pachila Archives - Valanchery Online

അമ്മയുടെ പുസ്തകം വിറ്റ് ശേഖരിച്ച തുക മക്കൾ കളക്ടർക്ക് കൈമാറി
വളാഞ്ചേരി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അമ്മയുടെ പുസ്തകം വിറ്റ് ശേഖരിച്ച തുക മക്കൾ കളക്ടർക്ക് കൈമാറി. വളാഞ്ചേരി കോട്ടപ്പുറം സ്വദേശിനിയും ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപികയുമായ കെ.എസ്. ദേവി എഴുതിയ ’പച്ചില’ എന്ന കവിതാസമാഹരമാണ് മക്കൾ അർച്ചനാമുരളിയും മുരളികാദേവും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി വിറ്റത്.

വളാഞ്ചേരി നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും ചെന്ന് വിറ്റ്കിട്ടിയ പതിനായിരം രൂപയാണ് കൈമാറിയത്.

The post അമ്മയുടെ പുസ്തകം വിറ്റ് ശേഖരിച്ച തുക മക്കൾ കളക്ടർക്ക് കൈമാറി appeared first on Valanchery Online.

പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയുടെ പുസ്തകംവിറ്റ് മക്കൾ
വളാഞ്ചേരി: പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയെഴുതിയ പുസ്തകംവിറ്റ് വിദ്യാർഥികളായ രണ്ട് മക്കൾ. വളാഞ്ചേരി കോട്ടപ്പുറം സ്വദേശിയും ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയുമായ കെ.എസ്. ദേവിയുടെ ’പച്ചില’ എന്ന കവിതാസമാഹാരമാണ് മക്കളായ അർച്ചനാമുരളിയും മുരളികാദേവും വില്പന നടത്തുന്നത്.

വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് പരിപാടി. പ്ലക്കാർഡുമായി വളാഞ്ചേരി നഗരത്തിലെത്തിയ കുട്ടികൾ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പുസ്തകങ്ങൾ വിറ്റു. രണ്ടുദിവസംകൊണ്ട് 7520രൂപ സമാഹരിക്കാൻ പുസ്തകവില്പനയിലൂടെ ഇവർക്കായി. പതിനായിരം രൂപയായാൽ കളക്ടർക്ക് കൈമാറാനാണ് കുട്ടികളുടെ തീരുമാനം.

അർച്ചനാമുരളി ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും മുരളികാദേവ് തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യു.പി. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയുമാണ്. മുരളികയുടെ പ്രവർത്തനത്തെ സ്കൂളിൽ നടന്ന ചടങ്ങിൽ അഭിനന്ദിച്ചു.

മുള്ളൂർക്കര എൻ.എസ്.എസ്. മാനേജ്‌മെന്റ് സ്കൂളിലെ കായികാധ്യാപകനായ മുരളിയുടെ ഭാര്യയാണ് കെ.എസ്. ദേവി. ഇവരുടെ രണ്ടാമത്തെ പുസ്തകമാണ് പച്ചില. ’കാറ്റ’ാണ് ആദ്യത്തെ പുസ്തകം.

The post പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയുടെ പുസ്തകംവിറ്റ് മക്കൾ appeared first on Valanchery Online.