mou Archives - Valanchery Online
	1	</sy:updateFrequency>
mou Archives - Valanchery Online
കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോ ചെയര്‍; ധാരണാപത്രമായി
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോയുടെ ചെയര്‍ ഫോര്‍ ഇന്റിജീനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. യുനസ്‌കോക്കു വേണ്ടി ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രേ അസൗലേയും സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തദ്ദേശീയമായ സംസ്‌കാരങ്ങളുടേയും ഭാഷകളുടേയും ഗോത്രവര്‍ഗ ചികിത്സാരീതികളുടേയും വികാസത്തിനും അഭ്യുന്നതിക്കും വേണ്ടിയാണ് ചെയര്‍ പ്രവര്‍ത്തിക്കുക. കാലിക്കറ്റ് സര്‍വകലാശാലയുടെ ചെതലയത്തുള്ള ഗോത്രവര്‍ഗ […]
The post കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോ ചെയര്‍; ധാരണാപത്രമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി
വളാഞ്ചേരി : മോട്ടോർ ആൻഡ്‌ എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയ(എസ്.ടി.യു)നും വളാഞ്ചേരി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പാ പദ്ധതിയുടെ ധാരണാപത്രം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി നീറ്റുകാട്ടിൽ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. യൂണിയൻ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ 10,000 രൂപ വായ്പ ലഭിക്കും. പത്തുമാസംകൊണ്ട് 11,000 രൂപ തിരിച്ചയയ്ക്കുന്നതാണ് പദ്ധതി. രേഖകളുമായി ബാങ്കിലെത്തുന്നവർക്ക് അപേക്ഷാഫോറം ലഭിക്കും. എസ്.ടി.യു. […]
The post ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി appeared first on Valanchery Online.
വളാഞ്ചേരി : മോട്ടോർ ആൻഡ്‌ എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയ(എസ്.ടി.യു)നും വളാഞ്ചേരി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പാ പദ്ധതിയുടെ ധാരണാപത്രം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി നീറ്റുകാട്ടിൽ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി.
യൂണിയൻ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ 10,000 രൂപ വായ്പ ലഭിക്കും. പത്തുമാസംകൊണ്ട് 11,000 രൂപ തിരിച്ചയയ്ക്കുന്നതാണ് പദ്ധതി. രേഖകളുമായി ബാങ്കിലെത്തുന്നവർക്ക് അപേക്ഷാഫോറം ലഭിക്കും. എസ്.ടി.യു. യൂണിറ്റ് ജനറൽസെക്രട്ടറി പി.എം.എസ്. സാദിഖ് തങ്ങൾ, എം.പി. ഷാഹുൽ ഹമീദ്, ബാങ്ക് സെക്രട്ടറി പി. ശശികുമാർ, എൻ. നൗഷാദ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>