obc morcha Archives - Valanchery Online
obc morcha Archives - Valanchery Online
കെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച
വളാഞ്ചേരി:സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മന്ത്രി കെ.ടി ജലീലിൻ്റെ രാജിക്കായി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റി മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ള കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.സ്വർണ്ണക്കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഖുർആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിൻ്റെ തന്ത്രം മന്ത്രിസഭയിൽ നിന്നു മാത്രമല്ല മുസ്ലീം സമുദായത്തിൽ നിന്നും തന്നെ ജലീലിനെ പുറത്താക്കാനുളള കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹം […]
The post കെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച appeared first on Valanchery Online.
താൻ മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തപ്പോൾ ഇ എം.എസ് മഅദനിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്ത ഇ എം എസിനെ വാഴ്ത്തപ്പെട്ടവനായും തന്നെ ക്രൂശിക്കുകയുമാണുണ്ടായതെന്നും അദ്ധേഹം പറഞ്ഞു.
വളാഞ്ചേരിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് സത്താർ ഹാജി കള്ളിയത്ത് അധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി തോമസ്, ജന.സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡൻ്റ് കെ.കെ സുരേന്ദ്രൻ, ബാദുഷ തങ്ങൾ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ന്യൂനപക്ഷ മോർച്ച നേതാക്കളായ ലിജോയ് പോൾ, ഷാജി ജോർജ്, റിഷാൽ മുഹമ്മദ്, ആ ത്തിക്ക അബ്ദുറഹ്മാൻ, ഹുസൈൻ വരിക്കോടൻ, കുഞ്ഞിക്കോയ മുസ്ലിയാർ, പി.ടി ആലി ഹാജി, കെ രാമചന്ദ്രൻ, കോട്ടക്കൽ മണ്ഡലം പ്രസി സജീഷ് പൊൻമള, ബാബു കാർത്തല, സുരേഷ് പാറത്തൊടി എന്നിവർ നേതൃത്വം നൽകി
പരമ്പരാഗത മേഖലയെ സംരക്ഷിക്കമെന്നാവശ്യപ്പെട്ട് ഒ.ബി.സി. മോർച്ച വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി
വളാഞ്ചേരി: കുലത്തൊഴിൽ ഉപജീവനമാക്കിയ പരമ്പരാഗത മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി. മോർച്ച വളാഞ്ചേരിയിലും കാവുംപുറത്തും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ വില്ലേജ് ഓഫീസിനുമുന്നിൽ നടന്ന ധർണ ഒ.ബി.സി. മോർച്ച ജില്ലാപ്രസിഡന്റ് കെ.ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പി.പി. സുരേഷ്, ശിവദാസ്, സി.പി. മോഹനൻ എന്നിവർ നേതൃത്വം നൽകി. കാവുംപുറത്ത് ഒ.ബി.സി. മോർച്ച ജില്ലാസെക്രട്ടറി വിജയകുമാർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. […]
The post പരമ്പരാഗത മേഖലയെ സംരക്ഷിക്കമെന്നാവശ്യപ്പെട്ട് ഒ.ബി.സി. മോർച്ച വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി appeared first on Valanchery Online.
വളാഞ്ചേരി: കുലത്തൊഴിൽ ഉപജീവനമാക്കിയ പരമ്പരാഗത മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി. മോർച്ച വളാഞ്ചേരിയിലും കാവുംപുറത്തും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ വില്ലേജ് ഓഫീസിനുമുന്നിൽ നടന്ന ധർണ ഒ.ബി.സി. മോർച്ച ജില്ലാപ്രസിഡന്റ് കെ.ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പി.പി. സുരേഷ്, ശിവദാസ്, സി.പി. മോഹനൻ എന്നിവർ നേതൃത്വം നൽകി. കാവുംപുറത്ത് ഒ.ബി.സി. മോർച്ച ജില്ലാസെക്രട്ടറി വിജയകുമാർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പി. ഭാവനകുമാർ അധ്യക്ഷത വഹിച്ചു. പ്രസാദ് കഞ്ഞിപ്പുര, വിജയൻ കാവുംപുറം എന്നിവർ പങ്കെടുത്തു.
ശബരിമല വിഷയത്തിൽ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് വലിയകുന്നിൽ ഒപ്പ് ശേഖരണം
വലിയകുന്ന്: പിണറായി സർക്കാർ ശബരിമലയെ തകർക്കാനുള്ള ലക്ഷ്യത്തോടെ കാട്ടുനീതി നടപ്പാക്കുകയാണെന്നും ഇതിനെതിരെ ഗവർണർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഒപ്പുശേഖരണം നടത്തി. ഒ.ബി.സി. മോർച്ച നേതാക്കളായ ഭാവനകുമാർ വലിയകുന്ന്, സജിത് ചെല്ലൂർ, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അയ്യപ്പൻ, സെക്രട്ടറി ബാബു കാർത്തല എന്നിവർ നേതൃത്വം നൽകി.
The post ശബരിമല വിഷയത്തിൽ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് വലിയകുന്നിൽ ഒപ്പ് ശേഖരണം appeared first on Valanchery Online.
വലിയകുന്ന്: പിണറായി സർക്കാർ ശബരിമലയെ തകർക്കാനുള്ള ലക്ഷ്യത്തോടെ കാട്ടുനീതി നടപ്പാക്കുകയാണെന്നും ഇതിനെതിരെ ഗവർണർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഒപ്പുശേഖരണം നടത്തി.
ഒ.ബി.സി. മോർച്ച നേതാക്കളായ ഭാവനകുമാർ വലിയകുന്ന്, സജിത് ചെല്ലൂർ, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അയ്യപ്പൻ, സെക്രട്ടറി ബാബു കാർത്തല എന്നിവർ നേതൃത്വം നൽകി.