muneer hudawi vilayil Archives - Valanchery Online
എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി
വളാഞ്ചേരി: എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി. അകാലത്തില്‍ വിടപറഞ്ഞ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന എപി ഫാസിലിന്റെ ഓര്‍മയിലാണ് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ അനുസ്മരണം സംഘടിപ്പിച്ചത്. എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അംജദ് അലി പിപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീര്‍ ഹുദവി വിളയില്‍, സിഎച്ച് അബുയൂസഫ്, കെഎം ഗഫൂര്‍ എന്നിവര്‍ […]
The post എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി appeared first on Valanchery Online.
Summary: Kottakkal MSF committee conducts an event at Valanchery in remembrance to their fallen worker AP Fasil on his 2nd death anniversary.
ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ
ഏതൊരു അധിനിവേശ ശക്തിക്കു മുന്നിലും കീഴ്പ്പെടാത്ത ഒന്നാണ് മലപ്പുറത്തിന്റെ മതേതരത്വമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹെറിറ്റേജ് വിഭാഗം തെന്നലയിൽ സംഘടിപ്പിച്ച സംസ്കൃതി സാംസ്കാരിക സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ ചരിത്രം സമുദായങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെക്കുടി ചരിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി. കുഞ്ഞിമൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്, മലബാർ ചരിത്രവും വർത്തമാനവും […]
The post ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ appeared first on Valanchery Online.
ഏതൊരു അധിനിവേശ ശക്തിക്കു മുന്നിലും കീഴ്പ്പെടാത്ത ഒന്നാണ് മലപ്പുറത്തിന്റെ മതേതരത്വമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹെറിറ്റേജ് വിഭാഗം തെന്നലയിൽ സംഘടിപ്പിച്ച സംസ്കൃതി സാംസ്കാരിക സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ ചരിത്രം സമുദായങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെക്കുടി ചരിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി. കുഞ്ഞിമൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്, മലബാർ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷകൻ മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. പ്രദേശത്തെ പഴയകാല കർഷകരെയും കലാകാരന്മാരെയും പരിപാടിയിൽ ആദരിച്ചു. തുടർന്ന് വിവിധ സംഘങ്ങളുടെ കോൽക്കളി, പടപ്പാട്ട്, മാപ്പിളപ്പാട്ട്, ബുർദ തുടങ്ങിയ പാരമ്പര്യ കലകളും  അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ  പി. സാജിദ് ബാബു, കുഞ്ഞലവി ഹാജി, മൊയ്തു ഹാജി, ഷെയ്ഖ് അലി മുസ്ലിയാർ, അബി അബ്ബാസ്, അബ്ദുൾ മജീദ് ടി.കെ, മൂസ മുസ്ലിയാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.