online education Archives - Valanchery Online

ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറിക്ക് തുടക്കമായി
തിരുന്നാവായ: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യങ്ങളൊരുക്കി ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂൾ. അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സന്ധസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, രക്ഷിതാക്കൾ എന്നിവരാണ് മൊബൈൽ ചലഞ്ചിൽ പങ്കെടുത്തത്.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ലൈബ്രറിയിൽ നിന്നും ഫോണുകൾ ലഭ്യമാക്കുന്ന സംവിധാനം വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് . അധ്യാപകരുടെ നേതൃത്വത്തിച്ചുള്ള തണൽ ചാരിറ്റി കൂട്ടായ്മ നൽകിയ സ്മാർട്ട് ഫോൺ സ്വീകരിച്ച് പ്രധാന അധ്യാപകൻ എ.പി. ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ എം. സിറാജുൽ ഹഖ് സംസാരിച്ചു.

The post ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറിക്ക് തുടക്കമായി appeared first on Valanchery Online.

ജൂലായ് ഒന്നിനകം പൂർണ്ണമായും ഓൺലൈൻ ഡിജിറ്റൽ പഠന സൗകര്യമുള്ള നഗരസഭയായി മാറും വളാഞ്ചേരി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ ജൂലൈ 1 നകം മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കും. ഓൺലൈൻ പഠനം സുഗമമാക്കുന്നതിൻറെ ഭാഗമായി നഗരസഭ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി രൂപവത്ക്കരിക്കാനും മുൻസിപ്പൽ എജ്യൂക്കേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു.

സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനും  പഠനവുമായി ബന്ധപ്പെട്ട് നിലവിലുള്ള  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വളാഞ്ചേരി  നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സമിതി ചേർന്നത്. വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്  കുട്ടികൾക്ക് പഠന സൗകര്യം ഉണ്ടാക്കുന്നതിന് രക്ഷിതാക്കൾക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്ന് വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. നഗരസഭയുടെയും സ്വരാജ് ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈനിലൂടെ നിരവധി മത്സരങ്ങൾ നടത്താനും തീരുമാനിച്ചു. വളാഞ്ചേരി നഗരസഭയിൽ ചേർന്നമുൻസിപ്പൽ എജ്യൂക്കേഷൻ കമ്മറ്റി മീറ്റിങ്ങ്  നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തിൽ    വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സംസാരിച്ചു.

സ്കൂളുകളുടെ നേതൃത്വത്തിൽ വരുത്തിയ  ഓൺലൈൻ പഠന സൗകര്യ ക്രമീകരണങ്ങളെ ക്കുറിച്ച്  പ്രധാനാധ്യാപകരും, കുറ്റിപ്പുറം ബി.ആർ.സിയുടെ  നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സി.ആർ.സി കോർഡിനേറ്റർ ബീൻസി എൻ ചാണ്ടിയും  അവതരിപ്പിച്ചു.യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.എം റിയാസ്, റൂബി ഖാലിദ്, വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് സി അബ്ദുൽ നാസർ കൗൺസിലർമാരായ ബദരിയ്യ ടീച്ചർ, തസ്ലീമ നദീർ എന്നിവർ പങ്കെടുത്തു. ഇംപ്ലിമെന്റിങ്ങ് ഓഫീസർ പി. രവി മാസ്റ്റർ സ്വാഗതവും,  ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ  മാരാത്ത് ഇബ്രാഹിം നന്ദിയും പറഞ്ഞു.

The post ജൂലായ് ഒന്നിനകം പൂർണ്ണമായും ഓൺലൈൻ ഡിജിറ്റൽ പഠന സൗകര്യമുള്ള നഗരസഭയായി മാറും വളാഞ്ചേരി appeared first on Valanchery Online.

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ
ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കുമ്മുന്നതിന്ന് എടയൂർ കെ.എം.യു.പി.സ്കൂളിൽ ഡിജിറ്റൽ മൊബൈൽ ലൈബ്രറിക്ക് തുടക്കം കുറിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.പി.വേലായുധൻ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്‌ മെമ്പർ എ.പി. സബാഹ്, സാമൂഹ്യ പ്രവർത്തകൻ സി. പി. മുസ്തഫ,  അധ്യാപകർ, മാനേജർ പി. ടി.എ.ഭാരവാഹികൾ, എന്നിവർ സ്പോൺസർ ചെയ്ത മൊബൈലുകളാണ് വിവിധ പ്രദശങ്ങളിൽ വെച്ച് വിതരണം ചെയ്തത്..

ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. പി. സബാഹ് മുഖ്യ അതിഥിയായിരുന്നു. ഉറവ് പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധത്തിനുള്ള  ധനസഹായം ഹെഡ് മാസ്റ്റർ കെ.ആർ. ബിജു കൈമാറി.  എടയൂർ ഗ്രാമ മെമ്പർമാരായ കെ. കെ.രാജീവ്‌ മാസ്റ്റർ, പി. ടി. അയ്യൂബ്,ഹെഡ് മാസ്റ്റർ കെ.ആർ. ബിജു, പി. ടി. എ. വൈസ് പ്രസിഡന്റ് കരീം നാലകത്ത്,  എംപി. ഇബ്രാഹിം, സുരേഷ്. പി, അധ്യാപകരായ പി. ഷെരീഫ്, കെ. വി. സുധീർ, പി. പി. പ്രീത, എം. ഉമ്മർ, എം. പി. ബാബു, പി. എം. മരക്കാരലി എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

The post മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ appeared first on Valanchery Online.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഫോൺ വാങ്ങിച്ചു നൽകി. 21 കുട്ടികൾക്കാണ് ഇത്തരത്തിൽ അദ്ധ്യാപകർ സ്മാർട് ഫോണുകൾ വാങ്ങിച്ചു നൽകിയത്. ഇതിന് പുറമെ അഞ്ച്  വിദ്യാർഥികൾക്ക് വിവിധ വ്യക്തികളും ഫോൺ നൽകി.

ഫോണുകളുടെ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻറ് കുഞ്ഞാവ വാവാസ് നിർവഹിച്ചു. പ്രധാനധ്യാപിക പി.കെ പ്രേമ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപികയിൽ നിന്നും വിദ്യാർഥികൾക്കുള്ള ഫോൺ പി.ടി.എ പ്രസിഡൻറ് ഏറ്റുവാങ്ങി. എൽ.പി സാനു, ആർ താര, കെ.ഇ സാലി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി നൗഷാദ് സ്വാഗതവും കെ.ടി അൻസാർ നന്ദിയും പറഞ്ഞു.

The post ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ appeared first on Valanchery Online.

നിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം
വളാഞ്ചേരി: നിർധന വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയും ആയി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം വളാഞ്ചേരിയിൽ നടന്നു. പ്രതിഷേധ സമരം മഹിളാമോർച്ച മലപ്പുറം ജില്ലാ അധ്യക്ഷ ദീപാ പുഴക്കൽ ഉദ്ഘാടനം നിർവഹിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിൽ ജനറൽ സെക്രട്ടറി സുമിത മോഹൻദാസ് സ്വാഗതം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, മണ്ഡലം സെക്രട്ടറി സതീഷ് ബാബു പള്ളിയാലിൽ, ജില്ലാ ട്രഷറർ ഗിരിജ, മണ്ഡലം വൈസ് പ്രസിഡണ്ട് വിലാസിനി, വൈസ് പ്രസിഡന്റ് ചന്ദ്രിക, സെക്രട്ടറി സജിത എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

Summary:mahila morcha protested at valanchery for starting online education without ensuring facilities to the poor students

The post നിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം appeared first on Valanchery Online.