office inauguration Archives - Valanchery Online

ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു
വളാഞ്ചേരി: ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു. വെള്ളിയാഴ്ച വൈകീട്ട് ബാവപ്പടിയിൽ നടന്ന ചടങ്ങിൽ തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ ഷമീർ ഉദ്ഘാടനം നിർവഹിച്ചു.

ഷരീഫ് കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. യാസർ അറഫാത്ത്, ഹസൈനാർ ഹാജി, മുഹമ്മദാലി മാസ്റ്റർ, അബ്ബാസ്, ഖാലിദ്, റാഷിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൗഫൽ പി.ടി നന്ദി പറഞ്ഞു.

The post ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിന്റെ പുതിയ കാര്യാലയം തുറന്നു
വളാഞ്ചേരി∙ വൈക്കത്തൂർ മഹാദേവക്ഷേത്ര സന്നിധിയിൽ പുതുതായി നിർമിച്ച ഓഫിസ് സമുച്ചയം കെ.ടി.ശോഭ ദീപംതെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ഇ.പി.ഗോപി ആധ്യക്ഷ്യം വഹിച്ചു. കൊളത്തൂർ ജയകൃഷ്ണൻ, വളാഞ്ചേരി നഗരസഭാംഗം ചേരിയിൽ രാമകൃഷ്ണൻ, ബാബു മലയത്ത്, അഴീക്കാട്ടിൽ വേണുഗോപാൽ, അജിത്കുമാർ അനിയൻ, പി.വി.ആർ.കെ.നായർ എന്നിവർ പ്രസംഗിച്ചു.

2 നിലകളിലായി നിർമിച്ച കെട്ടിടത്തിനു 40 ലക്ഷം രൂപയാണ് ചെലവ്. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളുമുണ്ടായി.

The post വൈക്കത്തൂർ മഹാദേവക്ഷേത്രത്തിന്റെ പുതിയ കാര്യാലയം തുറന്നു appeared first on Valanchery Online.