ouml Archives - Valanchery Online
ouml Archives - Valanchery Online
മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ […]
The post മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു appeared first on Valanchery Online.
എടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
ത്വൈബ കെ.എം.സി.സി ചാരിറ്റി എടയൂരും, എടയൂർ പഞ്ചായത്ത് വാർഡ് – 3 മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ജനതക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കമിട്ടതെന്ന് ഭാരവാഹികൾ […]
The post എടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
ത്വൈബ കെ.എം.സി.സി ചാരിറ്റി എടയൂരും, എടയൂർ പഞ്ചായത്ത് വാർഡ് – 3 മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ജനതക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കമിട്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. ത്വൈബ കെ.എം.സി.സി ശുദ്ധജല വിതരണമുൾപ്പെടെ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെന്നും ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അവർ പറഞ്ഞു. പരിപാടിക്ക് വാർഡ് പ്രസിഡണ്ട് കെ.ഇ.ടി മുസ്തഫ, സെക്രട്ടറി ഫൈസൽ, ട്രഷറർ അലി ഹസ്സൻ, അബൂബക്കർ മുളക്കൽ, ത്വൈബ കെ.എം.സി.സി രക്ഷാധികാരി അബ്ദുള്ള മുസ്ലിയാർ എന്നിവർ സംസാരിച്ചു. എം.സലീം, നിസാർ കെ.സി, ജലീൽ.എം, ഫൈസൽ കെ.ഇ.ടി, നവാസ്, സിനാൻ, സമീർ കെ.ഇ.ടി എന്നിവർ നേതൃത്വം നൽകി.