odepc Archives - Valanchery Online

യു.കെ.യിൽ നഴ്‌സുമാർക്ക് അവസരം
നഴ്‌സുമാർക്ക് യു.കെ.യിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി ഒഡെപെക് അവസരമൊരുക്കുന്നു. നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

IELTS/OET യോഗ്യത നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും. IELTSൽ നിശ്ചിത സ്‌കോർ ലഭിക്കാത്തവർക്ക് പ്രത്യേക പരിശീലനം നൽകും. നിയമനം തികച്ചും സൗജന്യമാണ്. ഈ പ്രോഗ്രാമിനെ നഴ്‌സുമാർക്ക് പരിചയപ്പെടുത്തുന്നതിനായി ഈ മാസം 19 ന് രാവിലെ 10 ന് തൊടുപുഴ പെൻഷൻ ഭവനിലും പാലക്കാട് ചിറ്റൂരുള്ള കരിയർ ഡവലപ്‌മെന്റ് സെന്ററിലും വച്ച് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഒഡെപെകും സംയുക്തമായി ബോധവത്കരണക്യാമ്പ് സംഘടിപ്പിക്കുന്നു. നഴ്‌സുമാർക്കും നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.

The post യു.കെ.യിൽ നഴ്‌സുമാർക്ക് അവസരം appeared first on Valanchery Online.

വിദേശതൊഴില്‍ അവസരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ഒ.ഡി.ഇ.പി.സിയുമായി സഹകരിച്ചുകൊണ്ട് ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയായവര്‍ക്ക് വിദേശതൊഴിലവസരങ്ങളെക്കുറിച്ച് ഡിസംബര്‍ 14 ന് ഉച്ചക്ക് രണ്ടിന് മഞ്ചേരി സ്‌കൂള്‍ ഓഫ് നഴ്‌സിങ് കോളജില്‍  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ വിവരം അറിയിക്കണം. ഫോണ്‍.6282503735

The post വിദേശതൊഴില്‍ അവസരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് appeared first on Valanchery Online.