വർണ്ണോത്സവം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് […]
The post AKGSMA സ്വർണ്ണോത്സവം; മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ അലി കരേക്കാടിന് സമ്മാനിച്ചു appeared first on Valanchery Online.
മലപ്പുറം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചൻ്റ്സ് അസോസിയേഷൻ ജില്ലയിലെ 600-ൽ അധികം ജ്വല്ലറികളെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്നുമാസക്കാലമായി നീണ്ടുനിന്ന സ്വർണ്ണേത്സവം പാങ്ങ് ചേണ്ടി തൗഫീക്ക് ജ്വല്ലറി ഉപഭോക്താവായ അലി കരേക്കാടിന് മഞ്ഞളാംകുഴി അലി എംഎൽഎ മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ നൽകിക്കൊണ്ട് ജില്ലയിലെ സ്വർണ്ണോത്സവം സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് എർബാദ് സ്വർണ്ണോത്സവം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.കെ.അയമു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.അക്ബർ, സംസ്ഥാന സെക്രട്ടറി എൻ.വി.പ്രകാശ്, എൻ.ടി.കെ.ബാപ്പു, അബ്ദുറഹിമാൻ മഞ്ചേരി, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ ടീച്ചർ, വൈസ് പ്രസിഡൻ്റ് എ,സി. അബ്ദുറഹിമാൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജുവേരിയ ടീച്ചർ, ഏകോപന സമിതി പാങ്ങ് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി, സെക്രട്ടറി ശിഹാബ്, വാർഡ് മെമ്പർമാരായ ജമാൽ, ഫാത്തിമ, ചിത്ര രതീഷ്, ജമീല ഏകോപനസമിതി യൂത്ത് വിങ്ങ് സെക്രട്ടറി ഷമീം ഇല്യാസ്, AKGSMA യൂണിറ്റ്സെക്രട്ടറി ഹാരിസ്, ട്രഷറർ ഷംസു,തൗഫീഖ് ജ്വല്ലറി മാനേജിങ് പാട്ണർമാരായ ഷംസുദ്ദീൻ, സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സിറാജ് തൗഫീഖ് സ്വാഗതവും സ്വാലിഹ് നന്ദി പ്രകാശനം നടത്തി. വിവിധ കലാപരിപാടിയോട് കൂടി ചടങ്ങ് അവസാനിപ്പിച്ചു.
			<slash:comments>0</slash:comments>
പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
കുറുവ: പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി. കംപ്യൂട്ടർ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് ഓഫീസിൽ നടക്കും. ഫോൺ: 04933 244492.
The post പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പാങ്ങ് കോൽക്കളത്ത് വൻ അഗ്നിബാധ
പെരിന്തൽമണ്ണ: പാങ്ങ് കോൽക്കളത്ത് പത്തേക്കറോളം സ്ഥലത്ത് വൻ തീ പിടിത്തം. മലപ്പുറം സ്വദേശി ഡോ.അബ്ദുറഹ്മാൻ, വളകര വാപ്പു ഹാജി, കണക്കയിൽ അബ്ദു ഹാജി, പൂഴിത്തറ അഷ്റഫ് എന്നിവരുടെ ഉടസ്ഥതയിലുള്ള പറമ്പിലാണ് തീ പടർന്നത്. റബർ മരങ്ങളും, പറങ്കിമാവുകളും തെങ്ങുകളും പുൽക്കാടുകളുമാണ് അഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെയാണ് തീ ഉയർന്നത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീ […]
The post പാങ്ങ് കോൽക്കളത്ത് വൻ അഗ്നിബാധ appeared first on Valanchery Online.
പെരിന്തൽമണ്ണ: പാങ്ങ് കോൽക്കളത്ത് പത്തേക്കറോളം സ്ഥലത്ത് വൻ തീ പിടിത്തം. മലപ്പുറം സ്വദേശി ഡോ.അബ്ദുറഹ്മാൻ, വളകര വാപ്പു ഹാജി, കണക്കയിൽ അബ്ദു ഹാജി, പൂഴിത്തറ അഷ്റഫ് എന്നിവരുടെ ഉടസ്ഥതയിലുള്ള പറമ്പിലാണ് തീ പടർന്നത്. റബർ മരങ്ങളും, പറങ്കിമാവുകളും തെങ്ങുകളും പുൽക്കാടുകളുമാണ് അഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെയാണ് തീ ഉയർന്നത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
			<slash:comments>0</slash:comments>
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പാങ്ങ് സ്വദേശി യുവാവ്‌ അറസ്‌റ്റിൽ
കൊളത്തൂർ: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങ് സ്വദേശിയായ മുഹമ്മദ് ഷിബിലി(30)യെയാണ് പോക്‌സോ നിയമപ്രകാരം കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തത്. രാത്രി കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാപോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. എസ്‌.ഐ. ഷാരോൺ, സി.പി.ഒമാരായ വിവേക്, ഷക്കീൽ, […]
The post ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പാങ്ങ് സ്വദേശി യുവാവ്‌ അറസ്‌റ്റിൽ appeared first on Valanchery Online.
കൊളത്തൂർ: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങ് സ്വദേശിയായ മുഹമ്മദ് ഷിബിലി(30)യെയാണ് പോക്‌സോ നിയമപ്രകാരം കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തത്. രാത്രി കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാപോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. എസ്‌.ഐ. ഷാരോൺ, സി.പി.ഒമാരായ വിവേക്, ഷക്കീൽ, പ്രിയജിത്ത്, സുരേഷ്, സത്താർ, വധന്യ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഉണ്ടായിരുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കുശേഷം പെരിന്തൽണ്ണ കോടതിയിൽ ഹാജരാക്കി.
			<slash:comments>0</slash:comments>
പതിനേഴുകാരിയെ പീഢിപ്പിച്ച പരാതിയിൽ കോളേജ് അഡ്മിനിസ്‌ട്രേറ്ററുടെ ജാമ്യാപേക്ഷ തള്ളി
കൊളത്തൂർ: കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ 17വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കൊളത്തൂര്‍ പാങ്ങിലെ കോളേജ് അഡ്മിനിസ്‌ട്രേറ്ററായ പ്രതി ഇതേസ്ഥാപനത്തിന്റെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്. കൊളത്തൂര്‍ പൊലീസാണ്കേ സന്വേഷിക്കുന്നത്. അതേ സമയം പെണ്‍കുട്ടിയെ സമാനമായി പലതവണ ഇതേ രീതിയില്‍ പീഡിപ്പിച്ചതായ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കോട്ടക്കല്‍ […]
The post പതിനേഴുകാരിയെ പീഢിപ്പിച്ച പരാതിയിൽ കോളേജ് അഡ്മിനിസ്‌ട്രേറ്ററുടെ ജാമ്യാപേക്ഷ തള്ളി appeared first on Valanchery Online.
			<slash:comments>0</slash:comments>
പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം; വൈദ്യുതിക്കാലിലിടിച്ച ലോറി കടയിലേക്ക് മറിഞ്ഞു
കൊളത്തൂർ∙ സ്ഥിരം അപകടമേഖലയായ പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം. വൈദ്യുതിക്കാലിൽ ഇടിച്ചുതകർത്ത ലോറി കടയിലേക്കു മറഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ കറുപ്പസ്വാമി (27), ജയരാജ് (30) എന്നിവർക്കു പരുക്കേറ്റു. കടയുടെ മുൻവശം പൂർണമായി തകർന്നു. ശിവകാശിയിൽനിന്നു കാടാമ്പുഴയിലേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽനിന്നു കോഴിക്കോട്–തൃശൂർ പാതയിലേക്ക് എളുപ്പമെത്താവുന്ന റോഡാണിത്. റോഡിന്റെ വീതി കുറവും കുത്തനെയുള്ള ഇറക്കവും കൊടുംവളവുമുള്ള ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാണ്. […]
The post പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം; വൈദ്യുതിക്കാലിലിടിച്ച ലോറി കടയിലേക്ക് മറിഞ്ഞു appeared first on Valanchery Online.
കൊളത്തൂർ∙ സ്ഥിരം അപകടമേഖലയായ പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം. വൈദ്യുതിക്കാലിൽ ഇടിച്ചുതകർത്ത ലോറി കടയിലേക്കു മറഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ കറുപ്പസ്വാമി (27), ജയരാജ് (30) എന്നിവർക്കു പരുക്കേറ്റു. കടയുടെ മുൻവശം പൂർണമായി തകർന്നു. ശിവകാശിയിൽനിന്നു കാടാമ്പുഴയിലേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽനിന്നു കോഴിക്കോട്–തൃശൂർ പാതയിലേക്ക് എളുപ്പമെത്താവുന്ന റോഡാണിത്.
			<slash:comments>0</slash:comments>
പാങ്ങില്‍ മിനി ലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
പടപ്പറമ്പ്: പാങ്ങ് ചേണ്ടിയില്‍ ചെങ്കല്ല് കയറ്റിയ മിനിലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബൈക്ക് യാത്രക്കാരനായ പാങ്ങ് സ്വദേശി മുജീബ് റഹ് മാനുമാണ് പരിക്കേറ്റത്. ഇതില്‍ മുജീബ് റഹ്മാന്‍റെ പരിക്ക് ഗുരുതരമാണ്, നട്ടെല്ലിന് പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട മിനി ലോറി ബൈക്കിന്‍റെ മുകളിലേക്കാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മുജീബ് […]
The post പാങ്ങില്‍ മിനി ലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>