mm mani Archives - Valanchery Online

മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി
കോട്ടയ്ക്കൽ: മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ കാടാമ്പുഴ, എടയൂർ, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. മലപ്പുറം ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നടത്തിയ സാധ്യതാ പഠനനിർദേശം അനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയ്ക്ക് ഡി.പി.ആർ കമ്മിറ്റിയുടെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു.

പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി ബോർഡിന്റെ അംഗീകാരം നൽകുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.എം. മണി നിയമസഭയിലെചോദ്യത്തിന് മറുപടി നൽകിയിരുന്നു. 19.80 കോടി മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. സ്ഥലം ലഭ്യമാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ ഉടനുണ്ടാവുമെന്നും എം.എൽ.എ. പറഞ്ഞു.

The post മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി appeared first on Valanchery Online.

ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം; ആലുങ്ങൽ സൈതലവി സെക്രട്ടറി, ഐ.വി രതീഷ് പ്രസിഡന്റായി തുടരും
പൂക്കാട്ടിരി: കഴിഞ്ഞ മൂന്ന് ദിവസമായി പൂക്കാട്ടിരിയിൽ നടന്നു വരുന്ന ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമ്മേളനത്തിന്റെ ഭാഗമായി പുതിയ ബ്ലോക്കിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലുങ്ങൾ സൈതലവിയാണ് ബ്ലോക്ക് സെക്രട്ടറി. നിലവിലെ പ്രസിഡന്റ് ഐ.വി രതീഷ് തൽസ്ഥാനത്ത് തുടരും. സി സുരേഷിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

സമ്മേളനത്തിനെ ഭാഗമായി നടക്കുന്ന പൊതു സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിയോടു കൂടി നടക്കും. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി സമ്മേളനം ഉദ്ഘാടനം ചെയ്യും

The post ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം; ആലുങ്ങൽ സൈതലവി സെക്രട്ടറി, ഐ.വി രതീഷ് പ്രസിഡന്റായി തുടരും appeared first on Valanchery Online.