my g Archives - Valanchery Online

മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം
വളാഞ്ചേരി: മുൻ‌നിര റീട്ടെയ്ൽ മൊബൈൽ ഫോൺ വില്പനക്കാരായ മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം. വളാഞ്ചേരി ടൌണിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഷോറൂമിന്റെ പിന്നിലെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.

ഇന്ന് ഷോറൂം തുറന്ന ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്. തുടർന്ന് ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെത്തുടർന്ന്  വളാഞ്ചേരി സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് മലപ്പുറത്ത് നിന്ന് ഡോഗ് സ്വാഡും പരിശോധന നടത്തി.

പോലീസ് നായ കടക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിലൂടെ റോഡിൽ വന്ന് നിന്നു. വൈകുന്നേരത്തോടെ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷണം പോയതായി പറയപ്പെടുന്നു.

The post മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം appeared first on Valanchery Online.