nmhss Archives - Valanchery Online

തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്
തിരുന്നാവായ: തിരുന്നാവായയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിൻ്റെ നിയന്ത്രണം വിട്ടത്.

തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡ്രൈവർക്കും വാഹനത്തിൻ്റെ മുൻസീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ കൊടക്കല്ലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ മറ്റൊരു അശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

The post തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക് appeared first on Valanchery Online.

റിലയൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എം.എസ്.പി. ചാമ്പ്യന്മാർ
മലപ്പുറം: റിലയൻസ് ഫൗണ്ടേഷൻ നടത്തിയ റിലയൻസ് കപ്പ് കേരള നോർത്ത് സോൺ ഫുട്ബോൾ ടൂർണമെന്റിൽ എൻ.എൻ.എം.എച്ച്.എസ്.എസ്. ചേലേമ്പ്രയെ തോൽപ്പിച്ച് മലപ്പുറം എം.എസ്.പി.എച്ച്.എച്ച്.എസ്.

ചാമ്പ്യൻമാരായി. നിശ്ചിതസമയം കളി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ എം.എസ്.പി. 4-3നാണ് ജയിച്ചത്.

The post റിലയൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എം.എസ്.പി. ചാമ്പ്യന്മാർ appeared first on Valanchery Online.