mobile shop Archives - Valanchery Online
	1	</sy:updateFrequency>
mobile shop Archives - Valanchery Online
മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ്‌ കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ്‌ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്‌തുക്കളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തണം. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്‌. കേടുപാട്‌ സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത […]
The post മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ appeared first on Valanchery Online.
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ്‌ കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ്‌ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്‌തുക്കളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തണം.
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്‌. കേടുപാട്‌ സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്‌. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ വ്യാപാര മേഖല തുറക്കാൻ അനുമതി നൽകണമെന്ന്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌കുട്ടി റബിയയും പ്രസിഡന്റ്‌ കെ സദാം ഹുസൈനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.
കടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ
വളാഞ്ചേരി: തന്റെ മൊബൈൽ കടയിലെ ഒരു ദിവസത്തെ മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഗ്ലോബസ് എന്ന മൊബൈൽ കടയുടെ ഉടമ ഷിഹാബുദ്ദീനാണ് മാതൃകാപരമായ പ്രവർത്തി ചെയ്തത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ മൂലം ഒരു മാസത്തിലേറെയായി വരുമാനമില്ലാതിരുന്നിട്ടും കട തുറന്നു പ്രവർത്തിച്ച കഴിഞ്ഞ ഞായറാഴ്ചയിലെ മുഴുവൻ ലാഭവും ദുരിതാശ്വാസ നിധിലേക്ക് […]
The post കടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ appeared first on Valanchery Online.
വളാഞ്ചേരി: തന്റെ മൊബൈൽ കടയിലെ ഒരു ദിവസത്തെ മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഗ്ലോബസ് എന്ന മൊബൈൽ കടയുടെ ഉടമ ഷിഹാബുദ്ദീനാണ് മാതൃകാപരമായ പ്രവർത്തി ചെയ്തത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ മൂലം ഒരു മാസത്തിലേറെയായി വരുമാനമില്ലാതിരുന്നിട്ടും കട തുറന്നു പ്രവർത്തിച്ച കഴിഞ്ഞ ഞായറാഴ്ചയിലെ മുഴുവൻ ലാഭവും ദുരിതാശ്വാസ നിധിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ശിഹാബ്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ ശിഹാബുദ്ധീന്റെ സംഭാവന ഏറ്റുവാങ്ങി.
Summary: mobile shop owner in valanchery donated a days income to cmdrf
മൊബൈൽ ഷോപ്പുകൾ ഇന്ന് തുറക്കും; ശ്രദ്ധിക്കേണ്ടവ
തിരുവനന്തപുരം: ലോക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചത് പ്രകാരം മൊബൈൽ കടകളും വർക്ക് ഷോപ്പുകളും തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവിറങ്ങി. മൊബൈൽ കടകൾ ഞായറാഴ്ചകളിലും ചെറിയ വർക്ക് ഷോപ്പുകൾ ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കാമെന്നാണ് ഉത്തരവ്. എന്നാൽ മൊബൈൽ കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയാണ്: – തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം. – ജോലി ചെയ്യുന്ന ആളുകളുടെ […]
The post മൊബൈൽ ഷോപ്പുകൾ ഇന്ന് തുറക്കും; ശ്രദ്ധിക്കേണ്ടവ appeared first on Valanchery Online.
– തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.
– ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം
– എല്ലാ കടകളിലും മാസ്കുകൾ ഉപയോഗിച്ച് മാത്രമേ സ്റ്റാഫുകൾ നിൽക്കാവൂ, സാനിറ്റൈസറുകൾ എല്ലാ കടകളിലും വയ്ക്കണം
– ആളുകൾ കടയിൽ തിരക്കു കൂട്ടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല
– ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം
നിയന്ത്രണങ്ങളിൽ ഇളവ് ; ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ മോട്ടോർവാഹന വർക്ക്ഷോപ്പുകളും തുറക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. ഞായര്‍, വ്യാഴം ദിവസങ്ങളില്‍. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാന്‍, എയര്‍കണ്ടീഷനറുകള്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതോടൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷര്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി […]
The post നിയന്ത്രണങ്ങളിൽ ഇളവ് ; ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ മോട്ടോർവാഹന വർക്ക്ഷോപ്പുകളും തുറക്കാൻ സർക്കാർ അനുമതി appeared first on Valanchery Online.